പേർസണൽ ആയിട്ട് പറഞ്ഞാൽ ഞാൻ ഹർത്തലുകൾക്ക് എതിരാണ്. എന്നാൽ ഇന്ന് കോട്ടയം ജില്ലയിൽ പ്രഖ്യാപിച്ച ഹർത്താലിനെ ഞാൻ സപ്പോർട്ട് ചെയ്തു. കാരണം ന്യായമായ ഒരു
പ്രതി ഷേധതിന് വേണ്ടി ആയിരുന്നു അത്. ജനങ്ങൾക്ക് പോലീസിൽ
ഉണ്ടായിരുന്ന വിശ്വാസം പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുന്നു. ബ്രസീലിലും ഹോണ്ടുറസിലും മെക്സിക്കോയിലും മറ്റും നിത്യവും
നടക്കുന്നതുപോലെ കേരളത്തിലും തട്ടി കൊണ്ടുപോകലും കൊലയും സാധാരണ ആയിരിക്കുന്നു. അക്ഷര നഗരിയുടെ ജില്ല
സമാധാന ജില്ല ആയിരുന്നു. ഇപ്പോൾ ആ സൽപ്പേരും നഷ്ട്ടപ്പെട്ടു.അതുകൊണ്ടാണ് കോട്ടയത്തു പ്രതിഷേധം ഒരു സുനാമി പോലെ ആഞ്ഞടിച്ചത്.
ഈ 2018 തീരുന്നതിനു മുൻപ് ഇനിയും അനേകം യുവതീയുവാക്കൾ കേരളത്തിൽ കൊല്ലപ്പെടും. എപ്പോഴും TV യിൽ
News എഴുതി വരുന്നത് കാണാം."വെട്ടി കൊന്നു" ,"കുത്തി കൊന്നു","മർദ്ദിച്ചു കൊന്നു",തീ വെച്ചു കൊന്നു" എന്നെല്ലാം. സുന്ദരന്മാരും സുന്ദരികളുമായ ചെറുപ്പക്കാർ ആണ് കൊല്ലപ്പെടുന്നത്. പാവപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങളാണ്. വാടകവീട്ടിൽ താമസിക്കുന്നവർ ആണ്.അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ആണ്.
പിടിക്കപ്പെടും എന്ന് അറിഞ്ഞുകൊണ്ടാണ് ചിലർ കൊല ചെയ്യുന്നത്. പിടിക്കപ്പെട്ടാലും കഠിനമായ ശിക്ഷ കിട്ടുകയില്ലെന്നു
അവർക്ക് അറിയാം. ശിക്ഷിക്കപ്പെട്ടാ ലും അതൊരു joke ആണ്.
ഒരു വർഷം 300 ദിവസം പരോൾ.65 ദിവസം ജയിൽവാസം. അതിൽ 60 ദിവസം സുഖ ചികിത്സ. ജയിലിൽ മൊബൈലും മദ്യവും
സുലഭം. അതുകൊണ്ടാണ് കേരളം ഗുണ്ടാ രാജിന്റെ പിടിയിലായത്.
കെവിൻ കേസ് പ്രതികൾ പാട്ടും പാടി, പുഷ്പം പോലെ രക്ഷപ്പെടും. ഇനി പ്രതീക്ഷിക്കാവുന്ന വകുപ്പുകൾ :1 അസ്വാഭാവിക മരണം 2. മുങ്ങി മരണം 3. ആല്മഹത്യ 4 മന:പൂർവ്വമല്ലാത്ത നരഹത്യ....... ശുഭം.

Comments
Post a Comment