England ൽ കോവിഡ് പ്രമാണിച്ച് സീനിയർ citizens വീട്ടിൽ തന്നെ ഇരുന്നാൽ മതി എന്നൊരു നിർദ്ദേശം ഉള്ളതായി കേട്ടു. നല്ല കാര്യം.
കൊറോണ ഏകാന്തതയിലേക്ക് നയിക്കുന്നു. Senior citizens വളരെ ഏകാന്തത അനുഭവിക്കുന്നവർ ആണെന്നാണ് എന്റെ പക്ഷം. കാരണം മക്കളും പേരകുട്ടികളും ഉണ്ടെങ്കിലും അവർ അകലെ ആയിരിക്കും. മക്കളും പേര കുട്ടികളും കൂടെയുള്ളവരും ഉണ്ട്.
കോവിഡ് കാരണമുള്ള സ്വയം മുൻകരുതലുകൾ ഏകാന്തതക്ക് ആക്കം കൂട്ടുന്നു. വരാനും പോകാനും ആളില്ലാത്ത അവസ്‌ഥ.
മിച്ച സമായത്തിന്റെ അധികഭാരം ഒരു irony ആണ്. ജോലി ഉള്ളവർക്ക് ജോലിഭാരം ആണ് പ്രശ്നം.
ഈ ദിവസം ഒന്നു തീർന്നുകിട്ടിയാൽ മതി, ഈ രാത്രി ഒന്ന് ഇരുണ്ടു വെളുത്താൽ മതി എന്ന് ആഗ്രഹിക്കുന്ന അവസ്‌ഥ.
സമയം ചെലവഴിക്കാൻ പ്രകൃതി തന്നെ ആശ്രയം. കഠിനമായ വേനൽ ചെറിയ വൃക്ഷങ്ങളെ തളർത്തുന്ന അവസ്‌ഥ. വെള്ളം സുലഭമല്ല.
രാവിലെ 7 മുതൽ 9 വരെ gardening ചെയ്തു. അതു കഴിഞ്ഞാൽ ചൂട് അസഹ്യമാകും.
രണ്ടു ദിവസത്തെ ഇടവേളക്കു ശേഷം Paika ടൗണിൽ പോയി. കൊറോനയുടെ effect പ്രകടമായിരുന്നു. കടകളിൽ customers തീരെയില്ല. ചെറിയ ചില സാധനങ്ങൾ വാങ്ങി
മടങ്ങി.
സമയം പാസ്സ് ചെയ്യാൻ TV, സോഷ്യൽ മീഡിയാ എന്നിവ ആശ്രയം. എന്നാലും വീട്ടിൽത്തന്നെ ഇരുന്നാൽ bore ആകും.
നട്ടുച്ചയ്ക്ക് റബ്ബർ തോട്ടത്തിൽ നടന്നു. നല്ല ഘനത്തിൽ കരിയില വീണ് വളരെ മൃദുവാണ്. നടക്കുമ്പോൾ കരിയിലകൾ അമരുന്ന ശബ്ദം നിശബ്ദതയെ ഭേദിക്കുന്നു.
നമ്മൾ ചെടികൾ വെച്ചു പിടിപ്പിക്കാൻ വളരെ പാടു പെടാറുണ്ട്. എന്നാൽ റബ്ബർ തോട്ടത്തിൽ വെറുതെ കിളിർത്തു വരുന്ന ചില വമ്പന്മാർ ഉണ്ട്. ആഞ്ഞിലി, പന, ഈന്ത, കാപ്പി, കമുക്, പെരികിലം മുതലായവ. നടക്കുമ്പോൾ ഒരു pruning knife ഉപയോഗിച്ച് ഇവയെ മുറിച്ചു കളയും. ഒരു വർഷത്തേക്ക് ഇവയുടെ വളർച്ച തടയാൻ കഴിയും.
വൈകീട്ട് വീണ്ടും watering ഉണ്ട്.
ഇടയ്ക്കൊക്കെ time pass ന് ഒരു പൂച്ചയുണ്ട്. മീനു എന്നാണ് പേര്. പേര് വെറുതെയല്ല. മീൻ മാത്രമേ കഴിക്കൂ. മനസ്സില്ലാ മനസ്സോടെ fresh milk കുടിക്കും.
ദിവസം രണ്ട് പ്രാവശ്യമെങ്കിലും മീനുവിന്റെ ദേഹം തടവി കൊടുക്കണം. മുറ്റത്തു എന്നെ കാണുമ്പോൾ നിലത്തു തിരിഞ്ഞും മറിഞ്ഞും കിടക്കും. തടവി കൊടുക്കണം എന്നാണ് സൂചന.3-5 മിനിറ്റ് ഞാൻ ആ ഡ്യൂട്ടി ചെയ്യും.
വീണ്ടും TV, സോഷ്യൽ മീഡിയ, u tube etc. പഴയ ഗാനങ്ങൾ കേൾക്കാൻ കുറേ സമയം ചെലവഴിക്കും. ഇത് എഴുതുമ്പോൾ കേൾക്കുന്ന ഗാനം " ആടി വാ കാറ്റേ...."
എത്ര പ്രാവശ്യം കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഒരു ഗാനം.

Comments
Post a Comment