2019 മേയ് 23 ഇന്ത്യാ ചരിത്രത്തിലെ ഒരു സുപ്രധാന ദിവസം ആയിരിക്കും. അന്ന് വോട്ടെണ്ണൽ നടക്കും. അന്ന് രണ്ടിലൊന്ന്
അറിയാം. അതായത് നരേന്ദ്ര മോദി തകർന്ന് അടിയുമോ? അതോ മോദി തുടരുമോ?
മോദി തോറ്റാൽ എന്ത് സംഭവിക്കും?
രാജ്യത്തു വലിയ ആഘോഷം നടക്കും. പടക്കവും ചെണ്ടമേളവും പൊടിപൊടിക്കും.
പക്ഷേ ആഘോഷം അധികം നീണ്ടു നിൽക്കുകയില്ല. കാരണം മോദിയുടെ ദുർഭരണം അവസാനിപ്പിച്ചു സൽഭരണം കാഴ്ച്ച വെക്കണമല്ലോ. അത് ആര് ചെയ്യും?
പ്രതിപക്ഷം മോദിയെ താഴെ ഇറക്കുന്നതിൽ
ഒറ്റക്കെട്ടാണ്. പക്ഷേ ഉറച്ച, അഴിമതി രഹിത സർക്കാർ ഉണ്ടാക്കാൻ അവർ ഒറ്റക്കെട്ടല്ല.
UPA സർക്കാർ വൻ അഴിമതികൾ നടത്തിയിരുന്നു. മായവതിയും അഖിലേഷും
അഴിമതിക്കാർ ആണ്. ലാലുവും ചിദംബരവും അഴിമതിക്കാർ ആണ്. രാഹുൽ ഗാന്ധി ജാമ്യത്തിലാണ്. JDS വല്യപ്പനും മകനും അഴിമതിക്കാർ ആണ്.
DMK വൻ അഴിമതി നടത്തിയവർ ആണ്.
ചുരുക്കത്തിൽ ഇന്നത്തെ പ്രതിപക്ഷം അധികാരത്തിൽ കയറിയാൽ ഒരു നല്ല ഭരണം പ്രതീക്ഷക്കാനാവില്ല. പുതിയ പ്രധാനമന്ത്രി യുടെ പ്രധാന ജോലി എങ്ങനെയെങ്കിലും ഘടക കക്ഷികൾ
കാല് മാറാതെ നോക്കുക എന്നത് ആയിരിക്കും.
നരേന്ദ്ര മോദി വീണ്ടും അധികാരത്തിൽ കയറിയാലോ? വൻ പ്രതി ഷേധം ഉണ്ടാകും.
EVM ൽ കൃത്രിമം കാണിച്ചു എന്ന് ആരോപിച്ചു കലാപത്തിന് ശ്രമം നടക്കും. ഒരു 48 മണിക്കൂർ ഭാരത bandh പ്രതീക്ഷിക്കാം.
എന്തായാലും മേയ് 23ന് ശേഷം രാജ്യം മുൾമുനയിൽ ആയിരിക്കും
ശുഭം.

Comments
Post a Comment