2019ലെ തെരഞ്ഞെടുപ്പിന്റെ ഒരു പ്രധാന നല്ല വശം തെരഞ്ഞെടുപ്പിന്റെ campaign സമയത്തും result ന് ശേഷവും രാജ്യത്തു ചിരിയുടെ ഒരു തരംഗം ആഞ്ഞടിച്ചു എന്നതാണ്. ഹാസ്യം അതിന്റ ഉച്ച കൊടിയിലെത്തിയ ഒരു കാലഘട്ടം ഇതു പോലെ വേറെ ഉണ്ടായിട്ടില്ല.ട്രോളുകൾ കാർട്ടൂൺ, പാരഡികൾ, comments എന്നിങ്ങനെ പല രൂപത്തിൽ ആക്ഷേപഹാസ്യം ഒരു സുനാമി പോലെ ഇന്ത്യയിൽ ആഞ്ഞടിച്ചു. അത് ഇന്നും തുടരുകയാണ്.
ഇന്ന് സാധാരണ ജനങ്ങൾ രാഷ്ട്രീയത്തിൽ വെറും കാഴ്ചക്കാരല്ല. അവർ ജനാധിപത്യപ്രക്രിയയിൽ പങ്കു ചേരുന്നു സോഷ്യൽ മീഡിയ യിലെ ആക്ഷേപ ഹാസ്യം കണ്ടും share ചെയ്തും comment ചെയ്തും. അഭിപ്രായ സ്വാതന്ത്ര്യം enjoy ചെയ്യാനുള്ള അവസരം ഇന്ന് ജനങ്ങൾ പ്രയോജനപ്പെടുത്തുന്നു.
ഇന്ന് ഇന്ത്യയിലെ ഒരു പ്രത്യേകത, ആക്ഷേപ ഹാ സ്യത്തിന്റെ radarൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല എന്നതാണ്. ഏറ്റവും അധികം പരിഹാസം ഏറ്റു വാങ്ങിയത് നരേന്ദ്ര മോദിയാണ്.രാഹുലിനും കണക്കിന് കിട്ടി.
കമ്മൂണിസം ഇന്ന് അന്ത്യ ശ്വാസം വലിക്കുകയാണ്. അവരുടെ ശൈലി ജനത്തിന് മടുത്തിരിക്കുന്നു. അതിന് ഒരു പ്രധാന കാരണം അഭിപ്രായ സ്വാതന്ത്ര്യതിനോട് അവർക്ക് ഉള്ള അസഹിഷ്ണുത യാണ്. പിണറായിയെ ആക്ഷേപിക്കുന്ന ട്രോൾ ഇട്ടാൽ, comment ഇട്ടാൽ case എടുക്കുന്നു, suspend ചെയ്യുന്നു, ജോലിയിൽ നിന്ന് പിരിച്ചുവിടുന്നു.20ആം നൂറ്റാണ്ടിലെ പഴഞ്ചൻ ശൈലി.
ഒരു ട്രോൾ, അല്ലെങ്കിൽ കാർട്ടൂനിന് എതിരെ നടപടി എടുക്കുന്നത് വിഡ്ഢിത്തമാണ്. നടപടി എടുക്കുമ്പോൾ ട്രോളിന് പതിന്മടങ്ങ് പബ്ലിസിറ്റി കിട്ടുന്നു. മാധ്യമങ്ങൾ അത് വീണ്ടും വീണ്ടും publish ചെയ്യുന്നു.1000പേർ കാണേണ്ട ഒരു ട്രോൾ 10 ലക്ഷം പേർ കാണുന്നു.
ഏറ്റവും അധികം പരിഹാസം ഏറ്റു വാങ്ങിയത് മോദിയാണ്. പക്ഷേ അതിന്റെ പേരിൽ കേസ് എടുത്തതായി കേട്ടിട്ടില്ല. പരിഹാസം ഒന്നും മോദിക്ക് ഏശിയില്ല. നടപടി എടുക്കാത്തത് കാരണം ഇന്ത്യയിലെ sense of humour ന് കനത്ത സംഭാവനയാണ് മോദി ചെയ്തത്. നേരേ മറിച്ച് കേരളത്തിൽ
പിണറായിയെ പേടിച്ച് ട്രോൾ ഇടാനും share ചെയ്യാനും ജനങ്ങൾ മടിക്കുന്നു.
20 ആം നൂറ്റാണ്ടിലെ മസ്സിൽപിടുത്ത ശൈലി ജനങ്ങൾ തള്ളി കളഞ്ഞിരിക്കുന്നു.

Comments
Post a Comment