ആരാധനാലയങ്ങൾ തുറക്കണമോ?ഈ വിഷയത്തിൽ ഇന്ന് debate കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. അരുത് എന്നാണ് ദൃഢമായ ഉത്തരം. ഇതിന്റെ കാരണം ആരേയും പറഞ്ഞു മനസ്സിലാക്കേണ്ട ആവശ്യമില്ല. കാരണം കോവിഡിന്റെ ആക്രമണം ഫൈനൽ റൗണ്ടിലേയ്ക്ക് പ്രവേശിക്കുകയാണ്.ഫൈനൽ റൗണ്ടിൽ വീറും വാശിയും കൂടും. ഇപ്പോൾ കോവിഡ് ആണ് മുന്നിട്ട് നിൽക്കുന്നത്.
ഭാഗ്യവശാൽ ഭൂരിപക്ഷം മത നേതൃത്വങ്ങൾ
തുറക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുന്നു.
ദൈവത്തിന് വളരെ ഇഷ്ടപ്പെടുന്ന ഒരു തീരുമാനം ആണ് ഇത്.
ഈ കോവിഡ് കാലത്ത് പുണ്യ പ്രവർത്തികൾ ചെയ്യാം. കോവിഡ് നിർദ്ദേശങ്ങൾ അക്ഷരം പ്രതി പാലിക്കുന്നത് ഏറ്റവും നല്ല പുണ്യ പ്രവർത്തിയാണ്.
കോവിഡ് കാലം വളരെ tension ഉള്ള ഒരു കാലമാണ്. നമ്മുടെ ജീവൻ അപകടത്തിൽ ആണ്. സന്തോഷം തരുന്ന പല കാര്യങ്ങളും നഷ്ടപ്പെട്ടിരിക്കുന്നു. ഉത്സവം, പെരുന്നാൾ, കല്യാണം ,സിനിമ ,വിനോദയാത്ര, ഒത്തുചേരൽ മുതലായവ നഷ്ടപ്പെട്ടു. സഹിച്ചേ പറ്റൂ.
കോവിഡ് situation ഒരു hostage situation പോലെയാണ്. എല്ലാം എടുത്തോളൂ, കൊല്ലരുത് എന്നു മാത്രമാണ് കോവിഡ് എന്ന terrorist നോട് അപേക്ഷിക്കാനുള്ളത്.
മതപരമായ കാര്യങ്ങൾ entertainment ന്റെ ഭാഗമാണ്. വിശ്വാസത്തേക്കാൾ ഏറെ entertainment ന് പ്രാധാന്യം കൊടുക്കുന്നവർ ഉണ്ട്.ഉദാഹരണത്തിന്
Christmas കാലത്ത് വിശ്വാസികൾ അല്ലാത്തവർ മദ്യപിച്ചും വയറുനിറയെ ഭക്ഷണം കഴിച്ചും ആഘോഷിക്കാറുണ്ട്.കോവിഡ് കാലത്ത്
നഷ്ടങ്ങൾ നേരിടാത്ത ആരുമില്ല.
ത്യാഗങ്ങൾ ദൈവത്തിന് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ്. ആരാധനാലായങ്ങൾ അടഞ്ഞുകിടക്കുന്നതിൽ ദൈവത്തിന് പ്രീതികരമാണ്.

Comments
Post a Comment