A യിലും അ യിലും തുടങ്ങുന്ന വാക്കുകൾ വളരെ സന്തോഷം തരുന്നതും positive ഉം ആണ്. ഉദാഹരണത്തിന് 'അമ്മ, അറിവ്, അലിവ്, അരുമ, അതുല്യം, അമരം, അടുപ്പം etc .almighty, angel, arrive, appear, alive, ally, aroma, answer, approve, application, accept, add, aligned, agreed, adjust, acquire, above, award, aware ,affix, admn മുതലായ വാക്കുകൾ വളരെ positive ആണ്. appreciate ഏറ്റവും positive ആയ ഒരു വാക്കാണ്. അതാണ് ഇവിടെ ചർച്ചാ വിഷയം.നെഗറ്റീവ് ആയിട്ടുള്ള വാക്കുകൾ ഉണ്ട് എന്നത് ഒരു വസ്തുതയാണ്. പക്ഷെ പോസിറ്റീവ് ആണ് കൂടുതൽ. ഇന്ന് letter എഴുതുന്നത് outdated ആയിട്ടുണ്ട്. നമ്മൾ എഴുതിയിരുന്ന കാലത്ത് ഇങ്ങനെ എഴുതിയിരുന്നു." Your cooperation is highly appreciated. ഇന്ന് love, like, laugh , sad feelings കാണിക്കാൻ ഒന്നും എഴുതേണ്ട. ചിത്രങ്ങൾ ഉണ്ട്. സോഷ്യൽ മീഡിയയിൽ പുതിയ friends നെ കണ്ടെത്താനും പഴയത് പുതുക്കി നില നിർത്താനും ഒട്ടും ചെലവില്ലാത്ത സൗകര്യങ്ങൾ ഇന്ന് സുലഭമാണ്. ഫോൺ വിളിക്കാനും ഇന്ന് ചെലവ് വളരെ തുച്ഛമാണ്. കോടാനുകോടി ആളുകൾ ഇന്നത്തെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നു. എല്ലാത്തിന്റെയും അടിസ്ഥാനം appreciation ആണ്. ...