കോവിഡ് മഹാമാരി വളരെ ഭയാനകമാണ്, വേദനാജനകമാണ്. അതിന്റ ripple effect ലോകത്തെ ആകെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുകയാണ്. കോവിഡ് ജീവൻ എടുക്കുന്നതിനു സമാന്തരമായി കോവിഡ് കാരണം ദുരിതത്തിൽ ആയ കുറേ ആളുകൾ സ്വന്തം ജീവൻ എടുക്കുന്ന സംഭവങ്ങൾ ഓരോ ദിവസവും കൂടി വരികയാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രണ്ട് കോവിഡ് രോഗികൾ ആൽമഹത്യ ചെയ്തത് അത്യന്തം വേദനാജനകമാണ്. ശരീരത്തിനും മനസ്സിനും സുഖം ലഭിക്കേണ്ട ഒരു സ്ഥലത്ത് അത് കിട്ടുന്നില്ലയെങ്കിൽ വേറെ എവിടെ കിട്ടും?
കേരളത്തിൽ എല്ലാ തരത്തിലും ഉള്ള ആല്മ ഹത്യ അനുദിനം വർദ്ധിച്ചു വരികയാണ്. പലതും വളരെ നടകീയമായിട്ടാണ് സംഭവിക്കുന്നത്. നേരത്തെ പ്ലാൻ ചെയ്തതും പെട്ടെന്നുള്ള വികാര തളളലിൽ instant ആയി ചെയ്യുന്നതും ഉണ്ട്.
ഇനി ജീവിച്ചിട്ടു കാര്യമില്ല എന്ന ഒരു feeling ൽ എത്തുമ്പോഴാണ് ആൽമഹത്യ. പ്രത്യേകിച്ചു youngsters. വളരെ നിസ്സാരമായതും പരിഹരിക്കാൻ കഴിയുന്നതുമായ പ്രശ്‌നത്തെ ചൊല്ലിയാണ് ചില ആൽമഹത്യകൾ. ഉദാഹരണമായി മാതാപിതാക്കൾ വഴക്കു പറഞ്ഞു, അല്ലെങ്കിൽ മൊബൈൽ പിടിച്ചെടുത്തു മുതലായ കാരണങ്ങൾ.
കുടുംബവഴക്ക്, കടക്കെണി, അവിഹിതബന്ധം, ജോലി നഷ്ടം, പ്രണയ നൈരാശ്യം, ഒറ്റപ്പെടൽ, വിഷാദം തുടങ്ങിയവ ആൽമഹത്യക്ക് പ്രേരണ ആകാറുണ്ട്.
കൊലപാതകം, ആൽമഹത്യ എന്നിവയുടെ റിപ്പോർട്ട് TV യിൽ വരുമ്പോൾ നാം കാണുന്ന irony, ഈ ദുരന്തങ്ങൾ നടന്നത് നല്ല വീടും കോംപൗണ്ടും, വൻ മതിലും cast iron gate ഉം ഉള്ള ഇടങ്ങളിൽ ആണ് എന്നതാണ്.പുറമേ നല്ല set up ആണെങ്കിലും പല വീടുകളിലും സ്നേഹം, സമാധാനം, ബഹുമാനം, interaction എന്നിവ ഇല്ല എന്നതാണ് വസ്തുത. അയൽക്കാരുമായി contact ഇല്ലാത്തവരും ഉണ്ട്.
ആരുടെയെങ്കിലും support ഇല്ലാതെ ഒരാൾക്ക് ജീവിക്കാൻ പ്രയാസമാണ്. support ഒന്നും ഇല്ലാതെ വരുമ്പോൾ ആണ് ഇനി ജീവിച്ചിട്ടു കാര്യമില്ല എന്ന് തോന്നുന്നത്.
ഇന്ന് പലർക്കും നല്ല വീടും കാറും പണവും സൗകര്യങ്ങളും ഒക്കെയുണ്ട്. പക്ഷേ സന്തോഷം ഇല്ല. സ്വത്തിനെ ചൊല്ലിയുള്ള വഴക്കുകൾ ധാരാളം. ഇന്ന് TVM ൽ ഒരു retired police officer തന്റെ ഭാര്യയെ കൊന്ന ശേഷം തൂങ്ങി മരിച്ചു. ഇത്തരം സംഭവങ്ങൾ എന്നും നടക്കുന്നു.
അവഗണനയും support ഇല്ലായ്മയും കടുത്ത മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു.ഒരു പ്രതിസന്ധിയുടെ ഘട്ടത്തിൽ തന്റെ problem ആരോടും പറയാതെ youngsters ജീവനോടുക്കുന്നത് ഇന്ന് സാധാരണയാണ്.
ഒരു പ്രശ്നം ഉണ്ടാകുമ്പോൾ youngsters ആ കാര്യം ഉടൻ തന്നെ മാതാപിതാക്കളോട് പറയണം. എന്നാൽ ഒരു സുപ്രഭാതത്തിൽ ആദ്യമായി അങ്ങനെ പറയാൻ കഴിയില്ല. സ്ഥിരം interaction ഉണ്ടെങ്കിലേ പറയാൻ സാധിക്കുകയുള്ളു. നിർഭാഗ്യവശാൽ ഇന്ന് ചില കുടുംബങ്ങളിൽ ആശയ വിനിമയം കുറവാണ്.
മുതിർന്നവരുടെ കാര്യമെടുത്താൽ ഒരാൾക്ക് ഒരു പ്രോബ്ലെം ഉണ്ടെങ്കിൽ അത് ആരോടെങ്കിലും പറയണം. ഒരു പ്രോബ്ലെം സമൂഹത്തിൽ അവതരിപ്പിച്ചാൽ സഹായിക്കാൻ സന്മനസുള്ളവർ മുന്നോട്ടു വരുന്നത് കാണാം
കൊറോണ കാലഘട്ടത്തിൽ മനുഷ്യർ ഏകാന്തതയുടെ തടവുകാർ ആവുകയാണ്
ഇത് കഠിനമായ വ്യഥ ഉണ്ടാക്കും. ഇനി ജീവിച്ചിട്ടു കാര്യമില്ല എന്ന തോന്നൽ ഉണ്ടാക്കും. നേരിട്ടു കണ്ടില്ലെങ്കിലും മറ്റു മാർഗങ്ങളിലൂടെ സുഹൃദ് ബന്ധങ്ങൾ നില നിറുത്തുക എന്നത് വളരെ പ്രധാനമാണ്. സന്തോഷവും ദുഃഖവും പങ്കുവെക്കണം. problems മൂടി വെക്കരുത്.

Comments
Post a Comment