വലിയ പണക്കാരുടെ വീടുകളിൽ കള്ളന്മാർ കയറി നൂറും നൂറ്റമ്പതും പവൻ സ്വർണ്ണവും ലക്ഷ കണക്കിന് രൂപയും കവർച്ച നടത്തിയ വാർത്തകൾ കേരളത്തിൽ പുതുമയല്ല. അത്തരം സംഭവങ്ങളിൽ ഉടമസ്ഥൻ മാത്രമാണ് പ്രതികരിച്ചു കണ്ടിട്ടുള്ളത്. അത്രയും പവനുംരൂപയും നേരായ മാർഗ്ഗത്തിൽ ഉണ്ടാക്കിയത്
അല്ല എന്ന ഒരു ചിന്തയാണ് ജനങ്ങൾക്കുള്ളത്."അത് കലക്കി"എന്നായിരിക്കും പലരും ഉള്ളിൽ പറയുന്നത്.
ഇന്നലെ രാത്രി കേരളത്തിൽ പലയിടത്തു കള്ളന്മാർ ATM
തകർത്തു 35 ലക്ഷം രൂപ കവർന്നു. കോട്ടയത്തുനിന്ന്
പിക്ക് up വാൻ മോഷ്ടിച്ചു നീങ്ങിയ 7 അംഗ സംഘം പല സ്ഥലങ്ങളിലും ATM തകർത്തു പണം കവർന്ന് ചാക്കിൽ കെട്ടി
മുന്നോട്ടുപോയി അവസാനം ചാലക്കുടിയിൽ ഒരു സ്കൂൾ കോമ്പൗണ്ടിൽ കയറി വസ്ത്രങ്ങൾ മാറി വാഹനം ഉപേക്ഷിച്ച്
ട്രെയിനിൽ കയറി സ്ഥലം വിട്ടു.
കൊള്ള സംഘം വളരെ ചുറുചുറുക്കോടെ നടന്നു പോകുന്ന
ദൃശ്യം ഉണ്ട്. ഏതോ Cup ജയിച്ച ടീമിനെ പോലെയാണ് അവർ
നീങ്ങുന്നത്.
അവർക്ക് അഭിമാനിക്കാൻ വകയുണ്ട്. കാരണം വഴിക്ക് ആരും
C h a llege ചെയ്തില്ല. ATM ചലഞ്ചിൽ കള്ളന്മാർക്ക് പൂർണ്ണ വിജയം. Clean sweep.
ഈ സംഭവത്തിൽ നിന്ന് കേരളത്തെ പ്പറ്റി ചില കാര്യങ്ങൾ മനസ്സിലാക്കാം.
1. കോട്ടയം മുതൽ ചാലക്കുടി വരെ വാഹന പരിശോധനയോ
റോഡ് ബ്ലോക്കോ ആ രാത്രിയിൽ ഉണ്ടായിരുന്നില്ല. police patrol
ഉണ്ടായിരുന്നോ എന്ന് സംശയം. കൊച്ചിയിൽ നടിയെ തട്ടി കൊണ്ടുപോയപ്പോൾ ആരും കണ്ടില്ല.
2 .Terrorrist കൾ വിചാരിച്ചാൽ, കേരളത്തെ ആക്രമിക്കാൻ
നിഷ്പ്രയാസം സാധിക്കും. 2008ൽ മുംബൈ ആക്രമിച്ചു ഇരുനൂറോളം പേരെ കൊന്ന് രാജ്യത്തെ വിറപ്പിച്ച സംഘം
താജ് ഹോട്ടലിൽ കളിതമാഷുകൾ പറഞ്ഞ് നിൽക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു. ATM കവർന്ന ചെറുപ്പക്കാരും ഭീകരരും തമ്മിൽ
വളരെ സാമ്യമുണ്ട്. പൊക്കം കുറഞ്ഞ light weight കൾ.
3.നാട്ടുകാർ ആരും കള്ളന്മാരെ കണ്ടില്ല. എന്തുകൊണ്ട്?
ഉറക്കത്തിന്റെ കാര്യത്തിൽ കേരളക്കാർക്ക് വിട്ടുവീഴ്ച്ചയില്ല. പോലീസ് ഉൾപ്പെടെ. ഏറ്റവും കൂടുതൽ മദ്യം വിറ്റഴിക്കുന്ന ഒരു സ്ഥലമാണ് ചാലക്കുടി. ATM പൊട്ടിക്കുന്നത് ആര് കേൾക്കാൻ?
Deep sleep അല്ലേ രണ്ടെണ്ണം വീശിയിട്ടു.
4. Prevention is better than cure എന്നാണ് ചൊല്ല്. വാഹന പരിശോധനയും Road ബ്ലോ ക്കും ഉണ്ടെങ്കിൽ കള്ളന്മാരെ challenge ചെയ്യാൻ സാധിക്കും. കേരള police മിടുക്കരാണ്. പക്ഷേ അവരും രാത്രിയിൽ പേടിച്ചാണ് കഴിയുന്നത്. ഗുണ്ടകൾ പോലിസ് സ്റ്റേഷനിൽ കയറി പോലീസിനെ മർദ്ദിക്കുന്ന സംഭവങ്ങൾ കൂടി വരുന്നു.
കേരളം ഒരു sitting duck ആയതുകൊണ്ടാണ് അന്യ സംസ്‌ഥാനക്കാർ
ഇവിടെ വന്ന് കവർച്ചയും കൊലപാതകവും നടത്തുന്നത്.

പത്തോ ഇരുപതോ terrorist കൾ വിചാരിച്ചാൽ ഒറ്റ രാത്രി കൊണ്ട് കേരളത്തിലെ നഗരങ്ങളെ ചുട്ടെരിക്കാൻ കഴിയും. അവർക്ക് താൽപ്പര്യം ഇല്ലാത്തതുകൊണ്ടാണ് ഒന്നും സംഭവിക്കാത്തത്. സ്വർണ്ണ കടത്തുകാർ വിലസുന്ന airport കൾ safe അല്ല.
ReplyDelete