സംഗീത ചക്രവർത്തി ഇളയ രാജാ ഇപ്പോൾ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. Concert വേദിയിൽ ഒരു സെക്യൂരിറ്റി ജീവനക്കാരൻ ഒരിറ്റുകുടിവെള്ളം കൊടുത്തത് രാജാ സാറിനെ ക്ഷുഭിതനാക്കി. സെക്യൂരിറ്റിക്കാരൻ സാറിൻറെ കാൽക്കൽ വീണ് ക്ഷമ ചോദിച്ചു.
വേറൊരു controversy ,Royalty യെ ചൊല്ലിയാണ്. ഇളയ രാജാ ഇന്ന് മൂത്ത രാജയാണ്. ലോകം മുഴുവൻ അംഗീകരിച്ച, തല മൂത്ത കമ്പോസർ. Royalty എന്നു വെച്ചാൽ രാജാവിന് കിട്ടേണ്ട പണം. മുതുരാജയുടെ ഗാനങ്ങൾ പാടണം എങ്കിൽ അതിനുള്ള ഫീസ് ഒടുക്കി
രസീത് കൈപ്പറ്റിയിരിക്കണം. ഒടുക്കുക, രസീത് എന്നീ വാക്കുകളെ പ്പറ്റി ഞാൻ ചിന്തിക്കാറുണ്ട്. ഒടുക്കത്തെ എന്നുവെച്ചാൽ മുടിഞ്ഞു പോകട്ടെ എന്നാണ് അർത്ഥം. പണം ഒടുക്കുന്നത് എന്തായാലും അത്ര രസമുള്ള കാര്യമല്ല. പണം കൊടുക്കുമ്പോൾ കിട്ടുന്ന കടലാസ്സിന് രസീത് എന്നു പറയുന്നു.
എന്തായാലും ഇട്ടുമൂടാൻ പണമുള്ള ചില പ്രശസ്തർക്ക് പണത്തോട് വലിയ ആർത്തി ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ദാസേട്ടനും മുതുരാജയും അക്കൂട്ടത്തിൽ പെടുന്നു. അവരുടെ സംഗീതം അതുല്യമാണ്.പക്ഷേ അവരുടെ ചില കാര്യങ്ങൾ വിചിത്രമാണ്. ഒരിക്കൽ തന്റെ അനുവാദം ഇല്ലാതെ ഒരു പയ്യൻ സെൽഫി എടുത്തപ്പോൾ ദാസേട്ടൻ ഫോൺ പിടിച്ചു വാങ്ങി സെൽഫി delete ചെയ്തു.
ഒരു വ്യക്തിക്ക് എന്തിനാണ് ഇത്രയേറെ പണം? Brunei സുൽത്താൻ സ്വർണ്ണം കൊണ്ടുള്ള toilet ഉപയോഗിക്കുന്നതായി കേട്ടിട്ടുണ്ട്. ഇന്ത്യയിൽ സ്വർണ്ണ ജാക്കറ്റ് ഉള്ള ഒരാൾ ഉണ്ടായിരുന്നു. ചില ധനികർ വാരിക്കോരി സംഭാവന കൊടുക്കുന്നുണ്ട്. eg Bill Gates.
Trump,വളരെ ഏറെ വെറുക്കപ്പെട്ട ആളാണ്. പക്ഷേ അദ്ദേഹം ഒരു നല്ല കാര്യം ചെയ്തു. ശമ്പളമായി ഒരു വർഷം കൈപ്പറ്റുന്നത് ഒരു ഡോളർ മാത്രം.കേരളത്തിൽ PSC ചെയർമാനെ accompany ചെയ്യുന്ന ഭാര്യക്കും സർക്കാർ ചെലവിന് കൊടുക്കണം.
റോയൽറ്റി കൊടുക്കാതെ പാടുന്നവരെ സംഗീത കുറ്റവാളികൾ എന്ന് വിളിക്കാമോ?
സാമ്പത്തിക കുറ്റവാളികൾ, കുട്ടി കുറ്റവാളികൾ എന്നൊക്കെ പറയുന്നതു പോലെ.

Comments
Post a Comment