ബിഷപ്പ് ഫ്രാൻകോയുടെ കാർട്ടൂൺ വലിയ ഒച്ചപ്പാടിന് ഇടയാക്കിയിരിക്കുകയാണ്. ആ കാർട്ടൂൺ കത്തോലിക്കരുടെ മത വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാണ് ആക്ഷേപം. ഈ വാദത്തോട് വിയോജിക്കുന്നു.
ബിഷപ്പ് ഫ്രാങ്കോ കത്തോലിക്കരുടെ പ്രതിനിധി അല്ല. കണ്ണിലുണ്ണി യും അല്ല. ഫ്രാങ്കോ പീഡനക്കേസിൽ accused ആണെന്ന് കേരളത്തിന് അകത്തും പുറത്തും അറിയാം. ഒരു കാർട്ടൂണിസ്റ്റ് ഈ വിഷയത്തെ പ്പറ്റി ഒരു കാർട്ടൂൺ വരച്ചു. കേസ് ൽ പെട്ട ഫ്രാങ്കോ ഒരു സ്വകാര്യവ്യക്തി
ആണ്.അയാൾ ജാമ്യത്തിൽ നടക്കുന്ന ആളാണ്. അയാൾ ശിക്ഷിക്കപ്പെട്ടാൽ ഭൂരിപക്ഷം കത്തോലിക്കർക്ക് അത് പ്രശ്നമല്ല. അതുപോലെ തന്നെ ഫ്രാൻകോയുടെ കാർട്ടൂൺ ഭൂരിഭാഗം കത്തോലിക്കാർക്കും പ്രശ്നമല്ല.
സഭയുടെ ചിഹ്നങ്ങളെ കാർട്ടൂണിസ്റ്റ് അവഹേളിച്ചു എന്നാണ് വാദം. ഈ ഫ്രാങ്കോ യെ 2 വർഷം മുൻപ് അധികം ആരും അറിഞ്ഞിരുന്നില്ല. പീഡന കേസ് കാരണം ആണ് ഫ്രാങ്കോ കുപ്രസിദ്ധൻ ആയത്. അങ്ങനെയാണ് കാർട്ടൂണിസ്റ്റ് ഫ്രാൻകോയെ അറിഞ്ഞത്. വരക്കാൻ ഇടയായത്.
പോപ്പ് ഫ്രാൻസിസിനെ മോശമായി ചിത്രീകരിച്ചാൽ എനിക്ക് വിഷമം തോന്നും. കാരണം നന്മ മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ആളാണ് പോപ്പ് ഫ്രാൻസിസ്.
ഒരു കാർട്ടൂൺന്റെ പേരിൽ ഒച്ചപ്പാട് ഉണ്ടാക്കുന്നത് വിപരീത ഫലം ചെയ്യും. വിവാദ കാർട്ടൂൺ വീണ്ടും publish ചെയ്യപ്പെടും. Share ചെയ്യപ്പെടും.10000പേർ കാനുമായിരുന്ന കാർട്ടൂൺ 100000പേർ കാണും. മായ്ക്കാൻ തേച്ചത് പാണ്ടാകും. കണ്ടില്ലെന്ന് നടിക്കുകയാണ് ബുദ്ധി.

Comments
Post a Comment