Hurt+All= ഹർത്താൽ. അതായത് എല്ലാവരെയും അത് hurt ചെയ്യുന്നു. എന്നാൽ മരവിച്ച ഭാഗത്തു കുത്തി വെച്ചാൽ വേദന അനുഭവപ്പെടാത്തത് പോലെ ഹർത്താൽ സ്ഥിരമായി അനുഭവിക്കുന്ന മലയാളിക്ക് ഒരു ഹർത്താൽ ഒന്നും feel ചെയ്യുകയില്ല.
ഇപ്പോൾ തിങ്കളാഴ്ച്ച ഹർത്താൽ എന്നതാണ് പുതിയ trend. അത്
സ്വാഗതാര്ഹമാണ്. ഈസ്റ്റർ കഴിഞ്ഞുള്ള തിങ്കളാഴ്ച്ച ഹർത്താൽ
ആയിരുന്നു. ഉയിർപ്പിന്റെ hangover ൽ ഒന്നു relax ചെയ്യാൻ അത്
അവസരം നൽകി. പ്രത്യേകിച്ചു പൈക നിവാസികൾ ആ ഹർത്താലിനെ നന്ദിയോടെ സ്മരിക്കുന്നു. ഭക്തിയും hangover ഉം
ഈ പ്രദേശത്തു കൂടുതലാണ്. എന്തായാലും ആ ഹർത്താൽ കൊണ്ട്
കുറെ K S E B പോസ്റ്റുകൾ രക്ഷപ്പെട്ടു. അല്ലെങ്കിൽ hang over ഡ്രൈവിംഗ് ൻറെ
ആഘാതത്തിൽ തലകുനിച്ചു നിൽക്കുന്ന K S E B പോസ്റ്റുകൾ പാലാ-പൊൻകുന്നം റോഡിൽ സ്ഥിരം കാഴ്ചയാണ്. പിന്നെ roadside ൽ ഉള്ള
ചെറു വീടുകളും കടകളും OK.
ഹർത്താലിന് ഒരു ഏകോപനം ആവശ്യമാണ്. ഇടയ്ക്കും മുട്ടിനും
random ആയി ഹർത്താൽ നടത്താതെ ഒരു Time table അനുസരിച്ച്
നടത്തണം. എല്ലാ പാർട്ടികളും ഒത്തുകൂടി ചർച്ച ചെയ്ത് ഒരു വർഷത്തെ ഹർത്താൽ ദിവസങ്ങൾ വീതിക്കണം. June-ജൂലൈ മാസങ്ങളിൽ ഹർത്താൽ നടത്തണം. മഴയും വെള്ളപ്പൊക്കവും ഉള്ള
Season ആയതുകൊണ്ട് ജനങ്ങൾ പൊതുവേ വീട്ടിൽ ഇരിക്കുന്ന/പനി പിടിച്ച് കിടക്കുന്ന സീസൺ ആണ്.
ഒരു പാർട്ടിക്ക് അനുവദിച്ച ദിവസങ്ങളിൽ ഹർത്താൽ നടത്തുക. കാരണം പിന്നീട് വിശദീകരി ച്ചാൽ മതി. ആദ്യം tune ഇട്ടിട്ട് പിന്നെ
പാട്ട് എഴുതുന്നതു പോലെ.
ഈ പരിപാടി ഏർപ്പെടുത്തിയാൽ ബാക്കി 10 മാസം ജനങ്ങൾക്ക്
ഒരു relaxation ആകും.

Comments
Post a Comment