ഇന്നലത്തെ പത്രത്തിൽ ഒരു വാർത്ത വായിച്ചപ്പോൾ വളരെ വിഷമം തോന്നി. Gulf ൽ നിന്ന് ഹ്രസ്വ അവ ധിക്കു വന്ന ഒരു യുവാവിന്റെ documents മോഷണം പോയി. പാർക്ക് ചെയ്ത ബൈക്കിൽ നിന്നാണ് മോഷണം പോയത്. ഇതിൽ മനം നൊന്ത് ആ യുവാവ് മരിച്ചു.passport, വിസാ മുതലായവ എത്ര പ്രധാനമാണ് ,അവ നഷ്ടപ്പെട്ടാൽ ജീവൻ പോലും അപകടത്തിൽ ആയേക്കും എന്ന് ഈ
സംഭവം സൂചിപ്പിക്കുന്നു.
ദക്ഷിണാഫ്രിക്കയിൽ ഒരു മലയാളി ഏതോ അത്യാവശ്യ കാര്യത്തിന് നാട്ടിൽ പോകാൻ airport ൽ എത്തി. Check in ൽ
Passport തുറന്നപ്പോൾ അത് ഭാര്യയുടെ passport ആയിരുന്നു.
തിരിച്ചുപോയി passport കൊണ്ടുവരാൻ സമയമില്ല. യാത്ര
മുടങ്ങി.
ഇതുപോലുള്ള സന്ദര്ഭങ്ങളിലാണ് കടുത്ത tension അനുഭവപ്പെടുന്നത്. Tension എന്ന വാക്കിന് മലയാളത്തിൽ
തുല്യമായ വാക്ക് ഇല്ല. നിഘണ്ടുവിൽ പിരിമുറുക്കം എന്നാണ്
കാണുന്നത്. എന്നാൽ ഇത് പറയാൻ കൊള്ളുകയില്ല. എനിക്ക്
Tension ആണ് എന്ന് പറയാൻ എളുപ്പമാണ്.
ഒരു പ്രധാനപ്പെട്ട കാര്യത്തിന് സമയത്തിന് മുൻപേ സ്ഥലത്തെത്തി യില്ലെങ്കിൽ വലിയ tension ഉം frustration നും അനുഭവപ്പെട്ടേക്കാം. പണ്ട് ദക്ഷിണാഫ്രിക്കയിൽ ഒരു മലയാളി
Flight ന് മുൻപ് airport ൽ ചുറ്റിപ്പറ്റി നടന്നു. Boarding time
ശ്രദ്ധിച്ചില്ല. Gate അടച്ചു. Flight പോയി.
കഴിഞ്ഞ കൊല്ലം ഒരു അനുഭവം ഉണ്ടായി. ഒരു സുഹൃത്തിന്റെ
ഭാര്യയ്ക്ക് passport Office ൽ ഒരു appointment ഉണ്ടായിരുന്നു.
ഭർത്താവിന് എന്തോ അസൗകര്യം ആയിരുന്നതിനാൽ ബസ്സിലാണ്
അവർ വന്നത്.10 മണിക്ക് അവർ ഞങ്ങളുടെ ഫ്ളാറ്റിൽ എത്തി.
12.30 നാണ് appt. 12 മണിയായിട്ടും Passport Office ലേക്ക് പോകാൻ അവർ തിടുക്കം കാണിച്ചില്ല. എനിക്ക് tension ആയി.
ഞാൻ തന്നെ മുൻകൈ എടുത്ത് ഒരു ഓട്ടോ വിളിച്ച് Passport
Office ലേക്ക് പോയി. അപ്പോൾ സമയം 12.20.ആ മഹ തിയെ
അവിടെ ഇറക്കി വിട്ടിട്ട് ഞാൻ തിരിച്ചു പോന്നു.
എല്ലാം Ok എന്നാണ് കരുതിയത്. അടുത്ത ദിവസം മഹതി യെ
വിളിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞത് shock ആയി.
" 5 മിനിറ്റ് late ആയതുകൊണ്ട് അവർ appointment റദ്ദാക്കി. അവരുടെ കാലു പിടിച്ച് വേറൊരു ദിവസം appt. കിട്ടി."😢
ഭാര്യയും ഭർത്താവും പരസ്പരം കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നതിലൂടെയാണ് പലപ്പോഴും tension നും
frustration നും ഒഴിവാകുന്നത്.ഭർത്താവ് key മറന്നാൽ സാരമില്ല. ഭാര്യയുടെ bag ൽ ഡ്യൂപ്ലിക്കേറ്റ് ഉണ്ട്. കാർ lock ചെയ്യാൻ മറന്നാൽ ഭാര്യ ഓർമ്മിപ്പിക്കുന്നു.ചിലപ്പോൾ കുട്ടികളും മാതാപിതാക്കളെ
ഓർമ്മിപ്പിക്കുന്നു.
ഭാര്യയും ഭർത്താവും കുട്ടികളും ഒരുമിച്ചു ജീവിക്കാൻ സാധിച്ചാൽ
അത് വലിയ ഭാഗ്യമാണ്. എന്നാൽ ജോലി സംബന്ധമായി കുടുംബ നാഥൻ വേറെ സ്ഥലത്തു ജീവിക്കുന്ന situation ഇന്ന് ഏറെയാണ്. എങ്കിലും communicate ചെയ്യാനുള്ള ഉപാധികൾ ഇന്ന് ഏറെയാണ്.
ഇത് ഏറെ ആശ്വാസം നൽകുന്നു. അതായത് relaxation.
ഇന്നത്തെ കാലത്ത് ഓരോ ദിവസവും പലവിധ tension ഉണ്ടാകുന്നു.
Support ഉണ്ടെങ്കിലേ tension നെ മറികടക്കാൻ ആവുകയുള്ളൂ.
മരണപ്പെട്ട ആ യുവാവിന്റെ bike നോക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ആ ദുരന്തം സംഭവിക്കുമായിരുന്നില്ല.
ഇന്ന് കേരളത്തിൽ മോഷണവും പിടിച്ചുപറിയും കൂടി വരികയാണ്. കൂടുതൽ ജാഗ്രതയും സഹകരണവും ആവശ്യമായ
ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത്.

Comments
Post a Comment