ഞങ്ങൾ സൗത്ത് ആഫ്രിക്കയിലേക്ക് ഒരു ടൂറിന് പോകുന്നുവെന്ന് കേട്ടപ്പോൾ ചില സുഹൃത്തുക്കൾ ചോദിച്ചു,"നിങ്ങൾ അവിടെ നിന്നും എല്ലാം വിറ്റു പെറുക്കി പൊന്നതല്ലേ, ഇനി എന്തിനാണ് എങ്ങോട്ട് പോകുന്നത്?"എന്ന്. പോകുന്നതിന് കാരണങ്ങൾ പലതാണ്.
1. ഞങ്ങൾക്ക് ഇവിടത്തെ Permanent Residence ഉണ്ട്.3 വർഷത്തിൽ കൂടുതൽ പുറത്തു താമസിച്ചാൽ PR ,invalid ആകും.
2.വിറ്റു പെറുക്കി പൊന്നെങ്കിലും ഇവിടെ ബാങ്ക് അക്കൗണ്ട് ഉണ്ട്. രണ്ടു വർഷത്തിൽ ഏറെയായി Accounts ആക്റ്റീവ് അല്ല. ആക്റ്റീവ് അല്ലാത്ത അക്കൗണ്ട് ഒരു പൊട്ടക്കിണ്ർ പോലെയാണ്. കിണർ തേകി വൃത്തിയാക്കിയാൽ ചിലപ്പോൾ പുതിയ ഉറവ വരും. പെൻഷൻന്റെ വല്ല arrears ഉം വന്നു വീണ് കിണർ കാൽ ഭാഗം നിറഞ്ഞാൽ ഭാഗ്യമാണ്. ഇത് തമാശയല്ല. വാരിക്കോരി കൊടുക്കുന്ന ഒരു രാജ്യമാണ് സൗത്ത്‌ആഫ്രിക്ക. ഈയിടെ കുറെ പേർക്ക് ഒട്ടും പ്രതീക്ഷിക്കാതെ കുറേ ലക്ഷങ്ങൾ കിണറ്റിൽ വീണു കിട്ടി.
അതുകൊണ്ട് ഞങ്ങൾ കിണർ നന്നായി തേകി, പുതിയ ഉറവക്കുവേണ്ടി കാത്തിരിക്കുകയാണ്.
3. നമ്മൾ ഒരു വിദേശ യാത്രക്ക് പോകുമ്പോൾ താമസം, ഭക്ഷണം, transportation എന്നിവയ്ക്ക് പണം ചെലവാകും. ഇക്കാര്യങ്ങൾ ചെയ്തു തരാൻ നമുക്ക് relatives ഉം friends ഉം വളരെ willing ആയിട്ട് ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണ്.ഇവിടെയുള്ള relatives ഉംumfriends ഉം വളഞ്ഞിട്ട് സൽക്കരിക്കുന്നവരാണ്.
4. Retired ആയ ആളുകൾക്ക് എപ്പോൾ വേണമെങ്കിലും ഒരു യാത്രയ്ക്ക് പോകാം ആരോഗ്യസ്ഥിതി അനുകൂലമാണെങ്കിൽ.
സൗത്ത് ആഫ്രിക്കയിൽ അനുകൂലമായ പല കാര്യങ്ങൾ ഉണ്ട്. അനുകൂലമായ കാലാവസ്‌ഥ പ്രധാനമാണ്. Port എലിസബത്തിൽ നല്ല കാലാവസ്‌ഥയാണ്. പകൽ ഏകദേശം 24 ഡിഗ്രി. രാത്രിയിൽ ചെറിയ തണുപ്പ്.
ഈ പ്രദേശത്തു വളരെ നിശ്ശബ്ദതയാണ്. വാഹനങ്ങളുടെ ശബ്ദം തീരെയില്ല. പഠിക്കാനും ധ്യാനിക്കാനും പറ്റിയ അന്തരീക്ഷം.
ഇവിടത്തെ ഷോപ്പിംഗ് മാളുകൾ ഉന്നത നിലവാരം ഉള്ളവയാണ്. ഇഷ്ടം പോലെ പാർക്കിങ് ഉണ്ട്.
Eating out ന് പറ്റിയ restaurants ധാരാളം. അവിടങ്ങളിൽ value for money എന്ന് നിസ്സംശയം പറയാം.
ഞായറാഴ്ച്ച sea food മാത്രം ഉള്ള ഒരു restaurant ൽ പോയി. Port ന് അടുത്താണ്. പുറത്തുനിന്ന് നോക്കിയാൽ മോടിയൊന്നുമില്ല. അകത്തുകയറിയപ്പോൾ നീണ്ട Q. വലിയ തിരക്ക്.രണ്ട് counter ഉണ്ട്. Order Number സ്ക്രീനിൽ ഇടയ്ക്കിടെ തെളിയുന്നു.
ഹാളിൽ എല്ലാ സീറ്റും full. ഭാഗ്യത്തിന് ഞങ്ങൾക്ക് സീറ്റ് കിട്ടി. ഒരു തീറ്റ മത്സരം നടക്കുന്നത് പോലെ തോന്നി. എല്ലാവരും family ആയിട്ടാണ് വന്നിട്ടുള്ളത്. എല്ലാവരും വളരെ ഹാപ്പി. തലേ ദിവസം Rugby World Cup ജയിച്ചതിൻറെ സന്തോഷം എല്ലാ മുഖങ്ങളിലും കണ്ടു.
ഞങ്ങൾ hake ഉം chips ഉം ആണ് order ചെയ്തിരുന്നത്.10 മിനിറ്റിനുള്ളിൽ ഞങ്ങളുടെ ഓർഡർ കൊണ്ടുവന്നു.
വളരെ രുചികരം ആയിരുന്നു അത്.👍 👌
( തുടരും)

Comments
Post a Comment