Skip to main content

മദ്യ Home D e l i v e r y ( S a t i r e)-1


AD 21ആം നൂറ്റാണ്ടിൻറെ ആദ്യ വർഷങ്ങളിൽ ഇന്ത്യയുടെ തെക്കു ഭാഗത്തു കേരളം എന്ന ഒരു രാജ്യം ഉണ്ടായിരുന്നു എന്നും, അവിടെ മഹത്തായ ഒരു സംസ്കാരം നില നിന്നിരുന്നു എന്നും ഭൂരിപക്ഷം ചരിത്ര പണ്ഡിതർ സാക്ഷ്യ പ്പെടുത്തുന്നു. എന്നാൽ ചില പണ്ഡിതർ ഇതിനെ ഖണ്ഡിക്കുന്നു. കേരളത്തിൽ മഹത്തായ സംസ്കാരം ഒന്നും ഇല്ലായിരുന്നു എന്നും വെറും കാടത്തം ആണ് ഉണ്ടായിരുന്നത് എന്നും അവർ വാദിക്കുന്നു. വെട്ടിക്കൊല, കുത്തി കൊല, തീവെച്ചു കൊല മുതലായ പ്രാകൃതമായ പ്രവർത്തികൾ അവർ ചെയ്തിരുന്നു എന്നതിന് തെളിവുകൾ അവർ ചൂണ്ടി കാണിക്കുന്നു.

കേരളത്തിൽ മദ്യപാനം വളരെ കൂടുതൽ ആയിരുന്നു എന്നതിന് തെളിവായി കോടി കണക്കിന് മദ്യ കുപ്പികൾ കുഴിച്ചെടുത്തിട്ടുണ്ട്. വാസ്തവത്തിൽ മദ്യാസക്തി ആണ് കേരളത്തിൻറെ അന്ത്യം കുറിച്ചത്.
അക്കാലത്തു കേരളം ഭരിച്ചിരുന്നത് പിണറായി വിജയ വർമ്മൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം കേരളത്തിൻറെ  സുവർണ്ണ കാലം ആയിരുന്നു എന്ന് ഇടത് ചരിത്ര കാരന്മാർ വാദിക്കുമ്പോൾ അത്‌ കഷ്ടകാലം ആയിരുന്നു എന്ന് സ്വതന്ത്ര ചരിത്രകാരന്മാർ സമർത്ഥിക്കുന്നു.

എന്തായാലും മദ്യ വിഷയം ആണ് കേരളത്തിൻറെ അന്ത്യം കുറിച്ചത്.2017ൽ മദ്യ ശാലകൾക്കെതിരെ ഒരു ജനകീയ പ്രക്ഷോഭം പൊട്ടിത്തെറിച്ചു നാടെങ്ങും കാട്ടു തീ പോലെ പടർന്നു. മദ്യ വിൽപ്പന ഒരിടത്തും പാടില്ല എന്ന നില പാട് ജനങ്ങൾ എടുത്തു. ചിലടത്തു മദ്യ ശാലകൾക്ക് തീയിട്ടു.

പ്രതിസന്ധി മറികടക്കാൻ കുശാഗ്ര ബുദ്ധിയായ വിജയ വർമ്മൻ ഒരു  മാർഗ്ഗം കണ്ടു പിടിച്ചു. മദ്യം online ൽ ഓർഡർ ചെയ്ത് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഒരു പരിപാടി അദ്ദേഹം പ്ലാൻ ചെയ്തു.

പക്ഷേ home delivery ആരു നടത്തും? ജനങ്ങളെ പേടിച്ചു ഈ ജോലിക്കു പോകാൻ ആരും ധൈര്യപ്പെട്ടില്ല. ബുദ്ധി രാക്ഷസൻ ആയ പിണറായി വിജയ വർമ്മൻ ഒരു ഉപായം കണ്ടു പിടിച്ചു.

100ml,200 ml,300 ml മദ്യം പാക്കറ്റിൽ ആക്കി പ്രാവിന്റെ കാലിൽ കെട്ടി വെച്ച് വീടുകളിൽ എത്തിക്കും.

കൂടുതൽ ഭാരമുള്ള മദ്യം വീടുകളിൽ എത്തിക്കാൻ പരിശീലനം ലഭിച്ച guerillaകളെ  നിയോഗിക്കും.

