ഇപ്പോൾ Whatsapp തുറന്നാൽ ഏറിയ post കളും ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ ഉപദേശങ്ങൾ നല്കുന്നവയാണ്. വിവിധ തരം തട്ടിപ്പുകൾക്കെതിരെ ഉപദേശങ്ങളും ഉണ്ട്. ചില tips
പൊള്ളയാണ്. tips ഇട മുറിയാതെ പ്രവഹിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഉപദേശങ്ങളെയും tip കളേയുംരണ്ട് കയ്യും നീട്ടി എല്ലാവരും സ്വീകരിക്കുന്നില്ല.
എന്തായാലും ടെൻഷൻ ഒരു സത്യമാണ്. ഓരോ ദിവസവും
നമ്മൾ ചെറിയ ടെൻഷനുകൾ അനുഭവിക്കുന്നു. ചിലതൊക്കെ
avoid ചെയ്യാവുന്നതാണ്. ചെറിയ കാര്യങ്ങളെ പ്പറ്റിയാണ് ഇവിടെ
പറയുന്നത്.
1. ചില്ലറ ക്കാര്യം അത്ര ചില്ലറയല്ല. ചില സാധനങ്ങൾക്ക് വിലയുടെ
അവസാനം1,അല്ലെങ്കിൽ 2 ആണ്. ഉദാഹരണമായി പാലിന്റെ
വില 21,22 രൂപയാണ്. KSRTC Fast ൽ കോട്ടയം -പാലാ ടിക്കറ്റ്
31 രൂപയാണ്. ഇതിന് ഞാൻ ഒരു 100ൻറെ note കൊടുത്താൽ
അത് conductor ക്ക് tension ഉണ്ടാക്കും. അതു മതി ഒരു വാക്കു തർക്കം ഉണ്ടാക്കാൻ. കേരളീയർ പൊതുവേ ചൂടന്മാരാണ്.ഒരു രൂപയെച്ചൊല്ലിയുള്ള തർക്കം മതി അടിപിടിയിൽ അവസാനിക്കാൻ.
"ദയവായി ചില്ലറതരിക" എന്ന അപേക്ഷയെ പൂർണ്ണമായി
അനുസരിക്കുന്ന ഒരു മാതൃകാ പൗരനാണ് ഞാൻ. എപ്പോഴും
വിവിധ തരം ചില്ലറ wallet ൽ കരുതിയിരിക്കും. tension
ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഈയിടെ 5000രൂപയ്‌ക്ക്
100ൻറെ note ,ബാങ്കിൽ നിന്ന് ചോദിച്ചു വാങ്ങി. ഒരു കിലോ പഴം
വാങ്ങിയിട്ട് പഴുത്ത പ്ലാവിലയുടെ നിറമുള്ള നോട്ട് കൊടുത്തു പാവപ്പെട്ട കടക്കാരന് tension കൊടുക്കരുത്. അതിനാണ്.
2.താക്കോൽ കാര്യങ്ങൾ tension ഉണ്ടാക്കിയേക്കാം. key മറന്നാൽ, നഷ്ടപ്പെട്ടാൽ വളരെ tension ഉണ്ടാക്കും. താക്കോൽ അകത്തു വെച്ചിട്ട് വീട് പൂട്ടി ഇറങ്ങുന്നതാണ് ഒരു പ്രശ്നം. ഭാര്യയും
ഭർത്താവും key യുടെ കാര്യം confirm ചെയ്യുന്നത് ഒരു ശീലമാക്കുക. വീടിൻറെ key യും കാറിൻറെkey യും ഒന്നിച്ചു
Key ring ൽ വെച്ചാൽ നന്ന്.
3. Airport ൽ luggage നു വേണ്ടി wait ചെയ്യുമ്പോൾ പലർക്കും
Tension അനുഭവപ്പെടാറുണ്ട്. luggage വരാൻ താമസിക്കുമ്പോൾ
tension കൂടും. അനേകം പെട്ടികൾ വരുമ്പോൾ confusion ആണ്.
പല പെട്ടികളും ഒരു പോലെയാണ്. ചിലർ പെട്ടി എടുത്തിട്ട് തിരിച്ചു
വെക്കുന്നത് കാണാം. പണ്ട് പെട്ടികളിൽ പേരും വിലാസവും വലിയ
അക്ഷരത്തിൽ എഴുതിയിരുന്നു. ഇന്ന് അത് കുറച്ചിലാണ്. എന്നാൽ
പെട്ടിയിൽ initial എഴുതിയാൽ പെട്ടന്ന് identify ചെയ്യാൻ
സാധിക്കും.
4 .വലിയ പാർക്കിങ് സ്ഥലങ്ങളിൽ park ചെയ്ത സ്ഥലം മറന്നു പോകാനിടയുണ്ട്. ഇത് ഒഴിവാക്കാൻ park ചെയ്തിട്ട് ആ
area യുടെ ഫോട്ടോ എടുക്കുക.
5. Tension കുറയ്ക്കാൻ സംഭാഷണത്തിന് പങ്കുണ്ട്.ഇന്നത്തെ
കാലത്ത് പരസ്പര വിശ്വാസം കുറവാണ്. അപരിചിതരോട്
സംസാരിക്കാൻ നമ്മൾ മടിക്കുന്നു. യാത്രകളിൽ നമ്മുടെ
അടുത്തിരിക്കുന്നവർ ഒരക്ഷരം പോലും മിണ്ടാറില്ല. എന്നാൽ
പരസ്പരം വിശ്വസിച്ചും ബഹുമാനിച്ചും ഒരു സംഭാഷണം
തുടങ്ങി വെച്ചാൽ വലിയ relaxation അനുഭവപ്പെടും.
6.ടെൻഷൻ കുറയ്ക്കാൻ sense of humour ആവശ്യമാണ്.
ഒരു കുടുംബത്തിൽ എപ്പോഴും എല്ലാവരും വളരെ serious
ആണെങ്കിൽ അവിടെ tension ഉണ്ടാകും. കുടുംബത്തിൽ
കളിയാക്കലും ചെറിയ വഴക്കുകളും പാട്ടും ചിരിയും
ഒക്കെ വേണം. അല്ലെങ്കിൽ കുഴപ്പമാണ്.

Comments
Post a Comment