എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടെങ്കിലും ഇന്ത്യയിൽ ഒരു
നല്ല കാര്യമുണ്ട്. ചിരിക്കാൻ എന്തെങ്കിലും എന്നും കാണും. ചിരി ആരോഗ്യത്തിന് നല്ലതാണ്. പണ ചെലവില്ലാതെ കിട്ടുന്ന കാര്യമാണ്.
മറ്റൊരാളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിന് ആ ആളുടെ സമ്മത പത്രം വേണം എന്ന ഒരു വിചിത്ര വാർത്ത കണ്ടു. ഇത് fake ന്യൂസ് ആണോയെന്ന് അറിഞ്ഞുകൂടാ. എന്തായാലും ഇത് ചിരിക്കാൻ പറ്റിയ സാധനമാണ്.
SBI എന്നു പറഞ്ഞാൽ Stupid Bank of India ആണോ അതോ State Bank of Idiots ആണോ?
ഞാൻ ഒരാളിൽ നിന്ന് 10000 രൂപ കടം വാങ്ങി എന്നിരിക്കട്ടെ. അത്
നേരിട്ട് കൊണ്ടുപോയി കൊടുക്കാൻ ബുദ്ധിമുട്ടുണ്ട്. അതു കൊണ്ട്
ഞാൻ ആ തുക അയാളുടെ അക്കൗണ്ടിൽ ഇടാൻ ആഗ്രഹിക്കുന്നു. SBI യുടെ പുതിയ rule അനുസരിച്ച് ഞാൻ സമ്മതപത്രം വാങ്ങണം.
ഇതേപ്പറ്റി ഒരു ട്രോളിൽ ജഗതി ചോദിക്കുന്നു." സമ്മത പത്രം വാങ്ങാൻ പോകുമ്പോൾ പണം നേരിട്ടു കൊടുക്കുന്നതിന് കുഴപ്പമുണ്ടോ?"😊☺
SBI ക്ക് ഒരു Department of Inconvenience ഉണ്ടെന്ന് തോന്നുന്നു.
ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്ന് അവിടെ ഗവേഷണം നടക്കുന്നു. രാജ്യത്തു അനേകായിരം ATM കൾ അടച്ചു പൂട്ടാൻ പോകുന്നതായി കേൾക്കുന്നു.ഇത് ശരിയാണെങ്കിൽ ജനങ്ങൾ ATM അന്വേഷിച്ചു കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടി വരും. ഉദാഹരണത്തിന് 500 രൂപ എടുക്കാൻ 100 രൂപ യാത്ര ചെലവ്.
SBI യ്‌ക്ക് State Bank of Inconvenience എന്നും പറയാം.

Comments
Post a Comment