ഈ പദ്ധതിക്കു വേണ്ടി ധനമന്ത്രി ശ്രീ Dr തോമസ് ഐസക് ൻറെ നേതൃത്വത്തിൽ മന്ത്രിമാരുടെ ഒരു സംഘം സൗത്ത് ആഫ്രിക്കയും കോങ്കോയും സന്ദർശിച്ചു.അതു പ്രകാരം സൗത്ത് ആഫ്രിക്കയിൽ നിന്ന് ഒരു ലക്ഷം പ്രാവുകളെയും കോങ്കോയിൽ നിന്ന്10000ഗറില്ലാ കളെയും വാങ്ങി ചാർട്ടർ ചെയ്ത വിമാനത്തിൽ കേരളത്തിൽ എത്തിച്ചു.500 പരിശീലകരെയും എത്തിച്ചു.ആകെ ചെലവ് 59കോടി രൂപ.

അങ്ങനെ കേരളത്തിൽ മദ്യത്തിൻറെ Home delivery സുഗമമായി. മദ്യ പാക്കറ്റ്കകളുമായി മാ ട പ്രാവുകൾ ആകാശ നീലിമ യിൽ തരംഗങ്ങൾ ആയി. backpack ൽ മദ്യ കുപ്പികൾ നിറച്ചു ഗറില്ലാ കൾ മരങ്ങളിൽ കൂടി ചാടി മദ്യം വീടുകളിൽ എത്തിച്ചു.

പേരിൻറെ ആദ്യം Mac എന്ന് ഉണ്ടെങ്കിൽ അത് മേൽത്തരം വിദേശ മദ്യമാണ് എന്നാണ് കുടിയന്മാരുടെ ഒരു വിശ്വാസം. Macfool, Mac idiot,Mac stupid വിസ്കികൾ, Macshit ,
Macbastard brandy,മുതലായവ തീ പിടിച്ച  വിലയ്ക്ക് വാങ്ങാൻ അവർ തയ്യാറാണ്.☺ 👍

പൈക യിലെ ഏറ്റവും മുതിർന്ന പൗരനായ കുഞ്ഞുകൊച്ചു തൻറെ കുടിലിൽ ഇരുന്ന് 200 ml Macshit ഓൺലൈനായി ഓർഡർ ചെയ്തു.10 മിനിറ്റു കഴിഞ്ഞില്ല, ഒരു മാ ട പ്രാവ്‌ മദ്യ പാക്കറ്റുമായി മന്ദം മന്ദം കുഞ്ഞുകൊച്ചിന്റെ തോളിൽ ലാൻഡ് ചെയ്തു. തണുത്ത പാക്കറ്റ് ന്റെ തൂവൽസ്പര്ശം കവിളിൽ ഏറ്റ പ്പോൾ കുഞ്ഞുകൊച്ചിന് രോമാഞ്ചം ഉണ്ടായി. പ്രാവിനും പിണറായിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കുഞ്ഞുകൊച്ചു Macshit ൽ മൂന്ന് ice കട്ടകൾ ഇട്ട്‌ അല്പാല്പം കുടിച്ചു.👌

മൂന്നു മാസത്തോളം മദ്യ home ഡെലിവറി സുഗമമായി നടന്നു. എന്നാൽ പതുക്കെ ചില പാളിച്ചകൾ കണ്ടു തുടങ്ങി. ആഫ്രിക്കൻ വനാന്തരങ്ങളിൽ പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഗറില്ലാ കൾ
എട്ടും പൊട്ടും തിരിയാത്ത ശുദ്ധർ ആയിരുന്നു. പക്ഷേ മനുഷ്യരുമായി ഇട പഴകിയപ്പോൾ അവർ corrupted ആയി. അക്കാലത്തു കേരളത്തിൽ നിലവിലിരുന്ന തുര പ്പനിസം അവർ ഉൾക്കൊണ്ടു. ചതി, നുണ, വഞ്ചന, തട്ടിപ്പ്‌,മോഷണം മുതലായ തിന്മകൾ അവരിൽ പടർന്നു പിടിച്ചു. Home ഡെലിവറി പതന ത്തി ലേയ്ക്കു
കൂപ്പു കുത്തി.  (,തുടരും)

Comments

Popular posts from this blog

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...