എല്ലാം കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമാണ് കേരളം എന്ന് ഒരു അവകാശവാദം ഉണ്ട്.കുറെ കാര്യങ്ങളിൽ ഇത് ശരി ആയിരിക്കാം. പക്ഷേ ഒരു കാര്യത്തിൽ കേരളം ഏറ്റവും പുറകിലാണ്. അതായത് മനുഷ്യത്വത്തിന്റെ കാര്യത്തിൽ.
നമ്മുടെ ഭാവനയ്ക്ക് അതീതമായ ക്രൂര കൃത്യങ്ങൾ ആണ് കേരളത്തിൽ നിത്യവും നടക്കുന്നത്. ഓരോ ക്രൂര കൃത്യവും അറിഞ്ഞു കഴിയുമ്പോൾ നമ്മൾ വിചാരിക്കും ഇനി ഇതുപോലെ ഒരു സംഭവം ഉണ്ടാവുകയില്ല എന്ന്. എന്നാൽ അധികം താമസിയാതെ കേൾക്കാം പഴയതിലുംcruellest ആയ ഒരു കൊലയെപ്പറ്റി.ഇത് പുതിയ ലെവലിലേയ്ക്കു ഉയരുകയാണ്. Horror സിനിമകളെ വെല്ലുന്ന horror ആണ് കേരളത്തിൽ ഓരോ ദിവസവും പുറത്തു വരുന്നത്.
ഏറ്റവും latest മാവേലിക്കരയിൽ സൗമ്യ എന്ന പൊലീസുകരിയെ അജാസ് എന്ന പോലീസുകാരൻ പട്ടാപ്പകൽ ഏറ്റവും ഭീകരമായ വിധം ചുട്ടു കൊന്നത്. Macbeth നാടകത്തിൽ പറയുന്നതുപോലെ direst cruelty.
പ്രണയ അഭ്യർധന നിരസിച്ചതിന് യുവതികളുടെ മുഖത്ത് acid ഒഴിക്കുക, വെട്ടി കൊല്ലുക മുതലായ അക്രമങ്ങൾ ഇന്ത്യയിൽ ഏറെയാണ്. പെട്രോൾ ഒഴിച്ച് 3 യുവതികളെയാണ് ഈയിടെ കേരളത്തിൽ കൊന്നത്. വനിതാ മതിലിനു ശേഷം യുവതികൾക്ക് എതിരെയുള്ള അക്രമം വർദ്ധിച്ചു.
പൊലീസുകരിയെ കൊന്ന സംഭവത്തിന്
പല മാനങ്ങൾ ഉണ്ട്. ഒരു പോലീസുകാരന്റെ ഡ്യൂട്ടി ജനങ്ങളെ അക്രമികളിൽ നിന്ന് protect ചെയ്യുക എന്നതാണ്.എന്നാൽ ഇവിടെ ഒരു പോലീസുകാരൻ ഒരു യുവതിയെ ഏറ്റവും നീചമായി ചുട്ടു കൊന്നു. കേരളത്തിലെ ഇന്നത്തെ ദുരവസ്ഥയെ ആണ് ഇത് സൂചിപ്പിക്കുന്നത്.
സൗമ്യ വിവാഹിത ആയിരുന്നു.വിവാഹിതയായ ഒരു യുവതിയോട് വിവാഹ അഭ്യർത്തന നടത്തുക. വിളിക്കാതെ സദ്യ ഉണ്ണാൻ പോകുന്നതുപോലെ നാണം കെട്ട പ്രവർത്തി.
അപ്പോൾ ഭർത്താവ് ഒരു നോക്കു കുത്തിയോ?
എന്തായാലും കൊലയാളി മരിച്ചു. സോഷ്യൽ മീഡിയയിൽ 99 % comments കൊലയാളിയുടെ മരണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്നത് ആയിരുന്നു. പോലീസ്, കോടതി, ജയില് എന്നീ കാര്യങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ഇല്ല. എന്നു മാത്രമല്ല കടുത്ത അമർഷം ആണ്.ഇന്ന് കേരളത്തിൽ കൊടും കുറ്റവാളികൾ പാട്ടും പാടി കോടതിയിലേയ്ക്കും ജയിലിലേക്കും പോകുന്നു. കാരണം അർഹിക്കുന്ന ശിക്ഷ കിട്ടുകയില്ല. ജയിൽ mutton ബിരിയാണി വിളമ്പുന്ന guest house ആണ്. വേറൊരു സൗമ്യയെ കൊന്ന ഗോവിന്ദ ചാമി mutton കഴിച്ചു ചീ ർത്തു.
1% ആളുകൾ അജാസ് എന്ന കൊലയാളിയെ support ചെയ്യുന്നതു കണ്ടു. അതായത് ഒരാൾ പ്രേമ request കൊടുത്താൽ No പറയാൻ പാടില്ല. അതായത് ഒരു പുരുഷൻ ആവശ്യപ്പെട്ടാൽ എതിർത്തു പറയാൻ പാടില്ല.
ഒരു സ്ത്രീ ആണ് തീരുമാനിക്കേണ്ടത് ആരെ വിവാഹം കഴിക്കണം എന്നത്. No കേൾക്കുന്ന ആൾ വാലും ചുരുട്ടി വേറെ വഴിക്ക് പോകണം.

Comments
Post a Comment