May 23മുതൽ Breaking News വേറെ ലെവലിൽ ആയിരിക്കും. അന്നാണല്ലോ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരുന്ന ഫല പ്രഖ്യാപനം ഉദയ സൂര്യനെ പ്പോലെ ഉദിച്ചുയരുന്നത്. Breaking News ന് രണ്ട് അർത്ഥം ഉണ്ട്. ഒന്ന്, ഒരു പടക്കം പോലെ
നടുക്കുന്ന പുതു പുത്തൻ news.2. ചങ്ക് തകർക്കുന്ന News.
മേയ് 23ലെ ചില Headlines. ഇത് മാറിമാറി
വരും.
കേരളത്തിൽ ആദ്യസൂചനകൾ L D F ന്
അനുകൂലം.
ശരിയാണ്. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ ആണല്ലോ. അത് 99 ശതമാനവും കള്ളവോട്ട് ആയിരുന്നു.
ദേശീയം
ബിജെപി ക്ക് വൻ തിരിച്ചടി.
കോൺഗ്രസ് ന് 100 സീറ്റ് കടന്നു.
ബംഗാളിൽ ബിജെപി ക്ക് നേട്ടം.
U P A യും NDA യും ഒപ്പത്തിനൊപ്പം.
കേരളത്തിൽ LDF തരംഗം LDF 16,UDF 4
( കള്ള വോട്ടും വോട്ടർ പട്ടിക തിരുത്തലും ഗുണം ചെയ്തു)
അമേതിയിൽ തോൽവി, വയനാട്ടിൽ ജയം
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
ലോക്സഭ തൂക്കു സഭ
സർക്കാർ രൂപീകരണത്തിന് അവകാശ വാദങ്ങൾ
ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
മായാവതി പ്രധാന മന്ത്രി
ശുഭം
നടുക്കുന്ന പുതു പുത്തൻ news.2. ചങ്ക് തകർക്കുന്ന News.
മേയ് 23ലെ ചില Headlines. ഇത് മാറിമാറി
വരും.
കേരളത്തിൽ ആദ്യസൂചനകൾ L D F ന്
അനുകൂലം.
ശരിയാണ്. ആദ്യം എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ ആണല്ലോ. അത് 99 ശതമാനവും കള്ളവോട്ട് ആയിരുന്നു.
ദേശീയം
ബിജെപി ക്ക് വൻ തിരിച്ചടി.
കോൺഗ്രസ് ന് 100 സീറ്റ് കടന്നു.
ബംഗാളിൽ ബിജെപി ക്ക് നേട്ടം.
U P A യും NDA യും ഒപ്പത്തിനൊപ്പം.
കേരളത്തിൽ LDF തരംഗം LDF 16,UDF 4
( കള്ള വോട്ടും വോട്ടർ പട്ടിക തിരുത്തലും ഗുണം ചെയ്തു)
അമേതിയിൽ തോൽവി, വയനാട്ടിൽ ജയം
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി
ലോക്സഭ തൂക്കു സഭ
സർക്കാർ രൂപീകരണത്തിന് അവകാശ വാദങ്ങൾ
ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ
മായാവതി പ്രധാന മന്ത്രി
ശുഭം
Comments
Post a Comment