ഇന്നത്തെ കാലത്ത് എന്തെങ്കിലും ആഘോഷിക്കാൻ scope ഉണ്ടോയെന്ന് പലരുംresearch ചെയ്യാറുണ്ട്. വാർഷികം മാത്രമല്ല
മറ്റു പല ആഘോഷങ്ങളും വന്നുചേരാറുണ്ട്. ഉദാഹരണങ്ങൾ നിരത്താൻ തുടങ്ങിയാൽ ഒരിടത്തും എത്തുകയില്ല. പട്ടിയുടെയും പൂച്ചയുടെയും birthday ആഘോഷിക്കു ന്നവരും ഉണ്ട്.
പ്രവാസികൾ ദീർഘ കാലത്തെ വിദേശ വാസത്തിന് ശേഷം നാട്ടിൽ സ്ഥിരതാമസത്തിനു വേണ്ടി കാലു കുത്തുന്ന ദിവസം വളരെ പ്രധാനപ്പെട്ടതാണ്. ഇതിൻറെ വാർഷികം ആഘോഷിക്കുന്നത് വളരെ നല്ല കാര്യമാണ്. എല്ലാവരെയും വിളിച്ചു ഒരു വമ്പൻ സദ്യ കൊടുക്കണമെന്ന് ഇതിന് അർത്ഥമില്ല. വെറുതെ മനസ്സിൽ ആഘോഷിച്ചാലും മതി.
ഇന്ന് ഞങ്ങൾ ദക്ഷിണാഫ്രിക്കയിലെ നീണ്ട വാസം അവസാനിപ്പിച്ചു നാട്ടിൽ തിരിച്ചു എത്തിയതിന്റെ രണ്ടാം വാർഷികം ആണ്. ഞൊടിയിടയിൽ 2 വർഷങ്ങൾ കടന്നു പോയി. ഈ രണ്ട് വർഷക്കാലം വളരെ നല്ല അനുഭവം ആയിരുന്നു.
നമ്മൾ ഒരു High Way യിൽ ക്കൂടി പോകുമ്പോൾ ഒരു side road ലേയ്ക്കു തിരിഞ്ഞ് കുറേ ദൂരം ഓടിയിട്ട് വീണ്ടും
ഹൈവേയിൽ കയറി ഓട്ടം തുടരുന്നത് പോലെയാണ് ഒരു പ്രവാസിയുടെ ആഗമനം.
സൗത്ത് ആഫ്രിക്കയും കേരളവുമായി compare ചെയ്ത് ഒരു rating കൊടുത്താൽ ഞാൻ കേരളത്തിന് 10ൽ 9ഉം സൗത്ത് ആഫ്രിക്കക്ക് 7 ഉം കൊടുക്കും. ഇതിന്
പല കാരണങ്ങൾ ഉണ്ട്. ഇവയിൽ ചിലത് ഇവിടെ പറയാം.
1. Security
ഒരു രാജ്യത്ത് Security ഇല്ലെങ്കിൽ മറ്റ്‌എന്തെല്ലാം ഉണ്ടെങ്കിലും അവയെല്ലാം നിഷ്പ്രഭമാകും. സൗത്ത് ആഫ്രിക്കയിൽ
സെക്യൂരിറ്റി കാര്യത്തിൽ കുറെ tension അനുഭവിച്ചിരുന്നു. ഇവിടെ അതില്ല.
2 .ഭക്ഷണം
എന്നെ പോലുള്ള പഴമക്കാർക്ക് ഭക്ഷണ കാര്യത്തിൽ ഇവിടം സ്വർഗ്ഗമാണ്. ഇവയിൽ പ്രധാനം കപ്പ, ചക്ക, മാങ്ങാ, എത്തക്ക ,മീൻ മുതലായവ ആണ്. കപ്പയും ചക്കയും മാങ്ങയും നമ്മുടെ പറമ്പിൽ നിന്ന് കിട്ടിയാൽ
അതിന്റെ ത്രിൽ കൂടുതലാണ്.
3 Transport
സൗത്ത് ആഫ്രിക്കയിൽ നീണ്ട ദൂരങ്ങൾ യാത്ര ചെയ്യേണ്ടതുണ്ട്. Public Transport
വളരെ പരിമിതമാണ്. ഇവിടെ സ്വന്തം കാർ ഓടിച്ചോ, train, bus മുതലായവ ഉപയോഗിച്ചോ യാത്ര ചെയ്യാം.
4. ആഘോഷങ്ങൾ
Engagement, Wedding, ആദ്യകുർബ്ബാന മുതലായ ചടങ്ങുകളിൽ പങ്കെടുക്കാൻ
നാട്ടിൽ കൂടുതൽ അവസരങ്ങൾ ഉണ്ട്.
5 Politics ഉം പത്രവും
2019 election ഒരു ഉത്സവം ആണ്. വളരെ നീണ്ട ഒരു ഉത്സവം. ഇതൊടാനുബന്ധിച്ചു
ഹാസ്യത്തിന്റെ ഒരു സുനാമി ഉള്ളത് വളരെ രസകരമാണ്. ആര് ജയിച്ചാലും തോറ്റാലും ശരി, ട്രോളുകളും കാർട്ടൂണുകളും ജനങ്ങളുടെ നേട്ടമാണ്.
രാവിലെ 5.45ന് ഒരു പത്രം വാതിൽ പടിക്കൽ കിട്ടുന്നത് വലിയ ഒരു അനുഭവം ആണ്.
Registered Letter മായി post മാൻ കയറി വരുന്നതും നല്ല അനുഭവമാണ്.

Comments
Post a Comment