Paika യിൽ വേനൽ മഴ തുടങ്ങിയിട്ട് രണ്ടാഴ്ച്ച ആയിരിക്കുന്നു. തുള്ളിക്കൊരു കുടം എന്ന കണക്കിന് വാരി കോരി മഴയാണ് എന്നും ഉച്ച കഴിഞ്ഞ് 3-4 മണിയോട് കൂടി. മഴ കഴിഞ്ഞാൽ perfect weather conditions ആണ്. അന്തരീക്ഷം 100%pure.വീട്ടിൽ ഇരിക്കാൻ പറ്റിയ കാലാവസ്‌ഥ.
ഇന്ന് എല്ലാവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരു വാക്ക് home ആണ്. വീട്ടിൽ ഇരിക്കുന്നവർക്കും മറ്റു സ്ഥലങ്ങളിൽ/നാടുകളിൽ കുടുങ്ങിയവർക്കും home ആണ് പ്രധാനം. കുടുങ്ങിയവർ home എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ എത്ര കടമ്പകൾ കടക്കണം. എത്ര papers കാണിക്കണം? എത്ര ചോദ്യങ്ങൾക്ക് ഉത്തരം പറയണം?എല്ലാം ഒരു simple കാര്യത്തിനു വേണ്ടി. വീട്ടിൽ എത്തണം എത്രയും വേഗം.വീട്ടിൽ എത്തി ഒന്നു തല ചായ്ച്ചാൽ ദുഃഖ ഭാരം പകുതി തീരും.
വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നവരുടെ ചിന്ത, എന്ന് ഈ കിളിക്കൂട്ടിൽ നിന്നും പറന്ന് പറന്ന് പോകാൻ സാധിക്കും എന്നതാണ്.
വീട് എന്ന വാക്കിനെക്കാൾ ഞാൻ prefer ചെയ്യുന്നത് home ആണ്. വളരെ positive ആയിട്ടുള്ള ഒരു വാക്കാണ് home. Ho എന്ന ശബ്ദം തന്നെ വളരെ ആശ്വാസം തരുന്നതാണ്.ho യിൽ തുടങ്ങുന്ന പല വാക്കുകളും positive ആണ്. holy, holiday, hostel, host, hoist, honour, hotel, honest, holistic etc. home-coming, home-made, home-delivery, home town, മുതലായ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നമുക്ക് സന്തോഷവും ആശ്വാസവും ഉണ്ടാകുന്നു.
കോവിഡ് 19 ലോകമെമ്പാടും ഉള്ള കോടിക്കണക്കിന് ആളുകളെ ദുരിതത്തിലാക്കി. രോഗവും മരണവും അന്യനാടുകളിൽ കുടുങ്ങിയതും ജോലി നഷ്ടവും ഒറ്റപ്പെടലും കോവിഡ് ദുരന്തത്തിന്റെ ഭാഗമാണ്. വീടെത്തുവാൻ വേണ്ടി ഡൽഹിയിൽ നിന്ന് അനേകം പാവപ്പെട്ടവർ 300ഉം 400ഉം kilometer നടന്നുപോയതിന്റെ ദൃശ്യങ്ങൾ വളരെ വേദനയോടെ മാത്രമേ ഓർക്കാൻ കഴിയുകയുള്ളൂ.
Lock down ന്റെ അസൗകര്യങ്ങൾ ഉണ്ടെങ്കിലും സ്വന്തം വീട്ടിൽ സുരക്ഷിതരായി ഇരിക്കുന്നവർ ഭാഗ്യം ചെയ്തവരാണ്. പ്രത്യേകിച്ചു മുതിർന്ന പൗരർ. കാരണം നമുക്ക് ജോലിയെപ്പറ്റിയോ ഭാവിയെ പ്പറ്റിയോ worry ചെയ്യേണ്ട കാര്യമില്ല. Lock down കാലത്ത് ചില നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയും. അതിലൊന്ന് പഴയ സൗഹൃദങ്ങൾ പുതുക്കുക എന്നതാണ്.സമയം കിട്ടിയില്ല എന്ന excuse ന് validity ഇല്ല. ഞാൻ എന്നോടു തന്നെയാണ് ഇത് പറയുന്നത്.

Comments
Post a Comment