മഴക്കാലം വന്നതോടെ വിവിധയിനം പ നികൾ കേരളത്തിൽ പടർന്നു പിടിക്കുന്ന കാലമാണ്.കേരളം പനിച്ചു വിറ യ് ക്കുന്നു
എന്ന് ഒരു Heading കണ്ടു. പനിയുടെ കൂട്ട ത്തിൽ ഹർ താലും കേരളത്തിൽ പടർന്ന് പിടിക്കുകയാണ്.
നമ്മൾ ചില സാധനങ്ങൾ വാങ്ങുമ്പോൾ Xtra ലാർജ്, Large, Medium,small, mini,എന്നൊക്കെ choice ഉണ്ട്. ഇതുപോലെയാണ്
ഹർ ത്താ ലുകളും . പക്ഷേ ഒരു വ്യത്യാസം ഉണ്ട്. ഹർ ത്താ ൽ
ജനങ്ങളുടെമേൽ അടിച്ചേല്പിക്കുകയാണ്.Choice ഇല്ല.
ഒരു simcard രെജിസ്റ്റർ ചെയ്യണമെങ്കിൽ ഫോട്ടോ,fingerprint, ആധാർ എന്നിവ വേണം. എന്നാൽ ഒരു ഹർതാൽ പ്രഖ്യാപിക്കാൻ
ഒന്നും വേണ്ട. ആർക്കും ഏതു സമയത്തും ഹർത്താൽ പ്രഖ്യാപി ക്കാം.
കേരള പിറവിയുടെ അറുപതാം വർഷമാണ് 2017.ഈ അറുപതാം
വർഷത്തിൽ വിവിധ പാർട്ടികളിൽ പെട്ടവർ ബോംബ് ഏറ്, കല്ലേറ്, അടിപിടി, കത്തിക്കുത്ത് മുതലായ പ്രവർത്തികളിൽ ഏർപ്പെടുന്നത്
ലജ്ജാവാഹമാണ്.
ഇന്ന് എവിടെയൊക്കെയാണ് ഹർത്താൽ എന്ന് അന്വേഷിക്കുന്നതിനെക്കാൾ എളുപ്പം എവിടെയൊക്കെ ഹർത്താൽ
ഇല്ല എന്ന് കണ്ടുപിടിക്കുന്നതാണ്. XXL, X L,L,M, മുതലായവ.
ഹർത്താൽ കാരണം ജനങ്ങൾ ആപ്പിലായി. ഇന്ന് App
ഇല്ലാതെ ജീവിക്കാൻ പ്രയാസമാണ്. ഹർത്താൽ നിലവാരം അറിയാൻ ഒരു App ഉടൻ പ്രതീക്ഷിക്കുന്നു.

Comments
Post a Comment