സാക്ഷരതയിൽ ഒന്നാം നമ്പർ ആണ് കേരളം. അതുകൊണ്ടു തന്നെ പത്ര മാസികകളും TV ചാനലുകളും ഇവിടെ ആവശ്യത്തിൽ അധികമുണ്ട്.കൂണുപോലെപൊട്ടി മുളച്ചു പെരുകിയ ഈ മാധ്യമങ്ങൾ യാതൊരു നിയന്ത്രണവും ഇല്ലാതെ അഴിഞ്ഞാട്ടം ചെയ്യുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തു കൊണ്ട്.
മനോരമ, മാതൃഭൂമി തുടങ്ങിയ മാധ്യമങ്ങൾ മാമാ മാധ്യമങ്ങൾ എന്ന് അറിയപ്പെടുന്നു. ഇവർ കുറേ കാലമായി ചുവപ്പ് അണിഞ്ഞിരിക്കുകയാണ്. അതായത് ഇടതുപക്ഷ ചായ്വ്.എങ്ങനെ ചിരിക്കാതിരിക്കും? ദേശാഭിമാനിക്ക് കിട്ടേണ്ട ആയിരക്കണക്കിന് വരിക്കാരെ തട്ടിയെടുക്കാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.
മാമാ മാധ്യമങ്ങൾ വിചാരിക്കുന്നത് ജനങ്ങൾ എല്ലാം മണ്ടന്മാരാണ് എന്നാണ്. വാർത്തകൾ അറിയാൻ താൽപ്പര്യം ഉള്ളവർക്ക് അനേകം sources വേറെയുണ്ട്. സോഷ്യൽ മീഡിയ ചാനലുകൾ ഏറെയുണ്ട്. ഇംഗ്ലീഷ് ചാനലുകൾ ഏറെയുണ്ട്.
ബ്രോക്കര്മാരുടെ അക്രമ സമരത്തിന് 101%പിന്തുണ നൽകിയ മാമാ മാധ്യമങ്ങൾ ജനുവരി 26നു മുൻപ് കുറെ കളി കളിച്ചു. പരാജയം മണത്തറിഞ്ഞ അവർ ഇപ്പോൾ വിഷയം മാറ്റി. ബഡ്ജറ്റ് അവർക്ക് ഒരു ആശ്വാസമാകും. Front പേജ് കീഴടിക്കിയിരുന്ന ബ്രോക്കർ സമരം ഇപ്പോൾ നാലാം പേജിൽ എത്തി. ഇനി ചരമ പേജിൽ ഇടം പിടിക്കും.
26 ആം തീയതി മാമാ reporters ഡൽഹിയിൽ തുള്ളിച്ചാടി.broker ലഹളയിൽ ഒരാൾ മരിച്ചപ്പോൾ അത് ഒരു ഗോൾ ആയി അവർ ആഘോഷിച്ചു. പക്ഷേ പിന്നീട് സത്യം പുറത്തു വന്നപ്പോൾ അവർ നാണം കെട്ടു. Reckless ആയി tractor ഓടിച്ച ഒരു അക്രമിയാണ് മരിച്ചത്.
രാജ്യ ദ്രോഹികൾ ദേശീയ പതാകയെ അപമാനിച്ചപ്പോൾ മാമാ മണ്ടന്മാർ ഉറഞ്ഞു തുള്ളി. അവർ വിചാരിച്ചത് കേന്ദ്ര സർക്കാർ രാജി വെക്കും എന്നാണ്. എന്നാൽ ബ്രോക്കർ സമരം മൂഞ്ചി broke ആയി. രാജ്യത്തെ 95% ജനങ്ങൾ അക്രമികൾക്ക് എതിരായി. അമിത് ഷാ കുഴിച്ച കുഴിയിൽ അക്രമികൾ വീണു. Pizza തിന്നു ശീലിച്ചവർ ഇപ്പോൾ ജയിലിൽ ഗോതമ്പ് ഉണ്ട തിന്നുന്നു.
അന്ധമായ മോദി വിരോധം ആണ് മാമാ മാധ്യമങ്ങളുടെ അജണ്ട. അത് ഇനി വിലപ്പോവില്ല.
മാമാ stupidity യുടെ ഒരു ഉദാഹരണം ആണ് ശൈലജ ടീച്ചർക്ക് News maker അവാർഡ് കൊടുത്തത്. എന്താണ് news? കൊറോണ ഏറ്റവും ഉള്ള സ്റ്റേറ്റ് കേരളം ആണ്. വാസ്തവത്തിൽ മനോരമ ശൈലജ ടീച്ചറെ അപമാനി ക്കുകയാണ് ചെയ്തത്.
Comments
Post a Comment