ഇന്നത്തെ കാലത്ത് എല്ലാ കാര്യങ്ങളും High Tech ആയി മാറി കൊണ്ടിരിക്കുകയാണ്. ഇലക്ട്രിക്ക് കാറുകൾ, ആളില്ലാ കാറുകൾ
ആളില്ലാ ഡ്രോണുകൾ, മനുഷ്യനെക്കാൾ ബുദ്ധിയുള്ള റോബോട്ടുകൾ മുതലായ എത്രയെത്ര പുതുപുത്തൻ കാര്യങ്ങളാണ്
വന്നുകൊണ്ടിരിക്കുന്നത്.
നാടോടുമ്പോൾ നടുവേ ഓടണം എന്നാണ് ചൊല്ല്.കാറ്റു നോക്കി തൂ റ്റണം എന്നും ചൊല്ല് ഉണ്ട്. അതായത് നമുക്ക് കിട്ടുന്ന അവസരങ്ങൾപരമാവധി പ്രയോജനപ്പെടുത്തണം.
2018 Zero മലബാർ സഭയ്ക്ക് കഷ്ടകാലം ആയിരുന്നു.13 ഒരു മോശം
സംഖ്യ ആയിട്ടാണ് കരുതപ്പെടുന്നത്. എന്നാൽ സഭയെ സംബന്ധിച്ച് 18, 13നേക്കാൾ വിനാശകരമായിരുന്നു. കൂനിൻ മേൽ കുരു എന്നു
പറഞ്ഞതു പോലെ ഭൂമി കച്ചവടത്തിലെ കോടികളുടെ നഷ്ടത്തിന്
പുറമേ കേസ് വാദിക്കാൻ കപിൽ സിബലിനും മറ്റും കോടികൾ
കൊടുക്കേണ്ടി വന്നു.
മാർ ആലഞ്ചേരി ഒരു ദിവസം രാവിലെ ചിന്തമഗ്ദനായി തോട്ടത്തിൽ
നടക്കുമ്പോൾ അലൗ കികമായ ഒരു പ്രകാശവലയം മരങ്ങളുടെ
മുകളിൽ ദൃശ്യമായി. അത് മന്ദം മന്ദം താഴേക്കിറങ്ങി പിതാവിൻറെ
മുമ്പിൽ ലാൻഡ് ചെയ്തു. അതിൽ നിന്ന് ഒരു മാലാഖ ഇറങ്ങി വന്നു. കാഴ്ചയിൽ നമ്മുടെ ഹൃതിക് റോഷനെ പ്പോലെ സുന്ദരനാണ്. എന്നാൽ മുഖത്ത് രോഷം ഒട്ടുമില്ല. ആ സുന്ദരൻ ഇങ്ങനെ പറഞ്ഞു.
," മകനേ, നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. നിൻറെ പ്രശ്നങ്ങൾ
മുകളിൽ അറിയുന്നുണ്ട്.അതിനാൽ നിൻറെ പ്രശ്നങ്ങൾക്ക് ഒരു
പരിഹാരവുമായിട്ടാണ് സ്വർഗ്ഗ പിതാവ് എന്നെ അയച്ചിരിക്കുന്നത്."
മുകളിൽ നിന്നുള്ള ഏതു നിർദ്ദേശവും ശിരസ്സാ വഹിക്കാൻ ഞാൻ
സന്നദ്ധനാണ്." മാർ ആലഞ്ചേരി പറഞ്ഞു.
മാലാഖ സ്വർണ്ണം കൊണ്ടുള്ള ഒരു പെട്ടി തുറന്ന് അതിൽ നിന്ന്
ഒരു സാധനം പുറത്തെടുത്തു.
" ,,ഇത് High Tech കുമ്പസാര കൂടിൻറെ മോഡൽ ആണ്. ഇത് വികസിപ്പിച്ചു എല്ലാ പള്ളികളിലും സ്ഥാപിക്കുക. നിൻറെ
സാമ്പത്തിക ക്ലേശങ്ങൾ എല്ലാം തീരും."
മാലാഖ ഒരു വാണം പോലെ ആകാശത്തേക്ക് ഉയർന്നു.
മാർ ആലഞ്ചേരി യും മെത്രാന്മാരും വൈദികരും വിഷയം
ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുത്തു. ഒരു ജർമ്മൻ കമ്പനിയുമായി കരാർ ഉണ്ടാക്കി. മൂന്ന് മാസം കൊണ്ട് High Tech
കുമ്പസാരക്കൂട് റെഡി.
