Skip to main content

വാരാന്ത്യ ചിന്തകൾ

ഇന്ത്യൻ രാഷ്ട്രീയത്തിൽ വളർന്നു വരുന്ന ബഹുമാനമില്ലായ്‌മ വളരെ നിരാശയും ആശങ്കയും ഉളവാക്കുന്നു. ഇതിന്റെ ഏറ്റവും
latest ഉദാഹരണമാണ് രാഹുൽ ഗാന്ധി യും
മോദിയും തമ്മിൽ നടന്ന വാക് പോര്. choukidar chor ഹേ എന്ന് രാഹുൽ എല്ലായിടത്തും ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. മോദി വിരോധികൾ അത് ഏറ്റു പറഞ്ഞു രസിച്ചു. സംഗതി സുപ്രീം കോടതി വരെ എത്തി. രാഹുൽ മാപ്പ്‌ പറയേണ്ടി വന്നു. വല്ലാത്ത നാണക്കേട് ആയിപ്പോയി. വടി കൊടുത്ത് അടി മേടിച്ചത് പോലെ ആയി.

പ്രധാന മന്ത്രിയെ കള്ളൻ എന്ന് വിളിച്ചത് തെറ്റായിപ്പോയി. കള്ളൻ ആണെങ്കിൽ കേസ് കൊടുത്തു വാദിച്ചു ശിക്ഷ വാങ്ങി കൊടുക്കണം.അല്ലാതെ കള്ളൻ എന്ന് വിളിക്കുന്നതിനെ അംഗീകരിക്കാനാവില്ല.

നീരവ് മോദിയെ കള്ളൻ എന്ന് വിളിക്കാം. കാരണം അയാൾ ജാമ്യം കിട്ടാതെ ലണ്ടനിൽ  ജയിലിൽ ആണ്.


ബോക്സിങ് ഇടി ക്കൂട്ടിൽ കയറുന്ന രണ്ട് പോരാളികൾ ഇടി കൊള്ളാനും തിരിച്ചടിക്കാനും ആണ് അവിടെ ഉള്ളത്‌.
ഇടി കൊള്ളാൻ മാത്രം ആരും അവിടെ കയറുകയില്ല.ലോക്സഭാ ഇടി ക്കൂട്ടിൽ രാഹുൽ മോദിയെ തുരുതുരാ ഇടിച്ച് പഞ്ചർ ആക്കി. ഇടിയേറ്റ മോദി തളർന്ന് കുഴഞ്ഞുവീണു. അദ്ദേഹം ഇനി എഴുന്നേൽക്കുകയില്ല എന്നാണ് കാണികൾ വിചാരിച്ചത്. എന്നാൽ മോദി സട കുടഞ്ഞ് എഴുന്നേറ്റ്  രാഹുലിനെ തലങ്ങും വിലങ്ങും ഇടിച്ചു. Bofors ഉം 1984ലെ സിഖ് കൂട്ടക്കൊലയും ഇടിയാക്കി മാറ്റി മോദി.

രണ്ട് നേതാക്കളും തെറ്റായ മാതൃകയാണ് കാണിച്ചത്. നേതാക്കൾ ഇങ്ങനെ ചെയ്താൽ അണികളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാം?

Already, കേരളത്തിൽ പരനാറി, മറ്റേ പണി മുതലായ പ്രയോഗങ്ങൾ നിലവിലുണ്ട്.
സോഷ്യൽ മീഡിയയിൽ ചിലപ്പോൾ തെറി അഭിഷേകം നടക്കുന്നു. ഇത് ജനാധി പത്യത്തിന് ഭൂഷണമല്ല.

നേതാക്കൾ നല്ല മാതൃക കാണിക്കണം.

വാക്കുകൾ തീ പോലെയാണ്. തീ കത്തിക്കാൻ എളുപ്പമാണ്. പക്ഷേ കെടുത്താൻ വളരെ പ്രയാസമാണ്. നമ്മൾ കത്തിക്കുന്ന തീ നമ്മളെ തന്നെ വിഴുങ്ങിയേക്കാം.

Comments

Popular posts from this blog

A POEM FOR BAKOLOBENG STUDENTS

            A  poem   for  Bakolobeng    students  April   25th   was  a memorable   day  at  Bakolobeng   Secondary   School for   many   reasons. It  was the  last working  day of the  month  due to  a  long   weekend and  extended  special  school  holidays. For  me and  for Mrs. Visser, the  Principal, it was  our  last day  in our  careers. By  a  lucky coincidence, it was  my birthday. I   heard  that  the teachers, students  and the School  Governing  Body members  had  planned  a  special assembly  to  honour us. I thought  that the assembly  was  after  lessons, but  they  wanted to ...

Dr KINDY CHOR'S KEYNOTE ADDRESS ( satire)

Excerpts   from  the  keynote  address    delivered  by  Honourable  Dr Kindy  Chor, founder   and  Rector  of   Kindy  Chor's  Academy  of  Thieves , on  the occasion of  the  first  graduation   ceremony of  the  new  graduates  in  the  various  disciplines such  as  B.F  (  Bachelor  of  Fraud ), BGS  ( Bachelor  of  Gold  Smuggling ), BB ( Bachelor  of  Blackmail ) etc ( A  big  hall , overflowing  with  people. Distinguished  guests  are  already  seated on  the  stage. Enter Dr Kindi  Chor, waving to the  crowds. All  rise, as a sign of respect. Dr  Kindi  Chor  indicates  to  the  people  to  sit  down .)    ...

The attack on Oommen Chandy-a Pravasi's perspective ( opinion)

The  attack on  Oommen  Chandy- a  Pravasi's  perspective   ( opnion ) The vicious attack  on Honourable  Chief Minister  Sri Oommen Chandy  at  Kannur, allegedly by CPM goondas, has shocked and  saddened  civilised , peace-loving  Malayalees  in India  and abroad. But , unfortunately, there are some people ,who are uncivilised anarchists  who celebrate ,rejoice, and justify  the cowardly and barbaric attack  on the Chief Minister. They are happy that , at least, one of them was able to injure Ommen Chandy, and of course there are others who regret that he escaped death. Such people can be found on the social media, making crude jokes about  Sri  Chandy's injury. It's  a true reflection of the scum that are baying for the blood of Oommen  Chandy. Some gutter channels play second fiddle to these  barbarians ! But  every  decent Malayalee...