5 സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനെപ്പറ്റി കേൾക്കാനുള്ളതെല്ലാം കേട്ടു കഴിഞ്ഞു. ഫലത്തെ സംബന്ധിച്ച്
വിജയിച്ച കോൺഗ്രസ് ന് അമിതമായി ആഹ്ലാദിക്കാൻ കഴിയുകയില്ല. കാരണം രാജസ്ഥാനിലും മധ്യ പ്രദേശിലും കഷ്ടിച്ച്
ഭരിക്കാനുള്ള സീറ്റുകൾ ആണ് കിട്ടിയത്. ആഹ്ലാദിക്കാൻ വകയുണ്ട്. പക്ഷേ അമിതമായ ആഹ്ലാദത്തിന് വകയില്ല. TRS നും M N F നും ആഹ്ലാദിക്കാം. കാരണം അവർക്ക് പരമാവധി വിജയം ലഭിച്ചു.
ഇന്ത്യയിലെ വോട്ടർമാർ സ്ഥിരം ആരേയും പിന്തുണക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. വോട്ടർമാരെ ഒരിക്കലും വില കുറച്ചു കാണാനാവില്ല. കടുത്ത നിലപാടുള്ള ഒരു ജഡ്‌ജി യെപ്പോലെയാണ് വോട്ടർമാർ. ആ ജഡ്‌ജിയുടെ വിധി ന്യായത്തിൽ ഇളവ് ഒന്നുമില്ല. ഭരിക്കുന്നവർ വീഴ്ച്ച വരുത്തിയാൽ
കടുത്ത ശിക്ഷ കൊടുത്തു പ്രതിപക്ഷം എന്ന ജയിലിൽ അഞ്ചുവർഷം തടവ് അനുഭവിക്കണം. പരോൾ ഇല്ല.
ഒരു പക്ഷേ 2019ൽ മോദി ശിക്ഷിക്കപ്പെട്ട് ആ ജയിലിൽ അടയ്ക്കപ്പെടാം.
ഇന്ത്യയിലെ വോട്ടർമാർ അല്പം കാരുണ്യം ഉള്ളവരാണ്. KSRTC ഡ്രൈവർമാർ പകരക്കാർ ഇല്ലാതെ ദീർഘ ദൂരം ഡ്രൈവ് ചെയ്യുന്നതായി കേട്ടിട്ടുണ്ട്. അതുപോലെ 15ഉം 10ഉം കൊല്ലം ഡ്രൈവ് ചെയ്‌ത ചൗഹാനോടും രാമൻ സിങിനോടും ജനം ദയ കാണിച്ചു. Rest എടുക്കാനുള്ള അവസരം കൊടുത്തു.
2019ലേയ്ക്കു അടുക്കുമ്പോൾ Congress ഉം BJP യും വളരെ ജാഗ്രത പുലർത്തേണ്ടി വരും. ഏതു കൊലകൊമ്പൻ ആയാലും ജനങ്ങൾ
വാരിക്കോരി വോട്ട് കൊടുക്കുകയില്ല.
തെരഞ്ഞെടുപ്പ് ഒരു game പോലെയാണ്.2019ൽ ഒരു നല്ല ഗെയിം പ്രതീക്ഷിക്കാം.

Comments
Post a Comment