കൂട് വളരെ user-friendly ആണ്. മുട്ടുകുത്താൻ വളരെ മൃദുവായ cushion. പാപങ്ങൾ കേൾക്കുന്നത് ഒരു റോബോട്ട് ആണ്.
സഭ ഒരു നിയമാവലി ഉണ്ടാക്കി.
1. വിശ്വസികളുടെ Bank Account സഭയുടെ Account മായി link ചെയ്യുക. Debit order കൊടുക്കുക.
2 . കൂടിൻറെ വാടക, Maintenance എന്നിവയ്ക്കായി ഓരോ കുടുംബവും പ്രതിമാസം 2500 രൂപ കൊടുക്കണം.
3. ഓരോ വിശ്വാസിയും ആഴ്ചയിൽ ഒരിക്കൽ കുമ്പസാരിക്കണം.
4. പാപങ്ങളെ തരം തിരിച്ചു ലിസ്റ്റ് ഉണ്ടാക്കി. XXL, XL,L, M, S, Mini
എന്നിങ്ങനെ. eg കൊലപാതകം XXL. Rape XL
5 പാപവിമോചനത്തിനുള്ള തുക നിശ്ചയിച്ചു.
വൈദികരും മെത്രാന്മാരും ഇക്കാര്യങ്ങൾ ചർച്ച ചെയ്തപ്പോൾ
ഒരു പ്രശ്‌നം ഉയർന്നു വന്നു. കത്തോലിക്കർ പൊതുവേ അ പാപികളാണ്.(eg മിതം-അമി തം). പാപം എന്നാൽ പണചെലവ്
ഏറെയുള്ള കാര്യമാണ് എന്ന് അവർക്ക് അറിയാം. ഉദാഹരണത്തിന്
ഒരു പെണ്ണ് case ൽ പെട്ടുപോയാൽ കുടുംബം കുളം തോണ്ടുമെന്നു
അവർക്ക് അറിയാം. XXL പോയിട്ട് L പാപത്തിനു കത്തോലിക്കനെ
കിട്ടുകയില്ല.
ഇതേപ്പറ്റി ചർച്ച നടക്കുമ്പോൾ കുശാഗ്രബുദ്ധിയായ ഫാദർ കുരിയാക്കോസ് കുതന്ത്രത്തു ഇങ്ങനെ പറഞ്ഞു.
,"നമ്മുടെ ആളുകൾ പൊതുവേ അപാപികളാണ്. അവരിൽ നിന്ന്
കാര്യമായ പിഴയൊന്നും കിട്ടുകയില്ല. അതുകൊണ്ട് ചില പാപങ്ങളെ upgrade ചെയ്ത് L ആക്കാം. eg സ്വയംഭോഗം, porno graphy,മദ്യപാനം, drugs മുതലായവ.
,ഒരു ദിവസം ഞാൻ കുമ്പസാരിക്കാൻ പോയി. അവിടെ Robot
അല്ലാതെ ആരുമില്ല. അവൻ എൻറെ തലയിൽ helmet പോലെ
ഒരു സാധനം ഘടിപ്പിച്ചു. നമ്മൾ ഒന്നും പറയേണ്ടതില്ല. ചെയ്ത
പാപങ്ങൾ എല്ലാം സ്ക്രീനിൽ കാണാം. ഓരോന്നിനും റോബോട്ട്
ഒന്ന് ഇരുത്തി മൂളും.
10 മിനിറ്റ് കൊണ്ട് കുമ്പസാരം ശുഭം. പ്രധാന ഭാഗം പിഴ
അടക്കലാണ്. എന്റെ പിഴ Rs 13456.69 ."Do you confirm payment?" റോബോട്ട് ചോദിച്ചു.
" I do" ഞാൻ പറഞ്ഞു.
അവൻ ഒരു Green switch അമർത്തി. കുറേ കടകട ശബ്ദവും
മൂളലും Printer ൻറെ ശബ്ദവും കേട്ടു. പണം debit ചെയ്തതി ൻറെ
SMS കിട്ടി. Sin Clearence Certificate പുറത്തു ചാടി.
എല്ലാം ശുഭം.പാപിയായി വന്ന ഞാൻ അപാപിയായി വളരെ
മന:സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങി.😂😃😄😅😆

Comments
Post a Comment