ഭൂമിയിടപാട്, ബലാത്സംഗ വിവാദങ്ങൾ പുകയുമ്പോൾ വിശ്വാസികൾ ആർക്ക് ഒപ്പമാണ്? ഇതേപ്പറ്റി 3 choice കൊടുത്തു
ഒരു വോട്ടെടുപ്പ് നടത്തിയാൽ എന്തായിരിക്കും ഫലം?
A. കുറ്റാരോപിതരുടെ കൂടെ
B പീഡിതരുടെ കൂടെ
C അറിയില്ല
ഇതിൽ C ക്കായിരിക്കും ഭൂരിപക്ഷം. പൊന്നു രുക്കുന്നിടത്തു
പൂച്ചയ്ക്ക് എന്ത് കാര്യം?
എന്നാൽ പീഡിതരുടെ കൂടെ നിൽക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. ദുഃഖിതരെ പീഡിതരെ നിങ്ങൾ കൂടെ വരൂ.. എന്നൊരു ഗാനം ഉണ്ട്.
യേശു രക്ഷകനാണ്. എപ്പോഴും ദുഃഖിതരെ അവൻ രക്ഷിച്ചു.
രോഗികളെ സുഖപ്പെടുത്തി. ലാസറെ ഉയിർപ്പിച്ചു.
ചെറിയ കാര്യങ്ങൾക്ക് പോലും യേശു സഹായം ചെയ്തു. ഒരു
വിഷമം ആർക്കും ഉണ്ടാകരുത്. കാനായിൽ വെള്ളം വീഞ്ഞാക്കി
കൊടുത്തു.5 അപ്പം കൊണ്ട് 5000 പേരെ തീറ്റി. അതെ, ആർക്കും ഒരു വിഷമവും ഉണ്ടാകരുത്. അതായിരുന്നു രക്ഷകനായ യേശുവിൻറെ
നിലപാട്.
വ്യഭിചാരകുറ്റം ചുമത്തി ജനങ്ങൾ കല്ലെറിഞ്ഞു കൊല്ലാൻ കൊണ്ടുവന്ന സ്ത്രീയെ യേശു രക്ഷിച്ചു.
ഈ രക്ഷകനെ മനസ്സിലാക്കാൻ വലിയ പാണ്ഡിത്യം ഒന്നും ആവശ്യമില്ല.
നിന്ദിതരേ പീഡിതരെ നിങ്ങൾ കൂടെ വരൂ ക്രിസ്തുവിൻറെകൂടാരങ്ങൾ നിങ്ങൾക്കുള്ളതല്ലോ... എന്നാണ്
ഗാനത്തിൽ ഉള്ളത്. നിര്ഭാഗ്യവശാൽ ആ കൂടാരങ്ങൾ
ഭൂമാഫിയ യുടെയും കള്ളപ്പണക്കാരുടെയും കാമ ഭ്രാന്തന്മാരുടെയും പിടിയിലാണ്. കൂടാരങ്ങളെ തിരിച്ചു പിടിക്കാൻ സമയമായി.

Comments
Post a Comment