Skip to main content

ഭീകര പ്രണയം (v i e w point)

ഭീകര പ്രണയം എ ന്ന് പ്രയോഗം ഉണ്ടോ ?എ ന്നാ ൽ  ഭീ ക ര പ്ര ണ യം ഒ രു യാഥാർഥ്യം ആണ്. ര ണ്ട് ദിവസം മുമ്പ് കോട്ടയത്ത്‌ ഇത്‌ അ ര ങ്ങേ റി. ര ണ്ട് ജീവൻ പോയി. വ ഴ ങ്ങി യി യി ല്ല  എ ങ്കിൽ ആ പെൺ കുട്ടി യുടെ മു ഖ ത്തു acid ഒഴി ക്കുക, അല്ലെങ്കിൽ അവളെ കുത്തിയോ തീ വെച്ചോ കൊല്ലുക:😢 ഇതിനാണ് ഭീ ക ര പ്രണയം എന്ന് പറയുന്നത്. കഴിഞ്ഞ കൊല്ലം C h e n n a i യി ൽ ഒ രു പ്രണയ ഭീ ക ര ൻ  സ്വാതി എന്ന പെൺ കുട്ടിയെ പരസ്യമായി കുത്തി ക്കൊന്നു. ഇതു പോലെ എത എത്ര സംഭവങ്ങൾ.

ഒ രു പെ ണ് കുട്ടി refuse എയ്താൽ  ആണ് കുട്ടി പിൻ മാ റു ക യാണ്‌ വേണ്ടത്.പ്ര തി കൂല കാലാ വസ്ഥയിൽ  ഒ രു വിമാനം ലാൻഡ് ചെയ്യാൻ പ റ്റാ തെ വഴി തിരിച്ചു വിട്ട് വേറെ എയർ പോർട്ടിൽ  ഇറ ങ്ങു ന്നത് പോലെയാണ് ഇത്‌.

പ്രണയം ഭീ ഷ ണി പ്പെ ടു ത്തി പിടിച്ചു വാ ങ്ങാ വു ന്ന ഒ ന്ന ല്ല. ഒ രു
പെൺ കു ട് ടി ക്ക്‌ ഇഷ്ട്ട മി ല്ല  എ ങ്കി ൽ  അവളെ വെ റു തേ വിട്ടേക്കുക. പുറകേ നടന്ന് അവളെ ശ ല്യപ്പെ ടു ത്തുന്ന ത് ശുദ്ധ തെ മ്മാ ടി ത്തം  ആണ്.

S M E സം ഭ വ ത്തിൽ അക്രമി മ രണ പ്പെട്ടത്  നല്ല കാര്യമാണ്. Case
ഒ ഴി വാ യി. അവൻ ജീവിച്ചിരുന്നു എ ങ്കി ൽ അവനെ support നൽകാൻ കുറെ ഏറെ ആളുകൾ മുമ്പോട്ട് വന്നേനെ."ആ പെ ണ് ണി ന് സമ്മതിച്ചു കൂടായിരുന്നോ? സമ്മതിച്ചു ജീവൻ save  രക്ഷിക്കമായിരുന്നല്ലോ എന്ന് പലരും വാദിക്കുമായിരുന്നു. ഒരു girl rape ന് ഇര ആയാൽ അവളെ പഴിക്കുന്നവർ ഉ ണ്ട്." അവൾ അ സ മ യ ത്തു എന്തിന് അ വി ടെ പോയി? അവൾ എന്തിന് ഇറുകിയ വസ്ത്രം അ ണി ൻ ജു  എന്നിങ്ങനെ പോകുന്നു കുറ്റ പ്പെടുത്തലുകൾ.

മാ താ പി താ ക്ക ൾ   മ ക്ക ളെ  ഉപ ദേശിച്ചു വളർത്തിയില്ലെങ്കിൽ അവരെ  നഷ്ട്ട പ്പെടാൻ ഇടയുണ്ട്.  campus  പ്രണയം അസംബന്ധം ആണെന്ന് കുട്ടി കളെ  പറഞ്ഞു മ ന സ്സിലാക്കണം.

