2019ലെ ഏറ്റവും നല്ല ദിവസം ഏതാണെന്ന് ചോദിച്ചാൽ എന്റെ ഉത്തരം 07 07 2019 ആണ്. അതായത് ഇന്ന്. ഒന്നാം തരം weather conditions ആണ് ഈ പ്രദേശത്ത്. വെളുപ്പിന് 15 മിനിറ്റ് മഴ പെയ്തു.2019ലെ
മഴ വളരെ അനുകൂലമാണ്. ദീർഘനേരം പെയ്യാറില്ല.10-20 മിനിറ്റ് മാത്രം. ഇടിവെട്ടും കാറ്റും ഇല്ല.
Fan ഇടാത്ത അവസ്ഥക്ക് ഏറ്റവും നല്ല weather എന്ന് പറയാം.0707 അങ്ങനെയുള്ള ഒരു ദിവസം ആണ്.
Personal ആയിട്ട് പറഞ്ഞാൽ ചക്കയുടെ season കഴിഞ്ഞു. കുറെ ചക്കകൾ വളരെ ഉയരത്തിൽ ഉണ്ട്. തോട്ടി കൊണ്ട് പറിക്കാൻ സാധ്യമല്ല. അതുകൊണ്ട് അവ പഴുത്തു താഴെ വീണ് പൊട്ടി ചിതറുകയാണ്.ഇന്നലെ
അവസാനത്തെ ഒരു ചക്ക പറിച്ചു. വെറും നാലടി ഉയരത്തിലാണ്. അതിനെ കുറെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. എന്നും കൊട്ടി നോക്കും പഴുത്തോ എന്നറിയാൻ. ഇന്നലെ രാവിലെ കൊട്ടി നോക്കിയപ്പോൾ ശബ്ദത്തിന് ഒരു വ്യത്യാസം. ചക്ക പഴുത്തു. കൂഴയാണ്. പക്ഷേ തേൻ മധുരമാണ്. ഞാൻ ഒരു razor ഉപയോഗിച്ച് ഒരു വശം വരഞ്ഞു പൊളിച്ചെടുത്തു. ചുളകൾ ഓരോന്നായി ഇരിഞ്ഞെടുത്ത് കഴിച്ചു. അതാണ് അതിന്റെ ഒരു ത്രിൽ.
പ്രകൃതി എപ്പോഴും എന്തെങ്കിലും തന്നു കൊണ്ടിരിക്കും. ഇപ്പോൾ ramputan ൻറെ സീസൺ ആണ്. പേഴ്‌സണൽ ആയിട്ട് പറഞ്ഞാൽ ramputan പഴങ്ങൾ തിന്നാനോ
വിൽക്കാനോ അല്ല. മനോഹരമായ പഴങ്ങൾ കാണുക എന്നതാണ് പ്രധാനം. പഴങ്ങൾ തൂങ്ങി കിടക്കുന്നത് കാണാൻ രസം. നിറം മാറിയാലും തിന്നാൻ പാകമാകാൻ കുറെ ദിവസം എടുക്കും.
എന്നാൽ റാംപൂട്ടന്റെ സൗന്ദര്യം ഏറെ നാൾ നീണ്ടു നിൽക്കുകയില്ല.കട വാവലുകൾ രാത്രിയിൽ കൂട്ടമായി വന്ന് ആക്രമിക്കും. അടുത്ത ഒരു വീട്ടിൽ ചെന്നപ്പോൾ അവിടെ മുറ്റം നിറയെ റാംപൂട്ടന്റെ തോടുകൾ ആണ്. ഒരു terrorist attack ന്റെ aftermath പോലെ.
അതുകൊണ്ട് rampoottan മരം മുഴുവൻ net ഇട്ട് മൂടണം. ദുഃഖ വെള്ളിയാഴ്ച്ച പള്ളിയിലെ രൂപങ്ങൾ മൂ ടുന്നത് പോലെ.

Comments
Post a Comment