കാസർകോട്ട് രണ്ട് കോൺഗ്രസ് പ്രവർത്തകരെ സിപിഎം കൊലയാളികൾ വെട്ടിനുറുക്കി പൈശാചികമാ യി കൊലപ്പെടുത്തി. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത് ഒരു സ്ഥിരം പരിപാടി ആയിരിക്കുന്നു. ഷുക്കൂർ കൊലപാതകത്തി ൻറെ details പുറത്തുവന്നതിൻറെ ഞെട്ടൽ മാറുന്നതിന് മുമ്പാണ് കാസർകോട്ടെ
ഇരട്ട കൊലപാതകം. സുന്ദരന്മാരായ രണ്ട് യുവാക്കളെ അതി നീചമായി വെട്ടി നുറുക്കി.കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ ഇപ്പോൾ പതിവായിരിക്കുന്നു.
Fascism, നവോത്ഥാനം, എന്നൊക്കെ ചിലർ തട്ടി വിടുന്നത് പതിവാണ്. ഇവർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്നലെ നടന്ന ഇരട്ട കൊലപാതകം ഏത് വകുപ്പിൽ പെടും?
രാഷ്ട്രീയമായി വിയോജിച്ചതിന്റെ പേരിലാണ് ആ രണ്ടു യുവാക്കളെ വെട്ടി നുറുക്കിയത്. ഇത് Fascism ആണെങ്കിൽ കേരളത്തിൽ അത് നടപ്പാക്കുന്നത് സിപിഎം ആണ്.
കേരളത്തിൽ എന്ത് നവോഥാനം? രാഷ്ട്രീയമായി വിയോജിക്കുന്നവരെ കായികമായി നേരിടു ന്ന താണോ നവോത്ഥാനം?
അക്രമത്തെ എല്ലാ വിധത്തിലും പ്രോത്സാഹിപ്പിക്കുന്ന ഒരു പാർട്ടി കേരളം ഭരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. TP വധക്കേസ്‌പ്രതിയായ കുഞ്ഞനന്തന് 365 ദിവസം പരോൾ കൊടുത്തു. അതേ കേസ് പ്രതി കൊടിസുനിക്കു ജയിലിൽ VIP പരിഗണന കിട്ടുന്നു. ഒരു ജോലിയും ചെയ്യാതെ 4000 രൂപ അലവൻസ് കിട്ടുന്നു.ഇത് പുതിയ കൊലപാതകികൾക്ക് പ്രചോദനമാണ്.
ഇതാണ് വെട്ടിനുറുക്കൽ ഒരു സ്ഥിരം പരിപാടി ആകാൻ കാരണം.
ഇരട്ട കൊലപാതകം നടന്നിട്ടും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ Congress ന് സാധിക്കുന്നില്ല. കാരണം ഡൽഹിയിൽ
Congress ഉം സിപിഎം ഉം കൂട്ടുകെട്ടിലാണ്. ശുഹൈബ് എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തക നെ വെട്ടി നുറുക്കിയപ്പോഴും കോൺഗ്രസിന്റെ പ്രതികരണം തണുത്തതായിരുന്നു.
ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താൽ എന്തുകൊണ്ട്
കാസർകോട് ജില്ലയിൽ ഒതുക്കി? ഇതിനെ ഒരു പ്രാദേശിക പ്രശ്നമായി എങ്ങനെ കാണാൻ കഴിയും? TP മോഡൽ വെട്ടിനുറുക്കൽ ഒരു ശൈലി ആയി മാറിയിരിക്കുന്നു.
കേരളത്തിൽ സാംസ്കാരിക നായകന്മാർ എന്ന പേരിൽ കുറെ അവസര വാദികൾ ഉണ്ട്. UP യിൽ എന്തെങ്കിലും ഒറ്റപ്പെട്ട സംഭവം നടന്നാൽ അവർ ശക്തമായി പ്രതികരിക്കും. പക്ഷേ കേരളത്തിൽ ഭരണകക്ഷി ,യുവാക്കളെ വെട്ടി നുറുക്കി യാൽ ഈ കാല് നക്കികൾ മൗനം പാലിക്കും.കാരണം സർക്കാരിന്റെ അപ്രീതി കിട്ടിയാൽ അവാർഡുകളും സ്ഥാനമാനങ്ങളും നഷ്ടപ്പെടും.
രണ്ട് യുവാക്കളെ വെട്ടി നുറുക്കിയ സംഭവത്തിൽ രാഹുൽ ഗാന്ധി എന്തു പറയും? യുവാക്കളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം വരുമോ? അതാണ് അറിയേണ്ടത്.

Comments
Post a Comment