Skip to main content

Posts

Showing posts from July, 2017

എന്തിനാണ് ഇവർക്ക് കോ ടാനു കോടികൾ(Viewpoint)

ഇക്കൊല്ലം ഓണത്തിന് സിനിമാ താരങ്ങൾ ചാനലുകളെ ബോയ്ക്കോട്ട് ചെയ്യാൻ തീരുമാനിച്ചെന്നു കേട്ടു. വളരെ നല്ല കാര്യം. അവർ ബോയ്ക്കോട്ട്  ചെയ്തതു കൊണ്ട്‌ ഇവിടെ ഒരു ചണ്ടി പ്പാലും സംഭവിക്കാൻ പോകുന്നില്ല. കള്ളപ്പണം, സ്ത്രീ പീഡനം, ഗുണ്ടായിസം, ഏകാധിപത്യം, ധിക്കാരം മുതലായവയുമായി ബന്ധപ്പെട്ട മലയാള സിനിമയെ ഭൂരിപക്ഷം ജനങ്ങൾ ഇന്ന് വെറുക്കുന്നു. ഒരു വർഷത്തേക്ക് സിനിമ ഒന്നും ഇറങ്ങിയില്ലെങ്കിലും തരക്കേടില്ല. ചില കലാകാരന്മാർക്ക് പണ ത്തോടുള്ള ആർത്തിയാണ് ഇന്നത്തെ ദുരവസ്ഥക്ക് കാരണം. കോടികൾ കൊണ്ട് അവർ തൃപ്തരല്ല. അവർക്ക് കോടാ നു കോടികൾ വേണം. അതിനു വേണ്ടി നിയമങ്ങളെ അവർ കാറ്റിൽ പറത്തുന്നു. അതിന് ഒത്താശ ചെയ്യാൻ സർക്കാർ  സംവിധാനം ഉണ്ട്. ദിലീപ്  പല യിടത്തും  ഭൂമി വാങ്ങി കൂട്ടി. സർക്കാർ ഭൂമി കയ്യേറി. Enforcement ൻറെ അന്വേഷണത്തെ പോലീസ് അട്ടിമറിക്കു കയാണ്. അതായത്  മറ്റു താരങ്ങലിലേക്ക് അന്വേഷണം നീള രുത്. താരങ്ങളുടെ വിദേശ യാത്രകളുടെ പ്രധാന ഉദ്ദേശം കള്ളപ്പണ ഇടപാടുകൾക്ക് വേണ്ടിയാണ്. മലയാള സിനിമ തന്നെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഒരു തട്ടിപ്പു പ്രസ്ഥാനമാണ്. Drug trafficking മായി ബന്ധപ്പെട്ട്...

ഇത് ദുഃഖ ശനിയോ?(Viewpoint)

കേരളത്തിൽ സ്ത്രീ പീഡനത്തിന് ഒരു MLA അറസ്റ്റിൽ ആയി. ഭീകര കാമുകൻ പെട്രോൾ ഒഴിച്ചു കത്തിച്ച പെണ്കുട്ടി മരിച്ചു. തൃശൂരിൽ കുടുംബ വഴക്കിനെ തുടർന്ന്  ഒരു യുവതിയെ ഭർത്താവ് കുത്തി കൊന്നു. മലപ്പുറത്ത് ഒരു വൃദ്ധൻ അരക്കെട്ടിൽ വെടി മരുന്നിന് തീ കൊളുത്തി  പൊട്ടിത്തെറിച്ചു മരിച്ചു. ഈ സംഭവങ്ങൾ വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു. അറിയാതെ ചോദിച്ചു പോവുകയാണ്, ഇന്ന് ദുഃഖ ശനിയാഴ്ച്ച ആണോ? ഈ സംഭവങ്ങളിലെ  ആവർത്തനം ആണ് ഞെട്ടിക്കുന്ന ത്. കോട്ടയത്തു ഒരു ഭീകര കാമുകൻ പെണ്കുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ചു കൊന്നത് അടുത്ത കാലത്താണ്. അവനും വെന്തു മരിച്ചു. ഇപ്പോഴത്തെ കേസ് ൽ ഭീകര കാമുകന് 60 ശതമാനം പൊള്ളലേറ്റു. ഫോൺ കെണിയിൽ കുടുങ്ങി പാവം AK ശശീന്ദ്രന് മന്ത്രി സ്ഥാനം പോയി. ആ വിവാദം ഫോൺ വിളികളിൽ ഒതുങ്ങി. ഇപ്പോൾ MLA യുടെ കേസ് അതുക്കും മേലെയാണ്. ശശീന്ദ്രന്റെ പതനം ഒരു നല്ല Lesson ആയി ചൂട് ആറു ന്നതിനു മുമ്പേ ഒരു MLA കുരുക്കിൽ പെട്ടത്  അവിശ്വസനീയമാണ്.ചെറിയ lesson മനസ്സിലായില്ല എങ്കിൽ ഇപ്പോൾ വലിയ lesson ആയി. ദിലീപിൻറെ  lesson ഉം ഉണ്ട്. ഈ MLA യുടെ കേസ്  ഒരു കെണി ആയിരുന്നോ? സ്വാമിയുടെ...

