' God's own country' എന്നാണ് കേരളത്തെ ചിലർ വിശേഷിപ്പിക്കുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്. സത്യം പറഞ്ഞാൽ
കേരളം Mosquitoes own country ആണ്. കൊതുകുകൾ പെരുകി വീടിനുള്ളിലും പുറത്തും പേടിച്ചു കഴിയേണ്ട സ്ഥിതിയാണ് ഇന്ന്.രണ്ടാമത് ഇത് കുറ്റവാളികളുടെ സ്വന്തം നാടാണ്. കൊതുകുകളും കുറ്റവാളികളും പെരുകി ജനജീവിതം ഏറെക്കുറെ
ദുസ്സഹമാക്കിയ ഒരു അവസ്ഥയാണ് ഇന്ന് കേരളത്തിൽ. അതുകൊണ്ട് ഈ രാജ്യത്തെ Mosquitoes' own country/,Criminals' own country എന്ന് വിശേഷിപ്പിക്കാം.
മേൽപ്പറഞ്ഞ ശാപങ്ങൾ പെരുകാൻ കാരണം അവയ്ക്ക് അനുകൂലമായ വ്യവസ്ഥിതി ആണ്. ആദ്യത്തേത്തിൻറെ കാരണം
എന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്. രണ്ടാമത്തേത് വേണ്ടത്ര ചർച്ച ചെയ്യപ്പെടുന്നില്ല.
ഇന്ന് ആർക്കും ക്രിമിനൽ കുറ്റം ചെയ്തിട്ടു ഒരു walk over പോലെ
രക്ഷ പ്പെടാവുന്ന സാഹചര്യമാണ് ഉള്ളത്. എപ്പോഴും കേൾക്കുന്ന
ഒരു വാചകം ഇതാണ്.' ഇയാൾക്കെതിരെ മറ്റ് 100 കേസുകൾ നിലവിലുണ്ട്." അതായത് ഒരു കള്ളൻ വീണ്ടും വീണ്ടും ജാമ്യത്തിലിറങ്ങി മാല പ റിക്കലും ഭവനഭേദനവും നടത്തുകയാണ്. സ്വർണ്ണ കള്ളക്കടത്തുകാർ ജാമ്യമെടുത്ത് വീട്ടിൽ പോകുന്നു. അമേരിക്ക, സൗദി അറേബ്യ, ചൈന മുതലായ രാജ്യങ്ങളിൽ ഇത് സാധിക്കുമോ?
ആയിരത്തിന്റെ നോട്ട് നിരോധിച്ചു 2000 ത്തിൻറെ നോട്ട് ഇറക്കിയത് കള്ളനോട്ട് അടിക്കുന്നവർക്ക് jackpot പോലെ ആയി.
ഒരു വെടിക്ക് രണ്ടു പക്ഷി. ഒളിപ്പിച്ചു വെക്കാൻ വളരെ എളുപ്പം.
കൂടുതൽ ആളുകൾ ഇപ്പോൾ കള്ളനോട്ട് രംഗത്തേക്ക് തള്ളി കയറുകയാണ്.
നടിയെ തട്ടിക്കൊണ്ടുപോയ കേസ് ആണ് ഏറ്റവും അത്ഭുതകരം.
പൾസർ സുനി പ്രമാദമായ ഒരു കേസിലെ പ്രതിയാണ്. ആ പ്രതിയെ 24 മണിക്കൂറും നിരീക്ഷിക്കേണ്ടതാണ്. Solitary confinement ഇത്തരം പ്രതികൾക്ക് ചില രാജ്യങ്ങളിൽ ഉണ്ട്. പക്ഷേ ഇത് കേരളത്തിൽ അപ്പച്ചന്റെ ഒരു തമാശയാണ്. പൾസറിന് ഒരു സഹ തടവുകാരൻ ഉണ്ട്. അതായത് സുനിക്ക് മൊബൈൽ എത്തിച്ചു കൊടുക്കാൻ ഒരു ക്രിമിനലിനെ ഏർപ്പാടാക്കി എന്ന് ചുരുക്കം.
ഇന്ന് ജയിൽ ക്രിമിനലുകൾക്ക് ഒരു ധ്യാനകേന്ദ്രമാണ്. സർക്കാർ
ചെലവിൽ താമസിച്ചു കൂടുതൽ ഏകാഗ്രതയോടെ ജയിലിൽ ഇരുന്ന് പുതിയ കുറ്റ കൃത്യങ്ങളെപ്പറ്റി ധ്യാനിച്ച് പ്ലാൻ ചെയ്യാം.
പൾസർ സുനിയുടെ കത്തെഴുതിയത് തടവിൽ കഴിയുന്ന ഒരു
നിയമ വിദ്യാർത്ഥി ആണത്രേ. ശരിയാണ്. പഠിക്കാൻ പറ്റിയ സ്ഥലമാണ് ജയിൽ. ഒരു വെടിക്ക് രണ്ട് പക്ഷി. നിയമവും പഠിക്കാം Crime ൽ ഗവേഷണവും ചെയ്യാം.
പൾസർ സുനിക്ക് mobile എത്തിച്ചത് shoe വിൽ ഒളിച്ചു വെച്ചാണത്രെ. എന്തെങ്കിലും ഒളിപ്പിച്ചു വെച്ച് Metal detector ലൂടെ കടന്നാൽ beep അടിക്കും.
കേരളത്തിൽ ജയിലുകളിൽ പരിശോധന ഒന്നും ഇല്ല എന്നർത്ഥം.
Just walk in. Welcome to Criminals' Paradise.

Comments
Post a Comment