മദ്യപാനം ആരോഗ്യത്തിനു ഹാനികരം' എന്ന ഉപദേശം മദ്യ കുപ്പികളിൽ ഉണ്ട്. പക്ഷേ അത് ആരും serious ആയി എടുക്കാറില്ല.മദ്യപിച്ച് വാഹനം ഓടിക്കരുത് ' എന്ന ഉപദേശവും സാധാരണയാണ്. അതും അത്ര serious ആയി പലരും എടുക്കാറില്ല.
കാർ നിയന്ത്രണം വിട്ട് കടയിലേക്ക് /വീട്ടിലേയ്ക്ക് പാഞ്ഞു കയറി. കാർ മതിൽ/ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ചു തകർത്തു ' എന്നൊക്കെ വാർത്തകൾ നിത്യവും കാണാം. കാർ നിയന്ത്രണം വിട്ടു എന്നത് വലിയ irony ആണ്. കാരണം കേരളത്തിൽ ആളില്ലാ കാറുകൾ ഇല്ല. പക്ഷേ മദ്യപിച്ച് വാഹനം ഓടിക്കുമ്പോൾ അത് നിയന്ത്രണം വിട്ട ഒരു ആളില്ലാ വാഹനം ആകുന്നു. കേരളത്തിൽ ഇത്തരം വാഹനങ്ങൾ ഏറെയാണ്.
മദ്യപരെ ഉപദേശിച്ചു മാറ്റാൻ എളുപ്പമല്ല. ഞാൻ ചിലപ്പോൾ മദ്യം കഴിക്കുന്ന ആളാണ്.
എന്നാൽ എന്നും മദ്യം വേണമെന്ന് ആഗ്രഹം ഇല്ല. ഒരു occasion ആണെങ്കിൽ അല്പം കുടിക്കും. കുടിച്ച് fit ആകണമെന്ന് നിർബന്ധമില്ല. വാസ്തവത്തിൽ fit എന്നാൽ unfit എന്നാണ് അർത്ഥം.
മദ്യപാനം ആരോഗ്യത്തിന് ഹാനികരം ആണെന്നും അല്ലെന്നും വാദം ഉണ്ട്. അത് എന്തായാലും മദ്യപാനം കീശയ്ക്ക് ഹാനികരം ആണ്. പ്രത്യേകിച്ചു സാധാരണക്കാർക്ക്. ഈ context ൽ
കേരളത്തിലെ മദ്യവില ഭീകരമാണ്.70 രൂപ actual വിലയുള്ള ഒരു കുപ്പി മദ്യത്തിന് കണ്ടമാനം tax ചുമത്തി 700രൂപയ്ക്കാണ് വിൽക്കുന്നത്. eg
800 രൂപ ദിവസക്കൂലി ഉള്ള ഒരു തൊഴിലാളി700 രൂപയ്ക്ക് മദ്യം വാങ്ങി കഴിച്ചാൽ കുടുംബ ചെലവിന് 100 രൂപയെ
ബാക്കിയുള്ളൂ.
കേരളാ Govt. ൻറെ ഒരു പ്രധാന വരുമാനം
മദ്യ വിൽപ്പന ആണ്. അതായത് ഭീമമായ tax ചുമത്തി സാധാരണക്കാരെ ഞെക്കി പിഴിയുന്നു. Govt. നെ താങ്ങി നിറുത്താൻ വേണ്ടി കുടിയന്മാർ വലിയ ത്യാഗം ആണ് ചെയ്യുന്നത്.
മദ്യകുപ്പിയിൽ പുതിയ ഒരു Warning ചേർക്കണം. Drinking will ruin you financially.

Comments
Post a Comment