നരേന്ദ്ര മോദി കേരളത്തെ സോമലിയയോട് ഉപമിച്ചപ്പോൾ മലയാളിയുടെ അഭി മാന ത്തിന് ആ ഴ ത്തി ൽ മുറിവേറ്റു. വളരെ മോശമായി പ്പോയി. പക്ഷേ ആ ഫ്രി ക്ക എന്നു വെച്ചാൽ തീർത്തും backward ആണ് എന്നുള്ള ചിലരുടെ ധാരണ തെറ്റാണ്.ചില കാര്യങ്ങളിൽ ആ ഫ്രി ക്ക കേരളത്തേക്കാൾ മു മ്പി ൽ ആണ്.schoolsafety ഇതിൽ എടുത്തു പറയാവുന്നതാണ്.
കോട്ടയം SMEയിൽ ഒരു അ ക്ര മി കടന്നു ചെന്ന് പെൺകുട്ടിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ഭീകര സംഭവം അവി ടെ സുരക്ഷസംവിധാനം ഒന്നുമില്ല എന്ന് സൂചിപ്പിക്കുന്നു.
South A fr i ca യിൽ school safety വളരെ s e r i o u s ആയി എ ടു ക്കു ന്നു. ഇത് എ നി ക്ക് നേരിട്ട് അറിവുള്ളതാണ്.
ഓരോ സ്കൂകൂളും അതിന്റേതായ safety policy ഉണ്ടാക്കണം. അത് str i ct ആയി നട പ്പാ ക്ക ണം.
ഞങ്ങൾ ജോലി ചെയ്തിരുന്ന സ്‌കൂളിൽ സ്‌കൂൾ സമയത്തു gate അടച്ചിട്ടിരിക്കുകയാണ്. സന്ദർശകർ വന്നാൽ wat ch man ഗേറ്റ് തുറന്ന് കൊടുക്കും. ഒരു കുട്ടിയെ കാണണം എന്നുണ്ടെങ്കിൽ പ്രിൻസിപ്പൽ അല്ലെങ്കിൽ മുതിർന്ന teachers അനു വാദം കൊടുക്കണം.
ഒരു കുട്ടിക്ക് സ്കൂൾ സമയത്തു പുറത്തു പോകാൻ ,കാരണം കാണിച്ചു, അധികൃതർ ഒപ്പും സീലും വെച്ച per mission letter വേണം.
School ൽ നിന്ന് tourപോകുമ്പോൾ രക്ഷാ കർ ത്താ ക്ക ൾ ഒരു
In dem ni ty form ഒപ്പിട്ട് കൊടുക്കണം.
E du ca tion വകുപ്പിൻറെ ഓഫീസ് കളിൽ സെക്യൂരിറ്റി കർ ശന മാ ണ്. Gate ൽ നി റു ത്തി details fill ചെയ്യണം. കയറു മ്പോഴും ഇറ ങ്ങുമ്പോഴും boot തുറന്ന് നോക്കും.
കോട്ടയം SMEയിൽ ഒരു അ ക്ര മി പട്ടാ പകൽ പെട്രോളുമായി കടന്നപ്പോൾ ആരും ചോദ്യം ചെയ്‌തില്ല, തടഞ്ഞില്ല. ഫ ല മോ?😢
രണ്ടു പേർ കത്തി മരിച്ചു.
അതു കൊണ്ട് A f r i c a തീരെ backward ആണെന്ന് തെറ്റി ധരിച്ചിട്ടുള്ളവർ ആ ധാരണ തി രു ത്തു ക. ഇവിടെ നിന്ന് പലതും കണ്ടു പഠിക്കാൻ ഉണ്ട്.
Thanks for27050 page views as of today.👍
ReplyDelete