മൂന്നാം ലോക രാജ്യങ്ങളിലെ ജനാധിപത്യം ആ രാജ്യങ്ങളിലെ
കുപ്പിവെള്ളം പോലെയാണ്. കാഴ്ച്ചയിൽ അത് വെള്ളമാണ്. പക്ഷേ അത് ശുദ്ധമല്ല. ശുദ്ധമാണോ എന്ന് ടെസ്റ്റ് ന് അയക്കാൻ ദാഹിച്ചു വലയുന്ന സാധാരണ ക്കാരന് കഴിയുകയില്ല. രണ്ടും ക ൽ പ്പി ച്ചു കുടിക്കുകയേ നിവൃത്തി യുള്ളൂ. അതാണ് ദുർവിധി.
ആഗോള തലത്തിൽ മൂന്നാം ലോകത്തിലെ കാര്യങ്ങൾ സമാന മാണ്.
ജനങ്ങൾ വളരെ കഷ്ട്ട പ്പെ ടുന്നു. ആ കഷ്ടതകളെ തുടച്ചു നീക്കാം എന്ന വാഗ്ദാനവുമായി, പുരോഗമ നവും വിപ്ലവും പറഞ്ഞു ജനങ്ങളെ പ റ്റി ച്ചു വിവിധ രാഷ്ട്ട്രീയ പാർട്ടികളും വ്യക്തികളും അധികാരത്തിൽ കയറുന്നു. വൻ അഴി മതി നടത്തി, മുന്തിയ വ ക്കീലൻ മാരെ വെച്ചു വാദിച്ചു clean chit വാങ്ങി രക്ഷ പ്പെ ടു ന്നു.
അര്ഹിക്കാത്തവർ അധികാര സ്ഥാനങ്ങളിൽ എ ത്തു ന്നു. ഒരു നേതാവ് മരിച്ചാലും ശാപം ഒഴിയുന്നില്ല. കാരണം baton മക്കളിലേയ്ക്കു കൈമാറുകയാണ്. ജയലളിത മരിച്ചപ്പോൾ ശുദ്ധഗതി ക്കാർ വിചാരിച്ചു ഒ റ്റ യാ ൾ ഭ ര ണം അവ സാനിച്ചു എന്ന്.പക്ഷേ ഇ പ്പോ ൾ ശശി കല യുടെ രൂപത്തിൽ ശാ പം തുടരുക യാണ്.ഏതു കുറ്റി ച്ചൂ ലി നും അധികാരത്തിൽ പിടി മുറുക്കാം എന്ന സ്ഥിതിയാണ്.
തുര പ്പനിസം ആണ് മൂന്നാം ലോകത്തിലെ പ്രത്യയ ശാസ്ത്രം. അതാ യത് തുരപ്പ നെലി യെ പ്പോലെ തുരന്ന് കയറി കപ്പ തിന്നുക, മാളം പുകച്ചാലും പുതിയ വഴി തുരന്ന് രക്ഷ പ്പെടുക.
ഇന്നലെ ദക്ഷി ണാ ഫ്രിക്കൻ parliament ൽ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ലോകം മുഴുവൻ കണ്ടു. കേരള നിയമ സഭയിൽ കഴിഞ്ഞ കൊല്ലം നടന്ന കോ പ്രായങ്ങളും ഇതും ചേർത്തു വെച്ച് കാണേണ്ടതാണ്. മൂന്നാം ലോക രാഷ്ട്രീയം ഒരു Comedy ആണ് എന്ന്
ഇതിൽ നിന്ന് വ്യക്തമാകുന്നു.അതു കൊണ്ടാണ് ഇന്ന് cartoon,troll മുതലായവയുടെ ഒരു സുനാമി ആഞ്ഞടി ക്കുന്നത്.കുടി വെള്ളം ഇല്ലെങ്കിലും ജനങ്ങൾക്ക് ചിരിക്കാൻ ഏറെ വകയുണ്ട്.☺
ദക്ഷിണാ ഫ്രിക്കൻ പ്രെസി ടെന്റ് സുമാ അഴി മതി ചക്ര വർത്തി ആണ്. തു ര പ്പ nist id eo lo gy യുടെ ആൾ ദൈവം ആണ്.ഈ അഴി മതി ക്കാരൻറെ പുറകിൽ ഒ റ്റ ക്കെട്ട് ആണ് രാജ്യം ഭ രി ക്കു ന്ന ANC/Communist Party കൂട്ടു കെട്ട്. കാരണം അവർ ക്ക് അധികാരികളുടെ അ പ്പ ക്ക ഷ ണ ങ്ങ ൾ വേണം.
" We all have the falling sickness " 😢 Shakespeare ടെ Julius C aesar നാട കത്തി ൽ Cassius പറയുന്നു. അതാ യ ത് കാലു പിടുത്ത വും കാലു നക്കലും. പനീർ സെൽവം പനി നീര് പോലെ
പരി ശുദ്ധൻ അല്ല. അ ദ്ദേഹം ജയ ലളിത യുടെ കാലു പിടുത്ത ക്കാര ൻ ആ യി രു ന്നു. വൈകി യാണ് സെൽ വത്തിനു നല്ല ബുദ്ധി തെളിഞ്ഞ ത് . ഇന്ന് അല്ലെങ്കിൽ നാളെ നല്ലത് വരട്ടെ.👍 👌
Comments
Post a Comment