ഫ്രാങ്കോ മുളയ്ക്കൻ ജയിൽ മോചിതനായി. വളരെ നല്ല കാര്യം. കാരണം നമ്മുടെ ശത്രുക്കൾ പോലും ജയിലിൽ കഴിയണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല. അതാണല്ലോ ഒരു യഥാർത്ഥ കത്തോലിക്കൻറെ നിലപാട്.
എന്നാൽ പാലാ ജയിലിന് പുറത്ത് കണ്ടതു പോലുള്ള ,അനുഭാവികളുടെ ആവേശം അതിരു കടന്നു. വലിയ ആൾക്കൂട്ടവും
പ്രാർത്ഥനയും എല്ലാം. ഇത് നൽകുന്ന സന്ദേശം എന്താണ്?
1. മുന്തിയ വക്കീലന്മാരെ വെച്ച് കോടികൾ കൊടുത്ത് കേസ് വാദിച്ചു ജയിക്കാം. കേസ് അട്ടിമറിക്കാം. അഭയ കേസ് ൻറെ പിൻബലം ഉണ്ട്.
2.ഇംഗ്ലീഷിൽ Foregone conclusion എന്നും മലയാളത്തിൽ"ഒരു തീരുമാനം ആയി' ,എന്നും പറയുന്നതുപോലെ ഫ്രാങ്കോ ശിക്ഷിക്കപ്പെടുകയില്ല. ഉറപ്പാണ്.
3 .ഫ്രാങ്കോ rape ചെയ്തു എന്നിരിക്കട്ടെ. അത് കാര്യമാക്കാനില്ല. ഇത്തരം കാര്യങ്ങളിൽ കടും പിടുത്തം പാടില്ല. ക്ഷമിച്ചേക്കണം. കേസ് കൊടുക്കരുത്. ഒരു ബിഷപ്പ് അല്ലേ ചെയ്തത്. പുണ്യം കിട്ടും.
ഫ്രാങ്കോ കേസും MJ അക്ബർ കേസ് ഉം compare ചെയ്യുമ്പോൾ
ചിരിക്കാതെ വയ്യ. അക്ബർ rape ചെയ്തില്ല. മോശമായി പെരുമാറി എന്നാണ് ആരോപണം. എന്തായാലും മന്ത്രിസ്ഥാനം പോയി. ആരും സപ്പോർട്ട് ചെയ്തില്ല. ഫ്രാങ്കോ rape കേസ് ൽ
പ്പെട്ട ആളാണ്. പക്ഷേ ഒരു സസ്‌പെൻഷൻ പോലുമില്ല. എങ്ങനെയുണ്ട്?
വിശ്വാസമല്ലേ എല്ലാം എന്ന് പറയുന്നതു പോലെ പണം അല്ലേ എല്ലാം?

Comments
Post a Comment