Oversmart ആകുന്നത് അപകടം(Viewpoint)

Over speeding, over smartness ൻറെ ഒരു ഉദാഹരണമാണ്. പക്ഷേ ആ smartness അധികനേരം നീണ്ടു നിൽക്കുകയില്ല. എവിടെയെങ്കിലും ഇടി ച്ചു മറിഞ്ഞ് ഓട്ടം അവസാനിക്കും. അവസാനം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന സ്ഥിതി  ആയിരിക്കും. ഉള്ളതുകൊണ്ട് തൃപ്തി പ്പെട്ടു ജീവിക്കാനാണ് സാധാരണ ജനങ്ങൾ ആഗ്രഹിക്കുന്നത്. എന്നാൽ ചിലർ പെട്ടന്ന് rich ആകാൻ വേണ്ടി Oversmart ആകുന്നു. വളഞ്ഞ വഴികളിലൂടെ പോകുന്നു. കുറെ shine ചെയ്യുന്നു. പക്ഷേ ഒരു ദിവസം പിടിക്കപ്പെടുന്നു. നടൻ ദിലീപ് ശിക്ഷിക്കപ്പെടുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. വാസ്തവത്തിൽ ദിലീപ് ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. Public humiliation എന്നത് ഒരു കടുത്ത ശിക്ഷയാണ്. ഇത്രയും Public humiliation ഏറ്റുവാങ്ങിയ വേറൊരു മലയാളി ഇല്ല. സ്വകാര്യതയും നഷ്ട്ടപ്പെട്ടു.ദിലീപ് എന്തു കഴിച്ചു എന്ന കാര്യം പോലും പരസ്യമാണ്. കോടികൾ അമ്മാനമാടി യ  ജനപ്രിയ നടന് 200 രൂപയുടെ ഒരു Money ഓർഡർ കിട്ടി.ജെയിലിൽ തറയിൽ കിടന്ന് ഉറങ്ങിയെന്നുംകൊതുകു കടി കിട്ടിയെന്നും കേട്ടു. ഇതിന്‌ പുറമെയാണ് കൂക്കിവിളിയും സോഷ്യൽ മീഡിയയിൽ അലയടിക്കുന്ന ട്രോളുകളും cartoon കളും തമാശകളും. ഇതെല്ലാം ആയിട്ടും സ...

