സ്ത്രീ പീഡനം കേരളത്തിൽ ഒരു പുതിയ ലെവലിൽ എത്തിയിരിക്കുന്നു. പീഡകൻ ഒരു ഉന്നതാനാണെങ്കിൽ പീഡനം അത്ര കാര്യമാക്കേണ്ടതില്ല ,അതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേ എന്ന് വിചാരിച്ച് കണ്ണടക്കുക എന്നതാണ് ഇപ്പോഴത്തെ
ന്യായ വാദം.
ഒരു സുന്ദരിയായ പെണ്കുട്ടിയെ അടുത്തു കണ്ടാൽ കയറി പിടിക്കുക എന്നത് ന്യായീകരണവിദ്വാന്മാരുടെ ദൃഷ്ടിയിൽ
തെറ്റല്ല. ഒരു weakness മാത്രം. ഒരു സോറി പറഞ്ഞാൽ തീർക്കാവുന്ന
പ്രശ്നമേയുള്ളൂ. ഈ വാദത്തിന്റെ പ്രധാനാചാര്യൻ കാനം
ആണ്.കാനന ഛായയിൽ ആട് മേയ്ക്കാൻ പോകുമ്പോൾ
വേണ്ടാത്തിടത്തു തൊടുകയും പിടിക്കുകയും ഒക്കെ ചെയ്താൽ
എതിർത്തു ഒന്നും പറയരുത്.
ഇത്തരം പ്രവണതകളെ മുളയിലേ നുള്ളി കളയാത്തതു കൊണ്ട്
അവ ആകാശം മുട്ടെ വളർന്ന് പടർന്നു പന്തലിക്കുകയാണ് PK ശശിയുടെ തലമുടി പോലെ. മാർ ഫ്രാങ്കോ മുളയ്ക്കന് ഒരു കൂട്ടുകാരനെ കിട്ടി. മാർ PK ശശി.
രണ്ട് പേർക്കും ചില സമാനതകൾ ഉണ്ട്.1.രണ്ടു പേരും സുന്ദരന്മാരാണ്. 2.രണ്ടു പേർക്കും പണവും പിടിപാടും
ഉണ്ട്.3 രണ്ടു പേർക്കും ഉളുപ്പു ലേശം പോലും ഇല്ല.4.
ഇവർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് മടിയാണ്.
5.കേസ് ഇല്ലാതാക്കാൻ രണ്ടു പേരും കോടികൾ ഓഫർ ചെയ്തുവത്രെ.6.രണ്ടുപേരും സമ്പൂർണ്ണമായി നാറി.
7.ഇവരുടെ കേസ് കുറെ നീളും.
കാലാവസ്ഥ പ്രതികൂലമാകുമ്പോൾ വിമാനങ്ങൾ airport ന്
മുകളിൽ വട്ടം ചുറ്റി പറക്കാറുണ്ട്. കേരള പോലീസ് കുറെ കാലമായി കുറവിലങ്ങാട്ടും ജലന്ദറിലും ഒക്കെ വട്ടം ചുറ്റി പറക്കാൻ തുടങ്ങിയിട്ട്. ലാൻഡിംഗ് gear , stuck ആയി. പക്ഷേ ലാൻഡ് ചെയ്തേ പറ്റൂ. ഇന്ധനം തീരാറായി.
സ്ത്രീ പീഡനം കുട്ടിക്കളിയല്ല എന്ന് തെളിയിക്കാൻ നല്ല ഒരു അവസരം കൈവന്നിരിക്കുന്നു.

കൊള്ളാമല്ലോ. തകരാതെ തളരാതെ മുന്നോട്ട്
ReplyDelete