അയർക്കുന്നത്ത് സുന്ദരനും സുമുഖനും ചെറുപ്പക്കാരനുമായ ഒരു വൈദികൻ കിണറ്റിൽ ചാടി മരിച്ചു എന്ന റിപ്പോർട്ട് കണ്ടപ്പോൾ എന്നിൽ ഉറങ്ങിക്കിടന്ന അപസർപ്പകൻ( detective) ഉണർന്നു.
ആൽമഹത്യ ചെയ്യാൻ അനേകം മാർഗ്ഗങ്ങൾ ഉണ്ട്. 1 വിഷം 2.പെട്രോൾ 3.റെയിൽ പാളം4.നദി 5 കടൽ 6 തോക്ക് 7 പാലം 8 കയർ
പിന്നെ കിണർ
ശരിയായ investigation ഇല്ലെങ്കിൽ ഒരു കൊലപാതകം ആല്മ ഹത്യ ആയി എഴുതി തള്ളപ്പെടും. അല്ലെങ്കിൽ അപകടം ആണെന്ന് വരുത്തി തീർക്കും. വാവാ സുരേഷിന്റെ ചില നിഗമനങ്ങൾ ആണ് ഉത്രാകൊലക്കേസിൽ വഴിത്തിരിവ് ആയത്.
എന്തുകൊണ്ട് കിണർ? കിണറ്റിൽ കാൽ വഴുതി വീഴാം. കിണറ്റിലേക്ക് ചാടാം. തള്ളിയിടാം. ഒരാളെ കൊന്ന് കിണറ്റിൽ ഇടാം. ഇരുട്ടത്ത് വഴി തെറ്റി കിണറ്റിൽ വീഴാം.
കന്യാസ്ത്രീകൾ കിണറ്റിൽ വീണ് /ചാടി/തള്ളിയിട്ട സംഭവങ്ങൾ ഏറെയാണ്. അഭയ കേസ് നീണ്ടു നീണ്ടു പോകുന്നു.
അയർക്കുന്നത്തെ വൈദികനും നേരത്തേ ചില കന്യാസ്ത്രീകളും കിണറ്റിൽ ചാടി ആൽമഹത്യ ചെയ്തു എന്ന് വെക്കുക. അവർ എന്തുകൊണ്ട് കിണർ തെരഞ്ഞെടുത്തു? മറ്റു മാർഗങ്ങൾ പ്രയാസമാണ്. വിഷം എങ്ങനെ വാങ്ങിക്കും?പെട്രോൾ വാങ്ങാൻ പോയാൽ ആളുകൾ ശ്രദ്ധിക്കും. റെയിൽവേ പാളം അകലെയാണ്. നദിയിലേക്ക് പോയാലും ആളുകൾ ശ്രദ്ധിക്കും.
കിണറിന്റെ advantage അത് തൊട്ടടുത്താണ് എന്നതാണ്.ആരും കാണാതെ നിമിഷങ്ങൾക്കുള്ളിൽ അതിലേക്ക് ചാടാം.
അയർക്കുന്നത്തെ വൈദികൻ CCTV off ചെയ്തിട്ടു പോയെന്ന് പറയപ്പെടുന്നു. അതോ വേറെ ആരെങ്കിലും ആണോ off ചെയ്തത്?
ആൽമഹത്യ ചെയ്യാൻ വൈദികനെ പ്രേരിപ്പിച്ച കാരണം എന്തായിരുന്നു?
കുറേ ദിവസം മുമ്പ് അവിടെ ഒരു റബ്ബർ പുരക്ക് തീ പിടിച്ചു എന്ന് പറയപ്പെടുന്നു. ഈ മഴക്കാലത്തു വേറെ ഒരിടത്തും തീ പിടുത്തം ഉണ്ടായതായി കേൾക്കുന്നില്ല. റബ്ബർ പുരക്ക് ആരെങ്കിലും തീ വെച്ചതായിരിക്കാം.
ഈ വൈദികൻ അവസാനമായി ആരെയാണ് ഫോൺ ചെയ്തത് ?
ഒട്ടേറെ ദുരൂഹതകൾ അവശേഷിക്കുന്നു.
ഈ സംഭവത്തിൽ മാധ്യമങ്ങൾക്ക് ഉഷാറില്ല. അതും ഒരു ദുരൂഹതയാണ്.

Comments
Post a Comment