ജീവിതത്തിൽ ഏറ്റവും കടുത്ത പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, മറ്റ് എല്ലാവരും നമ്മളെ തിരിഞ്ഞു നോക്കാത്തപ്പോൾ, തള്ളി പറയുമ്പോൾ നമ്മൾ ആശ്രയിക്കുന്ന ഒരാൾ ഉണ്ട്. 'അമ്മ. പരിപാവനമായ ആ വാക്കിനെ പ ര മോ ന്ന ത മായി നാ റ്റിചിരിക്കുന്നു താര സംഘടനയായ(തറ) സംഘടനയായ AMMA.
( 'അമ്മ). അതാ യത് Arrogant, Mean, Mischievous, A n t i social.
അമ്മയുടെ ഒരു അംഗമായ ഭാവന ആക്രമിക്കപ്പെട്ടു. പക്ഷേ അമ്മയുടെ നോട്ടത്തിൽ അത് ചർച്ച ചെയ്യാൻ മാത്രം ഗൗരവമുള്ള
വിഷയമല്ല.
ഉത്തരേൻഡ്യയിൽ നടക്കുന്ന ഒറ്റപ്പെട്ട അനീഷ്ടസംഭവങ്ങൾക്കെതിരെ
ഘോരഘോരം പ്രതികരിക്കുന്ന സാംസ്കാരിക hypocrites നെ കാണാനില്ല. കവിതകളും നീണ്ട നീണ്ട ലേഖനങ്ങളും കാണാനില്ല. കാരണം ഭരിക്കുന്നവരുടെ കാലിൽ നിന്ന് നാക്ക് എടുത്തിട്ടു വേണ്ടേ
വല്ലതും പറയാൻ. marathon നക്കൽ ആണെങ്കിൽ ഇടയ്ക്ക് വല്ല അവാർഡും പണക്കിഴിയും ഫലകവും കിട്ടും.
Foregone conclusion എന്നതിന്റെ മലയാളം അറിഞ്ഞുകൂടാ. ഒരു കാര്യത്തിന്റെ സമാപ്തി നേരത്തെ തന്നെ തീരുമാനിക്കപ്പെട്ടു എന്ന്
അർത്ഥം.നടിയുടെ കാര്യം ഒരു foregone conclusion ആണ്. അതായത് ആരും ശിക്ഷിക്കപ്പെടുകയില്ല. ശിക്ഷിക്കപ്പെട്ടാൽ ത്തന്നെ
ജയില് എന്ന Guest House ൽ Mobile കിട്ടും. ഫേസ്ബുക്കിലും കയറാം. അഞ്ചാറുമാസം കഴിയുമ്പോൾ സർക്കാറിന്റെ ഒത്താശയോടെ വീട്ടിൽ പോകാം.
ജയിലിൽ phone ഉപയോഗിച്ചതിന് പൾസർ സുനിക്കെതിരെ
കേസ് എടുത്തിരിക്കു ന്നു. എങ്ങനെ ചിരിക്കാതിരിക്കും? മൊബൈൽ ജയിൽ വളപ്പിലെ മാവിൽ നിന്ന് വീണതാണോ?കേരളം എന്ന വാഴക്കാരാജ്യത്തു ഇതും ഇതിലപ്പുറവും സംഭവിക്കും.
ഒരു MP യും രണ്ട് MLA മാരും മീഡിയക്കാരോട് തട്ടിക്കയറിയത്
കേരളത്തിൻറെ അധഃ പ തനത്തെ സൂചിപ്പിക്കുന്നു. ആർക്കും എന്തു തൊന്ന്യാസവും ചെയ്യാം. ഒന്നും ചോദിക്കാൻ പാടില്ല. ഈ thara തറകൾ ജന പ്രതിനിധികളാണ് പോലും.
ഇവർ ഒരു ഉപകാരം ചെയ്യണം. 'അമ്മ എന്ന പേര് മാറ്റി Mafia Association എന്ന് ആക്കണം. അമ്മയെന്ന വാക്കിനെ പ ര നാ റ്റിക്ക രു ത്.
Thanks for32682 page views since 2012
ReplyDelete