ഒരു ജോലിക്കുവേണ്ടി അപേക്ഷിച്ചു കുറെ കഴിഞ്ഞ് Interview വിന് വിളിച്ചാൽ നമുക്ക് വളരെ സന്തോഷം തോന്നും. മറുപടി ഒന്നും കിട്ടിയില്ലെങ്കിൽ വിഷമം തോന്നും. Application കിട്ടി. പക്ഷേ അത്
വിജയകരമല്ല എന്ന് ഒരു മറുപടി കിട്ടിയാൽ അൽപ്പം ആശ്വാസം തോന്നും. At least, അപേക്ഷ അവർ വായിച്ചു നോക്കിയല്ലോ. ഒരു
മറുപടിയും കിട്ടാത്തപ്പോൾ അപേക്ഷകൻ വിചാരിക്കും."എന്നെക്കൊണ്ട് ഒന്നിനും കൊള്ള ത്തില്ല. എന്നെ ആർക്കും വേണ്ടാ." Yes or No മറുപടി കൊടുക്കുന്നത് സാമാന്യ മര്യാദയാണ്. ഇന്നത്തെ കാലത്ത് അതിന് ഒട്ടും ചെലവില്ല. SMS ആയിട്ട് അയക്കാം.
The ball is in your court എന്ന് പറയുന്നതു പോലെ ഏതു കാര്യത്തിനും ഒരു പ്രതികരണം ആവശ്യമാണ്. Tennis ൽ
ഞാൻ അടിക്കുന്ന പന്ത് എതിരാളി തിരിച്ച ടിച്ചാൽ കളിക്ക്
രസം കൂടും. അല്ലെങ്കിൽ കളി ബോറാകും. സന്ദേശങ്ങളുടെ
കാര്യവും ഇതുപോലെയാണ്. ഇന്ന് സന്ദേശങ്ങൾ അയക്കാൻ
പല മാർഗ്ഗങ്ങൾ ഉണ്ട്. ചെലവും സമയവും വളരെ കുറച്ചു മതി.
നമ്മൾ അയക്കുന്ന സന്ദേശം friend ന് ഇഷ്ട്ടപ്പെട്ടു എന്നറിയുന്നത്
ഒരു സന്തോഷമാണ്. പ്രതികരിക്കാൻ ബുദ്ധിമുട്ട് ഒന്നുമില്ല. പക്ഷേ
ചിലർ പ്രതികരിക്കുകയില്ല. അതുകൊണ്ട് നമ്മൾ ആ friend ന്
പിന്നീട് ഒന്നും share ചെയ്യുകയില്ല. അവസാനം കടക്കൂ പുറത്ത്
എന്നു പറഞ്ഞ് unfriend ചെയ്യുന്നു.
ഇന്ന് Whatsapp ലും മറ്റും ഓഖി പോലെ പോസ്റ്റുകൾ പ്രവഹിക്കുകയാണ്. ചില friends ഉണ്ട്, നമ്മളോട് സ്നേഹം
കൂടിയിട്ടു അവർക്ക് കിട്ടുന്ന എല്ലാ post കളും share ചെയ്യും.
വീഡിയോ, ചരിത്രം, ചെറുകഥ, ഗാനമേള, debates മുതലായവ.
ഒരു ദിവസം മുഴുവൻ ഇരുന്നാലും അവയെല്ലാം ആസ്വദിക്കാൻ
സമയം തികയുകയില്ല. സഭാ ഭൂമി വിവാദത്തിനു ശേഷം പോസ്റ്റുകൾ ഓഖി യായി. ഞാൻ ഒരു തീരുമാനമെടുത്തു. സഭാ സ്വത്തുക്കൾ ചുമ്മാ കൊടുത്താലും വേണ്ടില്ല ഇതു സംബന്ധിച്ച
പോസ്റ്റുകൾ ഒന്നും വേണ്ട. മതിയായി.
ഒരു ദിവസം മൂന്നിൽ കൂടുതൽ പോസ്റ്റാതിരിക്കുന്നത് ഒരു
സാമാന്യ മര്യാദയാണ്.
പോസ്റ്റ് കൾ കൂടി ,അവ വായിച്ചു നോക്കാൻ ഒരാളെ ജോലിക്ക്
Appoint ചെയ്യേണ്ട സ്ഥിതിയാണ് ഇന്ന്.
പണ്ട് പൈകയി ൽ KMS സ്ഥാപകൻ കൊച്ചുകുട്ടി ചേട്ടന്
വെറ്റില യിൽ ചുണ്ണാമ്പ് തേച്ചു കൊടുക്കാൻ ഒരാളെ appoint ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്. വൈകീട്ട് വെടി പറഞ്ഞ് ഇരിക്കാനും ബ്രാണ്ടി കുടിക്കാനും വേറെ അഞ്ചാറ് ശിങ്കിടികൾ
ഉണ്ടായിരുന്നു.
Whstsapp വായിച്ചു നോക്കാൻ ഒരാളെ appoint ചെയ്യാനുള്ള
സാമ്പത്തികം എനിക്കില്ല.

Comments
Post a Comment