അഖില കേരള കൂവൽ മത്സരം(Satire)

പ്രിയ സുഹൃത്തുക്കളെ, നാട്ടുകാരെ അമ്മാസ് അക്കാദമി യുടെ  ആ ഭി മുഖ്യ ത്തിൽ ആണ്ടു തോറും നടത്തി വരുന്ന അഖില കേരള കൂവൽ മത്സരം ഈ വർഷം പൂർവ്വാധികം കെങ്കേമമായി പൈക Foxhang Forest Hill ൽ ,ജൂലൈ 22,23 തീയതികളിൽ പൂർവ്വാധികം വിവിധ്യത്തോടെയും ആര്ഭാടങ്ങളോടെയും നടത്തപ്പെടുന്നതാണ്. കൂവൽ കലയുടെ പരിപോഷണത്തിന് വേണ്ടി ഒരുക്കിയിട്ടുള്ള ഈ മഹാമേളയിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്നു  താഴ്മയായി അപേക്ഷിക്കുന്നു. ഒന്നു മുതൽ 100 വരെ പ്രായമുള്ള  എല്ലാവർക്കും ഈ കൂവോത്സവത്തിൽ പങ്കെടുത്തു ഉഗ്രൻ സമ്മാനങ്ങൾ നേടാനുള്ള സുവർണ്ണാവസരം ആണ് പടിവാതിൽക്കൽ നിങ്ങളെ കാത്തു നിൽക്കുന്നത്. വിവിധ പ്രായക്കാർക്ക് വ്യക്തിഗതവും സംഘം ചേർന്നും കൂവാനുള്ള അവസരം ഉണ്ട്. ഏതു ഭാഷയിലും കൂവാം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന കൂവാലന് കൂവൽ രത്‌ന അവാർഡും കൂവാലിക്ക് കൂവൽ റാണി അവാർഡും നൽകുന്നതാണ്. ഇക്കൊല്ലം ഞങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള പുതിയ ഇനങ്ങൾ താഴെ കാണുക. 1.കുക്കൂവൽ മത്സരം ആലുവാ, അങ്കമാലി,തൃശൂർ മുതലായ സ്ഥലങ്ങളിൽ ഈയിടെ Non stop ആയി കൂവി പ്രാഗത്ഭ്യംതെളിയിച്ചവർക്കു വേണ്ടി പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള item ആണ് ഇത്. 2 ...

പ്രമുഖന്മാരുടെ കാലം( Viewpoint)

ഇപ്പോൾ മലയാളത്തിൽ  ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന വാക്ക് " പ്രമുഖൻ/പ്രമുഖ ആണ്. ഉദാഹരണമായി " ഒരു പ്രമുഖ നടിയെ  ആക്രമിച്ച കേസിൽ കുറ്റാരോപിതനായ പ്രമുഖ നടൻറെ പ്രമുഖ  അഭിഭാഷകൻ ജാമ്യത്തിനു വേണ്ടി രാജ്യത്തെ പ്രമുഖ കോടതിയെ സമീപിക്കാൻ ഒരുങ്ങുതാ യി  ഒരു പ്രമുഖ ചാനലിൻറെ പ്രമുഖ റിപ്പോർട്ടർ പറയുന്നു. പേര് പറയാൻ എല്ലാവർക്കും ഭയമാണ്. കാരണം അത് നിയമ വിരുദ്ധമാണോയെന്നു തീർച്ചയില്ല. എന്തെങ്കിലും പറഞ്ഞുപോയാൽ കുടുങ്ങും. നടിയുടെ പേര് പറഞ്ഞതിനാൽ പൊക്കം കുറഞ്ഞ ഒരു പ്രമുഖ നടൻ കുടുങ്ങി. ഇന്ന് കാര്യങ്ങൾ മനസ്സിലാക്കണമെങ്കിൽ വായനക്കാരും പ്രേക്ഷകരും അൽപ്പം തലപുകഞ് ആലോചിക്കണം. പ്രമുഖ എന്നത് ഒരു clue ആണ്.ഈ clue വെച്ചുകൊണ്ട് കണ്ടു പിടിച്ചു കൊള്ളണം. എന്തായാലും പ്രമുഖ താരങ്ങൾക്ക് ഇന്ന് മാർക്കറ്റ് കുത്തനെ ഇടിഞ്ഞു.Real Estate ൻറെ മാർക്കറ്റ് കുത്തനെ ഇടിഞ്ഞതു പോലെ. പ്രമുഖ രായ ആരെയും വിശ്വസിക്കാൻ കൊള്ളു ക യില്ല എന്ന് ജനങ്ങളിൽ ഭൂരിഭാഗവും മനസ്സിലാക്കി കഴിഞ്ഞു. ഇന്ന് കേരളത്തിൽ മുഴങ്ങുന്നത് കുയിൽ നാദമല്ല കൂവൽ നാദം ആണ്. പ്രമുഖ താരങ്ങളും പ്രമുഖ രാഷ്ട്രീയക്കാരും ചേർന്ന്‌ കുറെ കാലമായി പറ്റിച്ചിരുന്ന ...