പൊ ട് ട സിനിമ കൾ  കുട്ടി കളെ  വഴി തെറ്റിക്കുന്നത് സാ ധാ ര ണ യാ ണ്. Campus Love പഴ കി യ ഒ രു വിഷയം  ആണ്. ഇത്‌വീണ്ടും വീണ്ടും സിനിമ ആക്കുന്നു. ഇതാണ്‌ ജീവിതം എന്ന wrong idea
കുട്ടി കൾക്ക് ല ഭി ക്കു ന്നു.

ആണ് കുട്ടി കളെ  തെ മ്മാ ടി ക ൾ  ആയി വളർത്തുന്ന parents ന്
കടു ത്ത ശിക്ഷ ഏർ പ്പെ ടു ത്തണം. പ്രത്യേകിച്ച്  പെൺ കുട്ടി കളെ
ശ ല്യ പ്പെടുത്തുന്ന ആണ് കുട്ടികളുടെ parents ന്.😜😛


Comments

Popular posts from this blog

വൈഗ കൊലക്കേസ് (Viewpoint)

 കേരളത്തിൽ ഹാപ്പി ആയിരിക്കാൻ സാധിക്കുമോ? Yes ഉം No യും പറയാൻ സാധിക്കും. നമ്മുടെ പേഴ്‌സണൽ ചുറ്റുപാടുകൾ അനുകൂലവും ഹാപ്പിയും ആയിരിക്കാം. പക്ഷേ രാജ്യത്തു നടക്കുന്ന സംഭവങ്ങൾ വീക്ഷിക്കുമ്പോൾ മനസാക്ഷിയും മനുഷ്യത്വവും ഉള്ള ആളുകൾക്ക് unhappy ആകാനെ കഴിയൂ. പുതിയ സിനിമകൾ വരുന്നു, കുറേ കഴിഞ്ഞ് നമ്മൾ അവയെ മറക്കുന്നു. ഇതുപോലെയാണ് കൊലക്കേസുകളും. ഉത്തര എന്ന യുവതിയെ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ചു കൊന്നത് രണ്ട് വർഷം മുൻപാണ്. കൂടത്തായിയും വാർത്തകളിൽ നിറഞ്ഞു നിന്നു.പുതിയ കേസുകൾ വന്നപ്പോൾ അവ പഴയ സിനിമകൾ പോലെ ആയി. ഇപ്പോഴിതാ വൈഗ കൊലക്കേസ് നാടിനെ ഞെട്ടിച്ചിരിക്കുന്നു. ക്രിമിനോളജി വീട്ടിലിരുന്ന് പരസഹായം കൂടാതെ  പഠിക്കാവുന്ന ഒരു വിഷയമാണ്. കേരളത്തിലെ കേസുകൾ പഠിച്ചാൽ മതി. ഒരു കൊലയാളി ഒരേ സമയം ഒരു മണ്ടനും ബുദ്ധിമാനും ആണ്. കൊല ഭംഗിയായി ചെയ്യുന്നതിനും തെളിവ് നശിപ്പിക്കുന്നതിനും അയാൾ ബുദ്ധിമാനാണ്. സ്വന്തം കുട്ടിയെ കൊന്ന സനു മോഹൻ ആ കൊലയിൽ ബുദ്ധി പ്രയോഗിച്ചു. പിടിക്കപ്പെടാതെ 27 ദിവസം പല സംസ്ഥാനങളിൽ കറങ്ങി. മൊബൈലും ATM കാർഡും ഉപയോഗിച്ചില്ല. എന്നാൽ കൊല്ലൂരിൽ ഒരു ഹോട്ടലിൽ  സ്വന്തം ആധാർ കൊടുത്തു. അത്...

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

THE JOY OF SUCCESS ( MOTIVATIONAL POEM )

THE   JOY  OF  SUCCESS  ( a  motivational   poem  for  Grade 12  students )      Success   is  a  peak,      It   towers  as  a  challenge,      It   seems  insurmountable,      There's no path  leading  there,      You  cut  your own  path,      Through an unknown, unexplored  territory,      Removing  sharp, painful  thorns,      And  falling into treacherous  pits,       Sweating  and  panting,       Yet  you climb on, higher  and higher,       Bit  by bit, by  trial  and error.       At  times...