2018 സീറോ മലബാർ സഭയ്ക്ക് വളരെ മോശം കാലമാണ്. പ്രതീക്ഷിച്ചതുപോലെ ഇന്ന് ഹൈക്കോടതി വിധി വന്നു. ഈ രാജ്യത്തെ നിയമങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. ഇത് ഹൈക്കോടതി പറയാതെ തന്നെ എല്ലാവർക്കും അറിയാം. എന്നാൽ പിന്നെ രാജ്യത്തെ നിയമം കർദിനാലിന് ബാധകമല്ല, Canon നിയമം അതാണ് പറയുന്നത് എന്നൊക്കെ അദ്ദേഹത്തിന്റെ
വക്കീൽ വാദിച്ചത് എന്തിനായിരുന്നു? ആ വക്കീൽ കപിൽ സിബലിന്റെ agent ആണോയെന്ന് സംശയിക്കണം. കേസ് ആകെ
ഗുലുമാൽ ആക്കി അതിൻറെ കുരുക്ക് അഴിക്കാൻ കപിൽ സിബലിനെ വരുത്തി, വാദിച്ചു തോറ്റു കുറേ കോടികൾ വക്കീൽ ഫീസ് ഇനത്തിൽ തട്ടാനുള്ള ഗൂഢാലോചന ഉണ്ടെന്ന് തോന്നുന്നു.
കർദിനലിന്റെ കാര്യം ഓർക്കുമ്പോൾ Macbeth നെയാണ് ഓർമ്മ
വരുന്നത്. താൻ അജയ്യനാണ് എന്ന് Mac beth വിശ്വസിച്ചു. മന്ത്രവാദിനികളുടെ പ്രവചനങ്ങൾ അദ്ദേഹം വിശ്വസിച്ചു. പക്ഷേ
അവസാനം അദ്ദേഹം തോറ്റു.
മാർ ആലഞ്ചേരി പ്രതിക്കൂട്ടിൽ നിൽക്കണമെന്നോ ശിക്ഷിക്കപ്പെടണമെന്നോ ആരും ആഗ്രഹിക്കുന്നില്ല. എന്താണ്
സംഭവിച്ചതെന്ന് കോടതി മുമ്പാകെയും വിശാസികളുടെ മുമ്പാകെയും വിശദമായി ഏറ്റുപറഞ്ഞ്, നികുതി ഇനത്തിൽ
സർക്കാരിനു കൊടുക്കേണ്ട തുകയും പിഴയും(എൻറെ പിഴ, എൻറെ
വലിയ പിഴ) കൊടുത്തു എല്ലാം ശുഭമായി കലാശിക്കട്ടെ എന്ന്
പ്രാർത്ഥിക്കുന്നു.

Comments
Post a Comment