ഇന്ത്യയിൽ ജനാധിപത്യം ദുർബ്ബലമാണ്.40 % എന്ന പാസ്സ് mark മാത്രമേ അതിന് കൊടുക്കാൻ സാധിക്കുകയുള്ളൂ. കയ്യൂക്കുള്ളവൻ
കാര്യക്കാരൻ എന്ന അവസ്ഥയാണ് ഇന്ത്യയിൽ ജനാധിപത്യത്തെ ദുർബ്ബലമാക്കുന്നത്. ഉദാഹരണമായി മാല്യ, നീരവ് മോദി മുതലായ
വൻ തട്ടിപ്പുകാർ പതി നായിരക്കണക്കിന് കോടി രൂപ തട്ടിയെടുത്തു വിദേശത്തേയ്ക്ക് കടന്നു കളഞ്ഞു.ഓരോ ദിവസവും പുതിയ തട്ടിപ്പ് കേസു കൾ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഈ തട്ടിപ്പുകാരിൽ
പലരും ഇന്ത്യൻ പൗരത്വം ഇല്ലാത്തവരാണ്.
ഈ വൻ തട്ടിപ്പുകൾ തത്സമയം കണ്ടു പിടിച്ച് തടയാൻ മുൻപ് ഭരിച്ച UPAയും ഇപ്പോൾ ഭരിക്കുന്ന BJP യും വേണ്ടത്ര ജാഗ്രത കാണിച്ചില്ല. മുൻ ധന മന്ത്രി ചിദംബരത്തിന്റെ മകൻ കാർത്തി
തട്ടിപ്പു കേസിൽ പിടിയിലായി ഇപ്പോൾ തീഹാർ ജയിലിലാണ്.
ബാങ്ക് വായ്പ അടക്കാൻ കഴിയാതെ പാവപ്പെട്ട കർഷകർ ആല്മഹത്യ ചെയ്യുന്നു.
കാര്യങ്ങൾ പഠിക്കാതെയും ജനങ്ങളുടെ താൽപ്പര്യങ്ങൾ നോക്കാതെയും തല തിരിഞ്ഞ നടപടികൾ എടുക്കാറുണ്ട്.
പാസ്പോര്ട്ട് ൻറെ നിറം മാറ്റാനുള്ള തുഗ്ലക്കിയൻ നീക്കം
ശക്തമായ എതിർപ്പ് നേരിട്ടു. ആ നീക്കം മുള
യിലേ നുള്ളി കളഞ്ഞു.
ഇന്ത്യൻ ജനാധിപത്യ ത്തിന് 40 % passmark കിട്ടുന്നത് ഇവിടെ
അഭിപ്രായസ്വാതന്ത്ര്യം ഉള്ളതു കൊണ്ടാണ്. സോഷ്യൽ മീഡിയ
വളരെ ശക്തമാണ്. Dataക്ക് വില കുറവാണ്. സാധാരണക്കാർക്ക്
തങ്ങളുടെ അഭിപ്രായങ്ങൾ നിർഭയം പ്രകടിപ്പിക്കാൻ ഇന്ന് അവസരമുണ്ട്. ട്രോളുകൾ, കാർട്ടൂണുകൾ മുതലായവ പൊടിപൊടിക്കുന്നു. Live ആയി ജനങ്ങൾ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നു.
നരേന്ദ്രമോദി പലർക്കും വെറുക്കപ്പെട്ടവനാണ്. പക്ഷേ ഒരു കാര്യത്തിൽ അദ്ദേഹം നല്ലവനാണ്. മോദിയെ ഇഷ്ടംപോലെ ട്രോ ലാം. പക്ഷേ അതിൻറെ പേരിൽ കേസ് എടുത്തതായി കേട്ടിട്ടില്ല.
പിണറായിയെ ട്രോളിയ തിന്റെ പേരിൽ സസ്‌പെൻഷൻ, സ്ഥലം മാറ്റം എന്നിവ നടന്നതായി കേൾക്കുന്നു.
ഇന്ന് ജനാധിപത്യത്തിൻറെ നട്ടെല്ല് സോഷ്യൽ മീഡിയ ആണ്.
ഇന്നലെ SBI, മിനിമം balance നുള്ള പിഴ കുറച്ചു. ഇക്കാര്യത്തിൽ
സോഷ്യൽ മീഡിയയുടെ ശക്തമായ പ്രതി ഷേധവും പരിഹാസവും
ഫലം കണ്ടു. ഈ trend തീർച്ചയായും പോസിറ്റീവ് ആണ്. ഇത്
വളരെ പ്രതീക്ഷ നൽകുന്നു.

Comments
Post a Comment