പണ്ട് വിIദേശത്തു ജോലിക്ക് പോകുന്ന പ്രവാസിക്ക് ഒരു സ്വപ്നം ഉണ്ടായിരുന്നു. കുറേ പണം സമ്പാദിച്ചു നാട്ടിൽ തിരിച്ചെത്തി ഒരു വീട്‌വെച്ച് സുഖമായി ജീവിക്കണം എന്നതായിരുന്നു ആ സ്വപ്നം. ഇന്നും അതേ സ്വപ്നം ആയിരിക്കാം വിദേശത്ത് പോകുന്നവർക്ക് ഉള്ളത്.
എന്തായാലും മടങ്ങി വരാൻ ഉദ്ദേശിച്ച അനേകം മലയാളികൾ തിരിച്ചു വരുന്നില്ല.കാരണം അവർക്ക് USA, കാനഡ, ഓസ്ട്രേലിയ, ജർമ്മനി, UK മുതലായ രാജ്യങ്ങളിൽ സ്ഥിരം ജോലിയും പൗരത്വവും ലഭിച്ചു. മക്കൾ അവിടെ ജനിച്ചു വളർന്നവരാണ്. മുതിർന്ന കുറേ ആളുകൾ കേരളത്തിൽ വീടുവെച്ചു ചിലപ്പോൾ
ഒന്നോ രണ്ടോ മാസം ഇവിടെ താമസിക്കുന്ന രീതിയും ഉണ്ട്. ആഫ്രിക്കയിൽ നിന്ന് പിരിയുന്ന മലയാളികൾ ഭൂരിപക്ഷവും കേരളത്തിൽ settle ചെയ്യുന്നതായി കാണുന്നു. ഇവരിൽ കുറേ ആളുകൾ വൻ നഗരങ്ങളിലാണ് പാർക്കുന്ന ത്.
നാടും നഗരവും തമ്മിൽ വ്യത്യാസം ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു.ഉദാഹരണത്തിന് 20 വർഷം മുൻപ് ഗ്രാമങ്ങളിൽ
മൊബൈൽ ഫോൺ സിഗ്നൽ കുറവായിരുന്നു. ഇന്ന് സിഗ്നൽ എല്ലായിടത്തും ലഭ്യമാണ്. ഇന്ന് നാടും നഗരവും തമ്മിൽ വലിയ വ്യത്യാസം ഇല്ല. നല്ല റോഡുകളും പലതരം വാഹനങ്ങളും നാടും നഗരവും തമ്മിലുള്ള അകലം കുറച്ചിരിക്കുന്നു.
1994ൽ എൻറെ ജന്മ ദേശമായ പൈകയിൽ ഒരു റബ്ബർ തോട്ടം വാങ്ങിയിരുന്നു.43 വർഷം നീണ്ട ആഫ്രിക്കൻ ജീവിതത്തിനു ശേഷം2017 മേയ് മാസത്തിൽ തിരിച്ചെത്തി.2017 ആഗസ്റ്റ് മാസത്തിൽ വീടു പണി തുടങ്ങി.2019 ഫെബ്രുവരിയിൽ പണി പൂർത്തിയായി. ജനുവരി 5ന് വെഞ്ചെരിപ്പു നടത്തിയിരുന്നു. ഫെബ്രുവരിന്
ഗൃഹപ്രവേശം നിശ്ചയിച്ചു.
ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ Delareyville എന്ന ടൌൺ ൽ ആണ്
താമസിച്ചിരുന്നത്. ഞങ്ങൾ ഇന്ത്യയിലേക്ക് relocate ചെയ്യുമെന്ന് അറിഞ്ഞ നല്ലവരായ ആ നാട്ടുകാർ ചോദിച്ചു.
" നിങ്ങൾക്ക് ഇവിടെ settle ചെയ്തു കൂടെ?ഇവിടെ എന്തിൻറെ
കുറവാണ് ഉള്ളത്?"
,അവർ പറഞ്ഞത് ശരിയാണ്. നന്മകൾ മാത്രം വാരി ചൊരിഞ്ഞു
ജീവിതത്തെ സന്തോഷം കൊണ്ട് നിറച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക.
" ഞങ്ങളുടെ ബന്ധുക്കളും നാട്ടുകാരും എല്ലാം ഇന്ത്യയിലാണ്. അതു കൊണ്ടാണ്."
" എങ്കിൽ OK" അവർ പറഞ്ഞു.
എന്നെ അത്ഭുതപ്പെടുത്തിയ
കേരളത്തിൽ വീടുപണി വളരെ ക്ലേശകരമാണ് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എൻറെ അനുഭവത്തിൽ വലിയ ക്ലേശം ഒന്നും അനുഭവപ്പെട്ടില്ല. എല്ലായിടത്തും നല്ല സഹകരണവും ഉന്നത നിലവാരവും ആണ് കാണാൻ കഴിഞ്ഞത്. Customer റെ പറ്റിക്കുന്ന ഒരു പ്രവണത ഒരിടത്തും കണ്ടില്ല.(തുടരും)

Comments
Post a Comment