തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഡൽഹിയിൽ പാർട്ടികളുടെ കേന്ദ്ര ഓഫീസുകളുടെ പരിസരത്തു വൻ ജനകൂട്ടമാണ്. പാർട്ടി ടിക്കറ്റ് കിട്ടാൻ വേണ്ടി നേതാക്കളും അണികളും അവിടെ തമ്പടിച്ചു താമസിക്കും. ടിക്കറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്നതുപോലെയാണ്.
വൻ ശമ്പളവും ആനുകൂല്യങ്ങളും കിട്ടും. ടിക്കറ്റ് കിട്ടാത്തവർ വലിയ ബഹളം ഉണ്ടാക്കും.
ഈ രാഷ്ട്രീയ ലോട്ടറി ചില്ലറ കാര്യമല്ല. പാർലമെന്റ് ലും നിയമസഭയിലും ഉള്ള പ്രധാന പരിപാടി ബഹളം വെക്കലും walk out ഉം ആണ്. പിന്നെ സുഖ നിദ്രയ്ക്ക് മുന്തിയ സീറ്റുകളും ഉണ്ട്.
വെറുതെയല്ല രാഷ്ട്രീയ രംഗത്തേക്ക് ആളുകൾ ഇടിച്ചു കയറുന്നത്. എങ്ങനെയെങ്കിലും നിയമ സഭയിലോ പാർലമെന്റിലോ ജയിച്ചു കയറിയാൽ പിന്നെ കുശാലാണ്.
കേരളത്തിൽ MLA മാർക്കും മന്ത്രിമാർക്കും ശമ്പളവും ആനുകൂല്യങ്ങളും കുത്തനെ
കൂട്ടി. ഇത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
MLA മാർക്കും മന്ത്രിമാർക്കും ഉയർന്ന ശമ്പളം കൊടുക്കുക. മാസം
2 ലക്ഷം കൊടുത്താലും OK. പക്ഷേ ആനുകൂല്യങ്ങൾ ഒന്നും കൊടുക്കരുത്. എല്ലാ ചെലവും ശമ്പളത്തിൽ നിന്ന് കണ്ടെത്തണം. കണ്ണടയോ ചെരുപ്പോ എന്തു വേണമെങ്കിലും വാങ്ങിക്കോളൂ.
ചികിത്സാ ചെലവും ശമ്പളത്തിൽ നിന്ന് എടുക്കണം. ചികിൽസ ക്കു വേണ്ടി തോമസ് ചാണ്ടി മുതലാളി തട്ടിയത് 2 കോടിയാണ്.
Phone Allowance കൊടുക്കുന്നത് പരിഹാസ്യമാണ്. ഇന്ന് ഫോൺ charge കൾ വളരെ cheap ആണ്. ഞാൻ idea യുടെ ഒരു പാക്കേജ്
എടുത്തിരിക്കുന്നത് 509 രൂപയ്ക്ക് 90 ദിവസത്തേയ്ക്ക് ഇഷ്ടം പോലെ
വിളിയും daily 1 gb യുമാണ്. അതായത് ഒരു വർഷത്തേക്ക് 2050 രൂപ എന്ന് കണക്കാക്കാം. ഇതിലും cheap packages ഉണ്ട്. MLA മാർക്ക് കൊടുക്കുന്ന ഫോൺ allowance അഴിമതിയാണ്.ഒരു MLA
5 ഫോൺ ഉപയോഗിച്ചാലും ചാർജ് പ്രതിമാസം ആയിരം രൂപയിൽ
കവിയുകയില്ല.
MLA മാർക്ക് പെൻഷൻ കൊടുക്കുന്നതും അഴിമതിയാണ്.
പക്ഷേ ഇതൊക്കെ ആരു പറയുന്നു? ജനങ്ങൾ എല്ലാം സഹിക്കാൻ
തയ്യാറാണ്. ഓരോ 5 വർഷം കൂടുമ്പോൾ Q നിന്ന് കാൽ കഴച്ചു
ഇഷ്ടമുന്നണിക്കു വോട്ട് ചെയ്യും. പിന്നീട് എല്ലാം പഴയപടി.
ജന പ്രതി നിധികളെപ്പറ്റി സക്കറിയയുടെ ഒരു വീഡിയോ ഉണ്ട്.
അത് കേട്ടാൽ മാത്രം പോരാ. മന:പാഠ മാക്കണം.

Comments
Post a Comment