കൂവൽ അക്കാദമി (Satire)

സുഹൃത്തുകളെ കേരളത്തിൻറെ പരമ്പരാഗത സുകുമാരകലയായ കൂവലിന് ഇന്ന് വർദ്ധിച്ചു വരുന്ന ജനപ്രീതിയും പ്രസക്തിയും എല്ലാവർക്കുംബോധ്യപ്പെട്ടിട്ടുള്ള  കാര്യമാണ്. ഈ കലയിൽ പുതിയ തലമുറയ്ക്ക് നൂതനമായ പരിശീലനം ഉറപ്പാക്കാൻ ഒരു കൂവൽ Academy August 1ന് പൈക യിൽ Foxhang Forest Hill ൽ തുറക്കുന്ന സന്തോഷ വാർത്ത നിങ്ങളെ അറിയിക്കാൻ  ആഗ്രഹിക്കുന്നു.ലോകപ്രശസ്ത കൂവൽ ചാമ്പ്യന്മാരായ മുകേഷ്, ഗണേഷ്കെകുമാർ, ദേവൻ, Innocent മുതലായവർ ഈ അക്കാഡമിയിൽ Visiting Professors ആയി സേവനം ചെയ്യാമെന്ന് സദയം സമ്മതിച്ചിട്ടുണ്ട്. ഞങ്ങൾ ഓഫർ ചെയ്യുന്ന Course കൾ 1. BH.  Bachelor of Howling 2. BB. Bachelor of Booing 3. B F L  Bachelor of Foul Language Assembly, Parliament, മുതലായ  സ്ഥലങ്ങളിൽ കൂവാനുള്ള പ്രത്യേക പരിശീലനം ഞങ്ങൾ കൊടുക്കുന്നു. ഞങ്ങളുടെ course കൾ രാഷ്ട്രീയത്തിലേക്കു ള്ള  ചവിട്ടുപടിയാണ്. Foxhang Hill ൽ നൂറ്റാണ്ടുകളായി ജീവിക്കുന്ന നരി കുടുംബം ങ്ങളോ ടൊത്തു Live ആയി കൂവി പരിശീലിക്കാൻ അവസരമുണ്ട്. Please contact: A M M A S  A C A D E M Y F O X H A NG  HILLS PAIKA

ദിലീപ് കേസ് നൽകുന്ന lesson ( Viewpoint )

