Boycott എന്ന വാക്ക് എല്ലാവർക്കും അറിയാം. ഉദാഹരണമായി പ്രതിപക്ഷം നിയമസഭ boycott ചെയ്തു. എന്നാൽ ഈ വാക്ക് എങ്ങനെ ഉണ്ടായി എന്ന് എല്ലാവർക്കും അറിയത്തില്ല.19ആം നൂറ്റാണ്ടിൽ Ireland ലെ പാട്ട കൃഷിക്കാർ ഭൂമി}ഉടമകളുടെയും ഇടനിലക്കാരുടെ യും കടുത്ത ചൂഷണത്തിന് ഇരയായിരുന്നു.ഇതിനെതിരെ 1880ൽ അവർ ഒരു സമരം സംഘടിപ്പിച്ചു. ക്യാപ്റ്റൻ ബോയ്ക്കോട്ട് ഒരു എസ്റ്റേറ്റ് മാനേജർ ആയിരുന്നു. സമരക്കാർ ആ എസ്റ്റേറ്റിൽ എത്തി അവിടത്തെ തൊഴിലാളികളെ ജോലിയിൽ നിന്ന് വിലക്കി. ക്യാപ്റ്റൻ Boycott നെ boycott ചെയ്തതു മുതലാണ് ആ വാക്ക് ഭാഷയിൽ സ്ഥാനം പിടിച്ചത്.
Quxotic എന്ന വാക്ക് Cervantes ൻറെ പ്രസിദ്ധ നോവൽ ആയ Don Quixote ൽ നിന്നാണ് വരുന്നത്. ഒരിക്കലും നടപ്പാക്കാൻ വയ്യാത്ത സാഹസിക കാര്യങ്ങളെയാണ് quixotic സൂചിപ്പിക്കുന്നത്.
Orwellian എന്ന വാക്ക് George Orwell തൻറെ നോവലുകളിൽ സൃഷ്ട്ടിച്ച ഏകാധിപത്യ ഭീകരതയെ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഉത്തര കൊറിയയിൽ ഇന്ന് ഒരു Orwellian അവസ്ഥയാണ്.
മലയാളത്തിൽ പുതിയ വാക്കുകൾ വളരെ അപൂർവ്വമാണ്. ആരെങ്കിലും ഒരു വാക്ക് ഉണ്ടാക്കിയാൽ തന്നെ അതിനെ അംഗീകരിക്കാൻ മലയാളികൾ തയ്യാറല്ല.
സാധാരണക്കാർ ആണ് വല്ലപ്പോഴും ഒരു പുതിയ വാക്ക് ഉണ്ടാക്കുന്നത്. ഇപ്പോൾ പഠിപ്പിസ്റ്റ് എന്ന് ഒരു വാക്ക് കാണുന്നു.
പുസ്തകപ്പുഴു എന്ന് അർത്ഥം.
പണ്ട് സ്ത്രീകൾക്ക് അടുക്കളയിൽ ആയിരുന്നു സ്ഥാനം. അതുകൊണ്ട് പല ജോലികളിലും സ്ഥാനങ്ങളിലും സ്ത്രീക്ക്
പുരുഷന് തുല്യമായ വാക്ക് ഇല്ല. ഉദാഹരണ മായി വൈദികൻ, വൈദ്യൻ, മന്ത്രി, പൗരൻ etc. വൈദികത്തി, വൈദ്യത്തി, മന്ത്രിണി,
പൗരി എന്ന് ഉപയോഗിച്ച് സ്ത്രീകൾക്ക് അർഹമായ സ്ഥാനം
കൊടുത്താൽ എന്താ ആകാശം ഇടിഞ്ഞു വീഴുമോ?
Godfather എന്ന സിനിമയിൽ " മന്ത്രി കൊച്ചമ്മ വരുന്നേ" എന്നൊരു പാട്ടുണ്ട്. അത്രയെങ്കിലും ആയി.
മാ ധ്യമപ്രവർത്തകൻ എന്ന് പറയുന്നതിനു പകരം മാ ധ്യമൻ
എന്ന് പറഞ്ഞാൽ പോരേ? പെണ്ണിന് മാധ്യമി.
മദ്യപാനി കുടിയൻ. മദ്യം സ്ഥിരം കഴിക്കുന്ന സ്ത്രീയെ എന്ത് വിളിക്കും? കുടിച്ചി.
ആല്മ ഹത്യക്ക് സ്വയംവധം എന്നും പറയാമല്ലോ. ചാവേറിന്
സ്വയംകൊല്ലി എന്നും പറയാമല്ലോ?
ഒരു സാധാരണക്കാരന്റെ സംശയങ്ങൾ ആണ് ഇവ.

Comments
Post a Comment