കൊറോണ shut down കാലത്തെ ഒരു പ്രോബ്ലെം അധിക സമയം എങ്ങനെ ചെലവഴിക്കും എന്നതാണ്. ഇക്കാര്യത്തിൽ പല നിർദ്ദേശങ്ങളും ഇപ്പോൾ മീഡിയയിൽ കാണുന്നുണ്ട്. സമയം അധികമായാൽ ബോറടി ഉണ്ടാകും. ബോറടി നീക്കാൻ മാർഗ്ഗങ്ങൾ കണ്ടു പിടിച്ചേ തീരൂ. ഈ മാർഗ്ഗങ്ങൾ indoors ഉം outdoors ഉം ആകാം. 1.പറമ്പ് ആശ്രയം. കൃഷിയിൽ നിന്ന് ആദായം ഒന്നുമില്ല. അതുകൊണ്ട് ഉള്ള സ്ഥലം വിറ്റു കളയുന്നവർ ഉണ്ട്. ഇത് ചെയ്യരുത് എന്നാണ് എന്റെ അഭിപ്രായം. സ്ഥലം കാടു പിടിച്ചു കിടന്നാലും അത് വിൽക്കരുത്. കാട് വെട്ടി തെളിക്കുക എന്നത് രസകരമായ ഒരു activity ആണ്. ഞാൻ ഇത് നിത്യവും ചെയ്യാറുണ്ട്. ചിലപ്പോൾ കയ്യിൽ മുള്ള് കൊള്ളും. നീറു കടിക്കും. കാൽ വഴുതി വീഴും. ഇതെല്ലാം രസകരമാണ്. നമ്മുടെ പറമ്പിൽ ചക്ക, മാങ്ങാ, തേങ്ങ, പപ്പായ മുതലായ സാധനങ്ങൾ ഉണ്ടെങ്കിൽ അവ പറിച്ചെടുക്കുന്നത് ഏറ്റവും സന്തോഷം ലഭിക്കുന്ന ഒരു കാര്യമാണ്. Shut down ന്റെ ഈ ദിവസങ്ങളിൽ നമുക്ക് കുറെ സ്ഥലവും വൃക്ഷങ്ങളും പൂച്ചെടികളും ഉണ്ടെങ്കിൽ അവിടെ വിവിധ കാര്യങ്ങൾ ചെയ്ത് സമയം ചെലവഴിക്കാം. എല്ലാം നമ്മൾ തനിയെ ചെയ്യണം. 2 .Indoors TV, Social media, films, music മുതലായവ നമുക്ക് enjoy ചെയ്യാം. പക്ഷേ കുറേ കഴി...