ഇന്നത്തെ കാലത്ത് ക്രിമിനോളജി, psychology മുതലായ വിഷ യങ്ങൾ ഒരു ചെറിയ അളവിൽ സാധാരണ ക്കാർക്ക്  വീട്ടിൽ ഇരുന്നുകൊണ്ട് പ ര സഹായം കൂടാതെ പഠിക്കാം. പ്രമാദമായ കേസ് കൾ follow ചെയ്‌താൽ മതി. ദിലീപിൻറെ case പല lessons ആണ് നൽകുന്നത്. ഒന്ന്, ഒരു കുറ്റ കൃത്യം ചെയ്തിട്ടു രക്ഷപ്പെടാമെന്നു ആരും കരുതേണ്ട. തെളിവ് നശി പ്പിച്ചു രക്ഷ പ്പെടാമെന്നു  ആരും കരുതേണ്ട. പോലീസിന്റെ ഇൻവെസ്റ്റിഗേഷൻ ഇപ്പോൾ ശാസ്‌ത്രീയ രീതിയിലാണ്. ഒരു കുറ്റവാളി എത്ര ബുദ്ധി പ്രയോഗിച്ചാലും ഫലമില്ല. കാരണം പോലീസ് അതിനെ കടത്തിവെട്ടും. അതാണല്ലോ ദിലീപിൻറെ കേസ് ൽ സംഭവിച്ചത്. ഒരു കുറ്റവാളി തനിയെ ആയിരിക്കാം crime പ്ലാൻ ചെയ്യുന്നത്. ഇൻവെസ്റ്റിഗേഷൻ ചെയ്യുന്നത് പലരാണ്. പലരുടെ ബുദ്ധിക്കു മുമ്പിൽ  കുറ്റവാളിയുടെ ബുദ്ധി ഒന്നുമല്ല. കുറ്റസമ്മതം അല്ലാതെ വേറെ വഴിയില്ല. ഒരു ഗോൾകീപ്പരുടെ പുറകിൽ net ചലിക്കുന്നതുപോലെ. ഇന്ന് കുറ്റവാളികൾ ചിരിച്ചു കൊണ്ടാണ് പോലീസുകാരുടെ കൂടെ പോകുന്നത്. മനക്കട്ടിയും തൊലിക്കട്ടിയും ആണ് ഇതിന് കാരണം. നല്ല മനക്കട്ടി ഉള്ളവരാണ് crime ചെയ്യുന്നത്. നമ്മളിൽ പലർക്കും ഒരു പാറ്റയെപ്പോലും കൊല്ലാനുള്ള മനക്കരുത്ത് ഇല്ല. ഒരു ക...

ഇസ്രായേൽ ഒരു ഭീകര രാജ്യമോ? (Viewpoint)

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപ്നമാണ്. ഈ സ്വപ്നം സാക്ഷാൽക്കരിക്ക പ്പെ ടാത്ത ആളുകൾ കേരളത്തിൽ ഉണ്ട്. എന്നാൽ സ്വന്തമായി ഒരു രാജ്യം ഇല്ലാത്തതിന്റെ ദുഃഖം മലയാളികൾ അനുഭവിച്ചിട്ടില്ല. വാസ്തവത്തിൽ നമുക്ക്‌ ഇരട്ട ഭാഗ്യമാണ് ഉള്ളത്. ഒരേ സമയം ,മലയാള ഭാഷ സംസാരിക്കുന്ന  കേരളത്തിലും അനേകം ഭാഷകൾ സംസാരിക്കുന്ന ഇന്ത്യയിലും അംഗമായിരിക്കാൻ നമുക്ക് ഭാഗ്യമുണ്ട്. സ്വന്തമായി രാജ്യം ഇല്ലാതെ അഭയാര്ഥികളായി  മറ്റ് രാജ്യങ്ങളിൽ പീഡനവും അപമാനവും സഹിച്ചു കഴിയുന്ന കോടിക്കണക്കിനു ആളുകൾ ഉണ്ട്. സ്വന്തമായി ഒരു രാജ്യം, അല്ലെങ്കിൽ സ്വന്തം രാജ്യത്തേക്ക് മടങ്ങണം എന്നത് അവരുടെ സ്വപ്നമാണ്. ഈ സ്വപ്നത്തിന്റെ അടിസ്ഥാനത്തിലാണ് 1948 ൽ ഇസ്രേയൽ എന്ന രാജ്യം ഉണ്ടായത്. ചുറ്റും ഉള്ള രാജ്യങ്ങളുടെ എതിർപ്പുകളെ ചെറുത്തു തോൽപ്പിച്ചു ഇസ്രേൽ ഇന്ന് കൂടുതൽ ശക്തിയോടെ നിലനിൽക്കുന്നു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ചിതറി കിടന്നിരുന്ന ജൂതന്മാർക്ക് സ്വന്തംരാജ്യത്തു ജീവിക്കാനുള്ള അവസരം ഉണ്ടായി. ഇടത്തുപക്ഷക്കാർക്കു ഇസ്രേൽ വിരോധം രക്തത്തിൽ ഉള്ളതാണ്. മോദിയുടെ ഇസ്രേയൽ സന്ദർനത്തെ അവർ വിമർശിക്കുന്നു.ഇസ്രേലുമായിട്ടുള്ള കൂട്ടുകെട...

