രാജ്യത്തു എന്തു നടന്നാലും പ്രതികരിക്കാത്തവരാണ് ഭൂരിപക്ഷം."പൊന്ന് ഉരുക്കുന്നിടത്തു പൂച്ചയ്‌ക്ക് എന്തു കാര്യം?" എന്നാണ് ഭൂരിപക്ഷം ചിന്തിക്കുന്നത്. രാഷ്ട്രീയം ഒക്കെ ആരെങ്കിലും നടത്തി ക്കോളും. നമുക്ക് അതിൽ എന്തുകാര്യം? എന്നാണ് attitude.
ഇന്നത്തെ കാലത്ത് പ്രതികരിക്കാൻ മാർഗ്ഗങ്ങൾ ഏറെയുണ്ട്. സോഷ്യൽ മീഡിയയിൽ ക്കൂടി പ്രതികരിക്കാൻ സാധിക്കും. അതിന്
ചെലവ് ഒട്ടുമില്ല. കുറെ ആളുകൾ പ്രതികരിക്കുന്നുണ്ട്. എന്നാൽ
അവർ പാർട്ടി കൂറ് അനുസരിച്ച് പരസ്പരം ചെളിവാരി എറിയുന്നതിൽ ആണ് മത്സരിക്കുന്നത്.
ഒരു സുപ്രഭാതത്തിൽ ഒരു SMS വരാനിടയുണ്ട്." Sorry, all the money in your account has been wiped out." എന്നാലും ശരാശരി
മലയാളി പ്രതികരിക്കുകയില്ല. ഉള്ളിൽ പ്രതികരിക്കും." എനിക്ക്
ഒരു ലക്ഷം പോയി. പക്ഷേ അയൽ ക്കാരന് പത്തു ലക്ഷം പോയി."
കടം മേടിച്ചാണെങ്കിലും കുറെ പടക്കം പൊട്ടിക്കാനും ഇടയുണ്ട്.
എന്തായാലും സോഷ്യൽ മീഡിയയിലെ കാർട്ടൂണുകളും ട്രോളുകളും വളരെ relaxation തരുന്നു. എന്നാൽ ട്രോൾ, കാർട്ടൂൺ
മുതലായവ കണ്ടാൽ മനസ്സിലാകാത്തവരും enjoy ചെയ്യാത്തവരും
ഉണ്ട്. ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്ന് സാധാരണക്കാരന് കിട്ടുന്ന
ഏക പ്രയോജനം ട്രോൾ ആണ്.
ട്രോൾ കാര്യത്തിൽ മലയാളികൾ ആഫ്രിക്ക ക്കാരോട് കിട പിടിക്കുകയില്ല. ഈയിടെ സൗത്ത് ആഫ്രിക്കയിൽ അഴിമതി വീരനായ ജേക്കബ് സുമായെ പ്രസിഡൻറ് സ്ഥാനത്തു നിന്ന്
പുറത്താക്കി. ഇത് സംബന്ധിച്ച് മീഡിയയിൽ വന്ന ട്രോളുകളും
കാർട്ടൂണുകളും കലക്കി. ആഫ്രിക്കരുടെ sense of humour ൻറെ10%പോലും മലയാളികൾക്ക് ഇല്ല.
അഴിമതി വീരൻ ആയിരുന്നെങ്കിലും ചില നല്ല ഗുണങ്ങൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ട്രോൾ, കാർട്ടൂൺ മുതലായവയെ
അദ്ദേഹം ചിരിച്ചു തള്ളി. ആദ്യകാലത്ത് കേസ് നടത്തിയെങ്കിലും
പിന്നീട് അത് വേണ്ടെന്ന് വച്ചു.
മോദി കേരളത്തിൽ വെറുക്കപ്പെട്ടവനാണ്. പക്ഷേ അദ്ദേഹത്തിന്
ഒരു ഗുണം ഉണ്ട്. അദ്ദേഹത്തെ ഇഷ്ടം പോലെ ട്രോലാം. പക്ഷേ
അതിൻറെ പേരിൽ കേസ് എടുത്തതായി കേട്ടിട്ടില്ല. രാഹുലിനെയും
സോണിയയെയും ട്രോളുന്നുണ്ട്. അമിത് ഷായെ സോഷ്യൽ മീഡിയയിൽ അമിട്ട് ഷാജി എന്നാണ് വിളിക്കുന്നത്. പക്ഷെ കേസ്
ഇല്ല.
പക്ഷെ പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ അപകീർത്തി പ്പെടുത്തി എന്ന പേരിൽ സസ്പെൻഷനും പിരിച്ചു വിടലും നടന്നതായി കേൾക്കുന്നു. ലജ്ജിച്ചു തല തഴുത്തുകയല്ലാതെ എന്തു ചെയ്യും? ചൈനയിലും ഉത്തര കൊറിയായിലും ട്രോളിയാൽ
തല പോകും. അതാണ് കമ്മ്യൂണിസ്റ്റ് മസ്സിൽ പിടുത്ത സ്റ്റൈൽ. ഉത്തര കൊറിയയിൽ ചിരിക്കണമെങ്കിൽ തടിമാടൻ കിം ജോംഗ് ഉണ്ണിന്റെ
അനുവാദം വേണം.
കേരളത്തിൽ പ്രതികരണത്തിന്റെ നായകൻ Dr. തോമസ് ജേക്കബ് ആണ്. ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കെ അദ്ദേഹം സർക്കാരിനെ ഒറ്റയ്‌ക്ക് മലർത്തിയടിച്ചു. കുഞ്ഞുണ്ണി യുടെ
നുറുങ്ങു കവിതകൾ പോലെ മനോഹരമാണ് അദ്ദേഹത്തിന്റെ
നല്ല പാ ഠങ്ങൾ.സർക്കാരിനെ അദ്ദേഹം വെട്ടിലാക്കി.
പ്രതികരിക്കാനുള്ള പാഠമാണ് Dr തോമസ് ജേക്കബ് തരുന്നത്.

Comments
Post a Comment