വെറും 42 ലക്ഷം മാത്രം ജന സംഖ്യ യുള്ള ഒരു കൊച്ചു രാജ്യമാണ് Croatia. എന്നാൽ കായിക രംഗത്ത് വമ്പൻ രാജ്യങ്ങളുമായി തോളോട് തോൾ ചേർന്ന് നിന്ന് ഉജ്ജ്വല വിജയങ്ങൾ നേടുന്ന രാജ്യമാണ് Croatia. ഉദാഹരണത്തിന് ഇക്കൊല്ലത്തെ വിംബിൾഡൺ നേടിയത് Croatia ക്കാരനായ
Jokkovich ആണ്. ഇത് അവൻറെ 16ആം Grand Slam. ആരും കൊതിക്കുന്ന ,അഭിനന്ദിക്കുന്ന മഹാ വിജയം.
Croatia യും കേരളവും തമ്മിൽ എന്ത് ബന്ധം? ഒരു ബന്ധവും ഇല്ല. പക്ഷേ Sports ന്റെ കാര്യത്തിൽ Croatia യെയും കേരളത്തിനെയും താരതമ്യം ചെയ്യുന്നത് രസകരം ആയിരിക്കും.
Rio Olympics ൽ Croatia ക്ക് 5 സ്വർണ്ണവും
3 വെള്ളിയും 2 bronze ഉം നേടി.
Jokkovich 16ആം Grand Slam നേടിയ ദിവസം കേരളത്തിൽ പ്രധാന ചർച്ചാ വിഷയം വിദ്യാർത്ഇകളുടെ കത്തി ക്കുത്തും
കള്ള Degree യും കോപ്പി അടിയും വ്യാജ സീലും വ്യാജRank ലിസ്റ്റ് ഉം ആയിരുന്നു.
ഇതിൽ ഏറ്റവും രസകരമായ കാര്യം കുത്തുകേസ് ലെ ഒരു പ്രതി Archery യിൽ പങ്കെടുക്കാതെ അതിന് കള്ള Certificate ഉണ്ടാക്കി പോലീസ് ൽ ജോലി നേടി എന്നതാണ്.
പിയൂ ചിത്ര, jimson മുതലായ ചില താരങ്ങൾ ഇന്ത്യയുടെ യശസ്സ് keep ചെയ്യുന്നുണ്ട്. Olympics ൽ Gold നേടാൻ കഴിവുള്ളവർ
കേരളത്തിൽ ഉണ്ട്. എന്നാൽ എല്ലാം നശിപ്പിക്കുന്നത് College കളിലെ തെമ്മാടിത്തം ആണ്. കൂടാതെ അഴിമതിയും.
Croatia യിൽ Education, Science, Sports ഇവ മൂന്നിനും കൂടി ഒരു മന്ത്രിയെ ഉള്ളൂ.
കേരളത്തിൽ ആകട്ടെ Sports ന് മന്ത്രിയുണ്ട്. ഭരണ കക്ഷിയുടെ ശിങ്കിടികൾക്ക് .മുന്തിയ ജോലി കൊടുക്കാൻ മാത്രമായി Sports Council കൾ ഉണ്ട്.
Sports ന് വേണ്ടി അനുവദിക്കുന്ന പണം അഴിമതിയിൽ ഒലിച്ചു പോവുകയാണ്.
തലശേരിയിൽ നാലര കോടി മുടക്കി ഒരു സ്റ്റേഡിയം പണിതു. അതിൽ വെള്ളക്കെട്ട് ആണ്.
കത്തിക്കുത്ത്, കോപ്പിയടി, വ്യാജ സീൽ, വ്യാജ Certificate എന്നിവ ഒളിമ്പിക്സ് ൽ
ഏർപ്പെടുത്തിയാൽ കേരളത്തിന്റെ ചുണക്കുട്ടികൾ സ്വർണ്ണം തൂത്തു വാരും.

Comments
Post a Comment