2018 ലെ രണ്ടാം മാസം തീരാൻ കേവലം രണ്ട് ദിവസം ബാക്കി നിൽക്കേ ഈ വർഷത്തെ ഏറ്റവും മികച്ച joke പുറത്തായിരിക്കുന്നു.
തൻറെ നടപടികളെ ചോദ്യം ചെയ്യാൻ മാർപാപ്പയ്ക്ക് മാത്രമേ അധികാരമുള്ളൂ എന്ന് മാർ arroganchery യുടെ വക്കീൽ ഹൈക്കോടതിയിൽ വാദിച്ചതാണ് 2018ലെ ഏറ്റവും മികച്ച joke.
മാർപാപ്പ തനിക്കെതിരെ നടപടി ഒന്നും എടുത്തിട്ടില്ല,അതുകൊണ്ട് താൻ തെറ്റുകാരനല്ല എന്നാണ് വിചിത്രമായ വാദം. Canon നിയമം
അതാണ് പറയുന്നത്. എങ്ങനെ ചിരിക്കാതിരിക്കും?
മാല്യയും നീരവ് മോദിയും ലക്ഷം കോടികൾ തട്ടി, ഒളിച്ചോടി
വിദേശത്തു സുഖമായി കഴിയുന്നു. അവിടങ്ങളിലെ നിയമം
അവർക്ക് സംരക്ഷണം കൊടുക്കുന്നു. അതുപോലെ ഇവിടെ ഭൂമി
തട്ടിപ്പ് നടത്തിയിട്ട് ഇവിടെ സുഖമായി വാഴാം എന്നാണ് വാദം.
നിയമത്തിൻറെ ABC അറിയാത്ത വക്കീലാണ് Arroganchery ക്കു വേണ്ടി വാദിക്കുന്നത്. ഇന്ത്യയിലെ നിയമങ്ങൾ Arroganchery ക്ക്
ബാധകമല്ലേ എന്നാണ് കോടതിയുടെ മറുചോദ്യം.
കർദിനാൾ അശ്രദ്ധമായി കാറോടിച്ച് ഒരാളെ ഇടിച്ചു കൊന്നാൽ
കേസ് Rome ൽ ആണോ എടുക്കുന്നത്?
ഏതായാലും കർദിനാലും വക്കീലും കോടതിയിൽ കുറെ വിയർക്കേണ്ടി വരും. എന്തായാലും കത്തോലിക്കർ തലയിൽ
മുണ്ടിട്ട് നടക്കേണ്ട അവസ്ഥയിലാണ്.
നോട്ടു നിരോധനം കാരണം ഉദ്ദേശിച്ച തുക കിട്ടിയില്ല എന്നാണ്
വേറൊരു വാദം. അതായത് പണം ചാക്കിൽ കെട്ടി തലച്ചുമടായി
കൊണ്ടുവരാൻ സാധിച്ചില്ല. ഏതായാലും ഇനി കോടതിയിൽ
വാദം തുടരുമ്പോൾ ജഡ്‌ജിയിൽ നിന്ന് ഒരു jumbo dose കിട്ടും.
കത്തോലിക്കർക്ക് ഇത് പീഡാനുഭവ കാലമാണ്. സോഷ്യൽ മീഡിയയിൽ ആട്ടും തുപ്പും പൊടി പൊടിക്കുന്നു.
കർത്താവേ കഴിയുമെങ്കിൽ ഈ പാന പാത്രം ഒഴിഞ്ഞു പോകണമേ.

Comments
Post a Comment