പണ്ട് യൂറോപ്പിൽ 100Years War എന്ന ഒരു യുദ്ധം ഉണ്ടായിരുന്നു. അത് നൂറു വർഷം നീണ്ടു, അവസാനിച്ചു. ഒന്നാം ലോക യുദ്ധം 1914 മുതൽ 1919 വരെ നീണ്ടു. രണ്ടാം ലോകയുദ്ധം 1939 മുതൽ 1945 വരെ ആയിരുന്നു. എല്ലാ യുദ്ധങ്ങളും ഒത്തുതീർപ്പിലാണ് അവസാനിക്കുന്നത്. Treaty ഒപ്പിട്ട് വെടിനിർത്തൽ നടപ്പിലാക്കുന്നു.
ഇപ്പോൾ IS,താലിബാൻ, ബൊക്കോ ഹറാം, അൽ സബാബ്, ലഷ്കർ മുതലായ ഭീകര പ്രസ്ഥാനങ്ങൾ അഴിച്ചു വിട്ടിട്ടുള്ള ആക്രമണങ്ങൾ ഒരു മൂന്നാം ലോകയുദ്ധത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. അനേകം രാജ്യങ്ങളിലാണ് ആക്രമണങ്ങൾ നടക്കുന്നത്. ഏതെങ്കിലും രാജ്യക്കാരെയോ മതക്കാരെയോ ഭീകരർ ഒഴിവാക്കിയിട്ടില്ല. Terrorism ത്തിൻറെ പിള്ളത്തൊട്ടിൽ ആയ പാകിസ്ഥാനെയും അവർ ഒഴിവാക്കിയിട്ടില്ല. പെഷവാറിൽ സ്കൂൾ കുട്ടികളെയാണ് ഭീകരർ കൂട്ടക്കൊല ചെയ്തത്.
War on Terror എന്ന പ്രയോഗം George W Bush ആണ് ഉണ്ടാക്കിയത്. ആ യുദ്ധം ഇന്നും തുടരുകയാണ്. ഓരോ ദിവസവും ഭീകരർ ശക്തി പ്രാപിക്കുകയാണ്. ഏതു രാജ്യത്തും ഏതു സമയത്തും ആക്രമണം നടത്താമെന്നുള്ള സ്ഥിതിയാണ് ഇന്ന് ഉള്ളത്.
ആക്രമണം നടത്താൻ ഒരു Central Command ൻറെ ഓർഡർ വേണ്ടാ. ISIS നോട് കൂറുള്ളവർ എല്ലാ രാജ്യങ്ങളിലും സാധാരണക്കാർ എന്ന മട്ടിൽ ജീവിക്കുന്നു. ചിലർ സിറിയയിൽ യുദ്ധം ചെയ്ത് പരിചയം ഉള്ളവരാണ്. അവസരം കിട്ടുമ്പോൾ അവർ തലപൊക്കും, മാക്സിമം ആളുകളെ കൊല്ലുക എന്ന ലക്ഷ്യം വെച്ചുകൊണ്ട്.
ബീച്ചുകൾ, ഹോട്ടലുകൾ,, സ്‌കൂളുകൾ, SHOPPING MALLS, MILITARY അക്കാഡമികൾ, AIRPORT കൾ, പള്ളികൾ, മാർക്കറ്റ് കൾ മുതലായ, ജനങ്ങൾ തിങ്ങിക്കൂടുന്ന ഇടങ്ങളാണ് ഭീകരർ തെരഞ്ഞെടുക്കുന്നത്. ജനങ്ങൾ കുടുംബങ്ങളോടൊത്തു ഏറ്റവും സന്തോഷിക്കുന്ന ഇടങ്ങളിലാണ് ചോരപ്പുഴകൾ ഒഴുകുന്നത്. ഫ്രാൻസിൽ ഇന്നലെ അത് ആവർത്തിച്ചു. നിർഭാഗ്യവശാൽ കൂട്ടക്കൊലകൾ അവസാനിക്കുന്നില്ല. ആകാശത്തിലെ നക്ഷത്രങ്ങളെ നമുക്ക് എണ്ണാൻ സാധിക്കുകയില്ല. അതുപോലെയാണ് വരാനിരിക്കുന്ന കൂട്ടക്കൊലകൾ.
അണുബോംബ് എങ്ങനെയെങ്കിലും കൈക്കലാക്കി പ്രയോഗിക്കണമെന്ന ലക്ഷ്യം ഭീകരർക്ക് പണ്ടേ ഉണ്ട്. അതിനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. ഉത്തര കൊറിയ ഒരു തെമ്മാടി രാജ്യമാണ്. (ROGUE STATE ).ഉൻ എന്ന ഏകാധിപതിയാണ് അവിടെ ഭരിക്കുന്നത്. അവന് NUCLEAR TECHNOLOGY ഉണ്ട്. ഡോളർ കിട്ടിയാൽ അവൻ ഭീകരർക്ക് അത് വിൽക്കും.
കേരളത്തിൽ IS വേരോട്ടമില്ല ഇവിടെ എല്ലാം OK ആണ് എന്ന് ചിലർ വാദിക്കുന്നു. ഒട്ടകം മണലിൽ തല പൂഴ്ത്തി വെക്കുന്നത് പോലെയാണ് ഇത്. OK തിരിച്ചിട്ടാൽ KO ആണ്. അതായത് KNOCK OUT. ഭാരണാധികാരികളും ജനങ്ങളുംഅതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ KNOCK OUT ആകും.
TERRORISM ത്തിന് ഒരു അവസാനം കാണുന്നില്ല. പഴയ യുദ്ധങ്ങൾക്ക് അവസാനം കണ്ടത് വട്ടമേശയ്ക്കു ചുറ്റും ഇരുന്ന് ചർച്ച ചെയ്തും വിട്ടുവീഴ്ച ചെയ്തും ആണ്. ISIS താലിബാൻ, അൽ സബാബ്, ബൊക്കോ ഹറാം തുടങ്ങിയവരുടെ നിഘണ്ടുവിൽ വട്ടമേശയില്ല. കൊലയാണ് അവർക്ക് ഹരം.
TRUMP അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാൽ
വല്ലതും സംഭവിച്ചേക്കും.

Comments
Post a Comment