എന്നാൽ പിന്നെ എന്തിനാണ് ഈ ജയിലുകൾ? (Viewpoint)

കേരളത്തിൽ ഒരു മകൻ മാതാപിതാക്കളെ തലയ്ക്ക് അടിച്ചു കൊന്ന് ചാക്കിൽ കെട്ടി കുഴിച്ചു മൂടി. വെട്ടിനുറുക്കിയ ഒരു ശരീരം അറവു മാലിന്യങ്ങളുടെ കൂനയിൽ നിന്ന് കണ്ടെടുത്തു. So what? പ്രതിയെ പിടിച്ചു ശിക്ഷിച്ചാലും ഒരു  മണ്പാലും സംഭവിക്കാൻ പോകുന്നില്ല. കാരണം ജയില് എന്നു പറയുന്നത് സർക്കാർ നടത്തുന്ന Guest House ആണ്. TP വധക്കേസിലെ ഒരു പ്രതി പരോളിൽ ഇറങ്ങി കല്യാണം കഴിച്ചു. MLA യുടെ സാന്നിധ്യത്തിൽ. ഇനി മധുവിധുവും ആദ്യത്തെ കണ്മണിയും ഒക്കെ കഴിഞ്ഞു Guest House ലേക്ക് മടങ്ങിയാൽ മതിയല്ലോ!😊  ജയിലിൽ phone ഉപയോഗിക്കാം. ജെയിലിൽ താമസിച്ചുകൊണ്ടു ഫേസ്ബുക്കിൽ വിഹരിക്കാം. Blackmail ചെയ്യാം.Crime ന് ചാരടുവലികൾ നടത്താം. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ Mexico, ബ്രസീൽ, ഹോണ്ടുറാസ്, Venizuela മുതലായ രാജ്യങ്ങളിലെ ക്രിമിനൽ സംസ്കാരത്തിലേയ്ക്കു കേരളം അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു.അതിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഉണ്ടാകുന്നു. നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെപ്പറ്റി തലനാരിഴ കീറുന്ന,നീണ്ട നീണ്ട ചർച്ചകൾ നടക്കുന്നു. എന്നാൽ ആർക്കും നിർഭയം crime ചെയ്യാവുന്ന അവസ്‌ഥ എങ്ങനെ ഉണ്ടായി എന്ന് ആരും ചർച്ച ചെയ്യുന്നില്ല....

എന്തു മഹാനടൻ, എന്ത് സൂപ്പർഹിറ്റ് ? ,( Viewpoint)

