November 8 ആം തീയതി രാവിലെ 8 മണിക്ക് ദുബായിൽ നിന്നുള്ള EK 530യിൽ
നെടുമ്പാശ്ശേരിയിൽ ഇറങ്ങി. എല്ലാം smooth ആയിരുന്നു.8.55ന് പുറത്തിറങ്ങി. ഞങ്ങളുടെ Idea Package ,expire ചെയ്തിരുന്നു. Exit ൽ
ഒരു Idea Counter കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.ഞാനും ലീലാമ്മയും399 രൂപയുടെ ഓരോ പാക്കേജ് വാങ്ങി. പിശക് പറ്റാതിരിക്കാൻ numbers എഴുതി കൊടുക്കുകയായിരുന്നു. Activate ചെയ്തതായി message വന്നു. എന്നാൽ ഉച്ചകഴിഞ്ഞ് വേറൊരു message കിട്ടി. Your package has expired.
പണം വാങ്ങിയിട്ട് fake message അയച്ചു Idea agent പറ്റിക്കുകയായിരുന്നു. They do it at random,knowing that the arriving passengers would not follow up this matter because they have other pressing matters to attend. But I am following this matter further.
ഇതേ അനുഭവം തങ്ങൾക്കും ഉണ്ടായതായി ചില friends പറഞ്ഞു.
ജന്മനാട്ടിൽ തിരിച്ചെത്തിയപ്പോൾ സൗത്ത് ആഫ്രിക്കയിലെ ചില കാര്യങ്ങൾ താരതമ്യം ചെയ്തു നോക്കി. ഒന്നാമത്തെ കാര്യം വെള്ളത്തിന്റെ ലഭ്യതയാണ്. Port Elizabeth ൽ വെള്ളത്തിന് rationing ഉണ്ട്. ഇവിടെ വെള്ളം അധികമാണ്. നിത്യവും മഴയുണ്ട്.
Port Elizabeth ൽ വീട്ടിൽ നിന്ന് പുറത്തിറങ്ങി എങ്ങോട്ടെങ്കിലും പോകണമെങ്കിൽ 4 doors തുറക്കണം. വീടിന്റെ doors 2.Garage ന് 2.Security ക്കു വേണ്ടിയാണ് doors എപ്പോഴും അടച്ചിടുന്നത്.
ഇവിടെ വെറുതെ കയ്യും വീശി പുറത്തു പോകാം.
സൗത്ത് ആഫ്രിക്കയിൽ ഒരു തീപ്പെട്ടി വാങ്ങനമെങ്കിൽ കാറോടിച്ച് Super മാർക്കറ്റ്ൽ പോകണം. ഇവിടെ 200 മീറ്റർ നടന്നാൽ കടയുണ്ട്.
കാലാവസ്‌ഥ സൗത്ത് ആഫ്രിക്കയിൽ അനുകൂലമാണ്. ചൂട് ഉണ്ടെങ്കിൽ പോലും വിയർക്കുകയില്ല.
നമ്മൾ ഒരു മാസത്തോളം കാലം വീട്ടിൽ ഇല്ലെങ്കിൽ തിരിച്ചു വരുമ്പോൾ ചില പ്രശ്നങ്ങൾ കാണാം.
തുടർച്ചയായ മഴ കാരണം പുറകുവശത്തെ മുറ്റത്തു പുല്ല് തഴച്ചു വളർന്നിരുന്നു. റബ്ബർ തോട്ടത്തിൽ നിന്നുള്ള പയർ വളരെ agressive ആയി വളർന്ന് മുറ്റത്തേക്ക് അതിക്രമിച്ചു കയറുന്നു. താനേ കിളിർത്തു വന്ന ഒരു മത്ത മൂന്നു ഭാഗത്തേയ്ക്ക് നീങ്ങുന്നു. ആരും പറിക്കാത്തത് കൊണ്ട് കാന്താരി മുളക് പഴുത്തു നിൽക്കുന്നു.
2016ൽ നട്ട പ്ലാവിൽ ആദ്യമായി ചക്ക ഉണ്ടായത് വളരെ സന്തോഷകരമായ ഒരു കാര്യമാണ്.
ഞങ്ങൾക്ക് രണ്ട് പൂച്ചകൾ ഉണ്ട്. അവയ്ക്ക് തീറ്റ കൊടുക്കാൻ ഏർപ്പെടുത്തിയിരുന്നു.
ഒരു പൂച്ചയെ കാണാനില്ല. അത് ഒരു നീണ്ട കഥയാണ്.

Comments
Post a Comment