' തടിച്ചു കൂടുക' ,എന്ന പ്രയോഗത്തിന്റെ ഉത്ഭവം എന്താണെന്ന് അറിഞ്ഞുകൂടാ. ഒരു പക്ഷേ തേനീച്ച,കുളവി മുതലായ വ  ഒരു സ്ഥലത്ത് കേന്ദ്രീകരിക്കുന്നതിൽ നിന്ന് ആയിരിക്കാം. എന്തായാലും ജനങ്ങൾ തടിച്ചു കൂടുന്നത് രാഷ്ട്രീയ നേതാക്കന്മാരെയും സിനിമാ താരങ്ങളെയും ഒരു നോക്ക് കാണാനും അവരുടെ വാക്കുകൾ കേൾക്കാനും ആണ്. ജയലളിതയുടെ കാൽക്കൽ പനീർ സെൽവവും മറ്റും മുട്ടുമടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്. തടിച്ചു കൂടുന്ന ജനങ്ങളാണ് സിനിമാ താരങ്ങളെയും രാഷ്ട്രീയ നേതാക്കളെയും ആകാശം മുട്ടെ ഉയർത്തുന്നത്.വർദ്ധിച്ച ജനപ്രീതി ചില താരങ്ങളെയും നേതാക്കളെയും അഹങ്കാരികൾ ആക്കുന്നു. തൊന്ന്യാസങ്ങൾ പറയാനും ചെയ്യാനും അവർ ധൈര്യം കാട്ടുന്നു. കൃഷ്ണ മൃഗത്തെ വേട്ടയാടുകയും പാവപ്പെട്ടവനെ കാർ കയറ്റി കൊല്ലുകയും ചെയ്ത സൽമാൻഖാൻ ഇതിന് ഉദാഹരണമാണ്. മലയാളം സിനിമ ഇന്ന് ക്രിമിനലുകളുടെ പിടിയിൽ ആണെന്ന് തെളിഞ്ഞു കഴിഞ്ഞു. ഇതിനെതിരെ ജനരോഷം ആളികത്തുകയാണ്. ഈ ജനരോഷം ഫലപ്രദമാകണമെങ്കിൽ  theatre കൾ boycott ചെയ്യുക തന്നെ വേണം. എങ്കിൽ മാത്രമേ  സ്ത്രീ ശരീരം ലേലം ചെയ്യുന്ന ഈ ചെറ്റകളെ ഒരു പാഠം പഠിപ്പിക്കാൻ സാധിക്കുകയുള്ളൂ. 90 ശതമാനം മലയാള സിനിമകൾ അ...

Boycott Malayalam സിനിമാ ( Short play)

കഥാ പാത്രങ്ങൾ 1 കുഞ്ഞുകൊച്ചു (100) 2 കുഞ്ഞൻ  ( 45) 3 അമ്മിണി (35) പൈക യിൽ കുഞ്ഞുകൊച്ചിന്റെ ചെറിയ വീട്. അദ്ദേഹം പരിസരത്തിൽ ഉള്ള പള്ള പറിക്കു ന്നു.കുഞ്ഞനും അമ്മിണിയും ഒരു ബൈക്കിൽ പ്രവേശിക്കുന്നു. കുഞ്ഞുകൊച്ചു എങ്ങോട്ടാ രണ്ടുപേരും കൂടി വാണം കത്തിച്ചു വിട്ടപോലെ? കുഞ്ഞൻ ഞങ്ങൾ ഒരു സിനിമ കാണാൻ പോവുകയാണ്. പടം ഇന്ന് റിലീസ് ആണ്.നേരത്തെ ചെന്നില്ലെങ്കിൽ ടിക്കറ്റ് കിട്ടുകയില്ല. അമ്മിണി മെഗാസ്റ്റാർ അഭി നയിക്കുന്ന സിനിമയാണ്. ചൂടോടെ കാണണം. കുഞ്ഞുകൊച്ചു എൻറെ പൊന്നു മക്കളെ, നിങ്ങൾ ഈ ഗ്രഹത്തിൽ അല്ലേ ജീവിക്കുന്നത്,,? കുഞ്ഞൻ എന്താ ചേട്ടാ പ്രശ്നം? കുഞ്ഞുകൊച്ചു മക്കളെ ഈ മലയാള സിനിമ എന്നു പറഞ്ഞാൽ Criminals ൻറെ കൂടാണ്. A haven of criminals  ,gangsters  aided ആൻഡ് abetted by a criminal-friendly government, wearing the mask of democracy. കുഞ്ഞൻ അതൊക്കെ ആണെങ്കിലും നമുക്ക് സിനിമാ കാണാthe പറ്റുമോ? Kunjukochu കാണണം. ഇംഗ്ലീഷ്, Hindi,തമിഴ് സിനിമകൾ ധാരാളം ഉണ്ടല്ലോ. പക്ഷേ മലയാളസിനിമ കാണരുത്. അമ്മിണി ഇങ്ങനെ കടുപ്പിച്ചു പറയാമോ ചേട്ടാ? നമ്മൾ അല്ലേ മലയാള സിനിമയെ suppor...